ഒരുപക്ഷേ വലിയൊരു മാറ്റത്തിനുള്ള വിത്തായിരിക്കും പ്രസ്തുത രാജ്യങ്ങളിൽ അവർ പാകുന്നത്

Share News

ജീസസ് യൂത്ത് പ്രസ്ഥാനം സഭയ്ക്ക് ലഭിച്ച ക്രിസ്തുവിന്റെ സമ്മാനം – ജീസസ് യൂത്ത് പ്രസ്ഥാനത്തെ പറ്റി എഴുതണമെന്ന ചിന്ത ഒരുപാട് നാളുകളായി മനസ്സിലുള്ളതാണ്. ഞാൻ അംഗമല്ലാത്ത ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ നന്മകളെ അടുത്തറിഞ്ഞിട്ടുള്ളതിനാൽ അത് മറ്റുള്ളവരുമായി പങ്കു വെക്കണമെന്ന് തോന്നി. 1970 കളിൽ കേരളത്തിൽ ആരംഭിച്ച കരിസ്മാറ്റിക് മുന്നേറ്റമാണ് ജീസസ് യൂത്തിന് ഇവിടെ അടിത്തറ പാകുന്നത്. 1985ൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ചെറിയ കത്തോലിക്കാ യുവജനസംഘടനകൾ ജീസസ് യൂത്ത് എന്ന ഒറ്റ സംഘടനയുടെ കുടക്കീഴിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ […]

Share News
Read More

അഞ്ചു കുഞ്ഞുങ്ങൾക്ക് കൂടി വിദ്യദേവിക പ്രകാശ കിരണങ്ങൾ……

Share News

മനുഷ്യരുടെ നന്മയാർന്ന ചിന്തകൾ പ്രവർത്തിയിലേക്ക് പരിണമിക്കുമ്പോൾ കൂടുതൽ കുട്ടികളിലേക്ക് വിദ്യ ദേവികയിലൂടെ വെളിച്ചം പകരുകയാണ്. കുമ്പളങ്ങിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാർട്ടിൻ ബ്ലോക്ക്‌ മെമ്പർമാരായ നെൽസൺ കോച്ചേരി, ഉഷാ പ്രദീപ്‌ എന്നിവർ പള്ളുരുത്തിയിൽ സീനിയർ നേതാവ് ആർ. ത്യാഗരാജൻ തമ്പി സുബ്രമണ്യൻ മുണ്ടംവേലിയിൽ കൗൺസിലർ കെ.ജെ. പ്രകാശൻ നസ്രത്തും തോപ്പുംപടിയിലും ഞാനും കുട്ടികൾക്ക് ടിവി നൽകി. കോളേജ് കാലത്തെ സുഹൃത്തും ഖത്തറിൽ ജോലി ചെയ്യുന്ന ബിനു മാമ്പിള്ളി, കുടുംബ സുഹൃത്തു പി.സി തോമസ് &കമ്പനി ഡയറക്ടർ പോൾ തോമസ്, […]

Share News
Read More

റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്.

Share News

ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മരിയാപുരം കമ്പനിപ്പീടിക മുതൽ മങ്കോട്ട ഫിഷ്ഫാം വരെയുള്ള റോഡ് പണി പൂർത്തിയായത്. വൈകുന്നേരം നാലുമണിയായതും റോഡ് ഇടിഞ്ഞ് നദിയിലേക്ക് വീണു. റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്. (കടപ്പാട് മനോരമ) Sonichen Kolettu

Share News
Read More

എഴുത്തുകാരനും നിരൂപകനും പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് മലയാള വിഭാഗം അധ്യാപകനും ആയ ഡോ. ആർ. ഭദ്രൻ അന്തരിച്ചു.

Share News

എഴുത്തുകാരനും നിരൂപകനും പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് മലയാള വിഭാഗം അധ്യാപകനും ആയ ഡോ. ആർ. ഭദ്രൻ അന്തരിച്ചു .ദൽഹി ഗാഥകൾ :പ്രവാസം, യുദ്ധം, രാഷ്ട്രീയം, വാക്കിന്റെ ബഹിരാകാശങ്ങൾ, സംസ്‌കാരജാലകം തുടങ്ങിയവയാണ് കൃതികൾ. ഡോ. ഭദ്രന്റെ രചനകളെ മുൻനിർത്തിയുള്ള പുസ്തകമാണ് ‘മലയാള വിമർശനത്തിലെ ഭദ്രമാർഗം’. ഓൺലൈൻ മാധ്യമങ്ങളിലും നിരൂപണത്തെ സജീവമാക്കി തീർക്കുന്നതിൽ അദ്ദേഹം പങ്ക് വഹിച്ചു. ഭദ്രൻ സാറിന്റെ ആകസ്മിക വിയോഗം മലയാള വിമർശന മേഖലയ്ക്ക് വലിയ നഷ്ടം തന്നെ ആണ്. പ്രണാമം. പാർവ്വതി പി ചന്ദ്രൻ

Share News
Read More

ഉറുമ്പിനെ കണ്ട് പഠിക്കാം .?

Share News

മടിയനായ മനുഷ്യാ, എറുമ്പിന്‍െറ പ്രവൃത്തി കണ്ട്‌ വിവേകിയാവുക .സുഭാഷിതങ്ങള്‍ 6 : 6 എറുമ്പിന്‍കൂട്ടം എത്രയോ ദുര്‍ബലം! എങ്കിലും അവ വേനല്‍ക്കാലത്ത്‌ആഹാരം കരുതിവയ്‌ക്കുന്നു. സുഭാഷിതങ്ങള്‍ 30 : 25 താഴെ കാണുന്ന ഓരോ വൃത്തവും ഇത് ധ്യാനിക്കാൻ മതിയായതാണ്

Share News
Read More

മരടിൽ മറ്റൊരു മൂലമ്പിള്ളി ആവർത്തിക്കരുത് !

Share News

വികസനം ആർക്കുവേണ്ടി? റോഡ് അനിവാര്യമാണ് പക്ഷേ അത് ജനനിബിഢമായ പ്രദേശങ്ങളിലൂടെ ആയിരങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ടല്ല വേണ്ടത്. കൊച്ചി- ധനുഷ്കോടി ദേശീയപാത വികസനമെന്ന പേരിൽ വർഷങ്ങളോളം ഈ പ്രദേശത്തുള്ളവരുടെ ഭൂമി ക്രയവിക്രയം മരവിപ്പിച്ചു. നിരവധി ആളുകളുടെ സ്വപ്നങ്ങളും ഭൂമി ക്രയവിക്രയത്തിലൂടെ ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്ന ആവശ്യങ്ങളും തകർത്തു. അതിന് ആര് ആർക്ക് നഷ്ടപരിഹാരം നൽകി ? ഇപ്പോൾ മറ്റൊരു റോഡിൻറെ അലൈൻമെൻറ് എന്ന പേരിൽ ഭൂമി ക്രയവിക്രയമരവിപ്പിക്കൽ വാർത്തകൾ. പ്രദേശവാസികളെ തകർത്തെറിഞ്ഞു അവർക്ക് നഷ്ടങ്ങൾ മാത്രം നൽകി നടത്തുന്ന വികസന […]

Share News
Read More

അലാസ്ക എന്ന ഭൂപ്രദേശം റഷ്യയിൽ നിന്നു ഔദ്യോഗികമായി അമേരിക്ക ഏറ്റെടുത്ത ദിനമാണ് ഒക്ടോബർ 18. ഇത് ചരിത്രത്തിൽ അലാസ്ക ദിനമായി ആചരിക്കപ്പെടുന്നു

Share News

അലാസ്‌ക അമേരിക്കയ്ക്ക് സ്വന്തം ഡെന്നി തോമസ് വട്ടക്കുന്നേൽ അലാസ്ക എന്ന ഭൂപ്രദേശം റഷ്യയിൽ നിന്നു ഔദ്യോഗികമായി അമേരിക്ക ഏറ്റെടുത്ത ദിനമാണ് ഒക്ടോബർ 18. ഇത് ചരിത്രത്തിൽ അലാസ്ക ദിനമായി ആചരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വിസ്തൃതമായ ഭൂപ്രദേശങ്ങളിലൊന്നിന്റെ തലവര മാറ്റിമറിച്ച സംഭവമാണിത്. രാജ്യങ്ങളുടെ വളർച്ചയിൽ ഭൂപ്രദേശങ്ങൾക്കുള്ള നിർണായകമായ പങ്ക് വെളിവാകുന്ന ഒരു ഓർമ കൂടിയാണ് അലാസ്ക കൈമാറ്റം.ഭരണ സിരാകേന്ദ്രത്തിൽ നിന്ന് വളരെ അകലത്തിൽ സ്ഥിതി ചെയ്യുന്ന, ജനവാസം തീരെ കുറഞ്ഞ ഈ പ്രദേശം റഷ്യൻ സാമ്രാജ്യത്തിനെന്നും തലവേദന സൃഷ്ടിച്ചു. […]

Share News
Read More

മൈതാനത്തെ ആ വിസിലടി നിലച്ചു.

Share News

ഹോക്കി ആചാര്യൻ ആർ.ശ്രീധർ ഷേണായ് സാർ വിടപറഞ്ഞു . ഒരു ഹെർക്കുലീസ് സൈക്കിളിൽ വന്ന് വൈകുന്നേരങ്ങളിൽ സ്കൂൾ മൈതാനത്തു കുട്ടികളെ പരിശീലിപ്പിക്കുന്ന ഷേണായ് സാറിന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്. ഇന്ത്യയിലെ തന്നെ മുതിർന്ന ഹോക്കി കോച്ചുമാരിൽ ഒരാളായിരുന്നു ഷേണായിസാർ. ഷേണായ് സാറിനെ അറിയാത്ത ഹോക്കി കളിക്കാർ ആരും തന്നെ ഈ തലമുറയിലും കാണില്ല. കേരളത്തിൽ ഹോക്കിയെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും എന്നും മുന്നിൽ നിന്നിട്ടുള്ള ഷേണായി സാറിന് ഒളിമ്പ്യൻ ദിനേശ് നായിക്ക്, ഇന്ത്യൻ ടീം ക്യാപ്റ്റൻ […]

Share News
Read More

Pope’s message for World Day of Poor: Prayer inseparable from solidarity with poor

Share News

Pope Francis releases his message for the Fourth World Day of the Poor, observed on 15 November. The Pope calls on people to keep their gaze fixed on the poor, especially during the Covid-19 pandemic, and warns against succumbing to a “whirlwind of indifference”. By Lydia O’Kane The theme for the 4th World Day of the […]

Share News
Read More