ത്രിവൽസര യൂണിറ്ററി എൽ.എൽ.ബി (അഡിഷണൽ ബാച്ച്-സ്വാശ്രയം)പ്രവേശനം

Share News

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ 2020-21 അദ്ധ്യയന വർഷത്തിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര യൂണിറ്ററി എൽ.എൽ.ബി (അഡിഷണൽ ബാച്ച്) കോഴ്‌സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷം റഗുലർസർവ്വീസുള്ള തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന (സർക്കാർ-സ്വകാര്യ) ജീവനക്കാർക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള അപേക്ഷാഫോറം ജൂൺ 17 മുതൽ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണിവരെ 1000/- രൂപ (എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് 500/- രൂപ) അടച്ച് വാങ്ങാം. പൂരിപ്പിച്ച അപേക്ഷാ ഫോറം സ്വീകരിക്കുന്ന […]

Share News
Read More

നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവനുവദിച്ച് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു

Share News

2017 ജൂലൈ മുതൽ 2020 ജനുവരി വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ്  ഫീസിൽ ഇളവുകൾ അനുവദിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ജി. എസ്. ടി കൗൺസിൽ യോഗം ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നികുതി ബാധ്യത ഇല്ലാത്തവർക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവർക്ക് നിലവിലെ ലേറ്റ് ഫീസ് പതിനായിരം എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതൽ ലഭിക്കും. സെപ്റ്റംബർ 30 നകം […]

Share News
Read More

കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19

Share News

ചികിത്സയിലുള്ളത് 1303 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 999 ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 […]

Share News
Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂരിൽ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു

Share News

കണ്ണൂർ: കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഉസ്സൻ കുട്ടിയായിരുന്നു മരിച്ചത്. 72 വയസായിരുന്നു ഉസ്സൻ കുട്ടിക്ക്. മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെയായിരുന്നു മരണം. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഉസ്സൻ പരിയാരം മെഡിക്കല്‍ കോളേജിലാണ് മരണപ്പെട്ടത്. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാൾക്ക് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് […]

Share News
Read More

23 വർഷം മുമ്പ് AIDS ബാധിച്ച് മരിച്ച ഒരാളെ അടക്കം ചെയ്ത കാര്യങ്ങൾ ഓർത്തെടുക്കുകയാണ്…

Share News

ഒരു AIDS ഓർമ… കൊറോണ ബാധിച്ച മരിച്ചവരെ അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും അറിവില്ലായ്മയും കാണുമ്പോൾ, 23 വർഷം മുമ്പ് AIDS ബാധിച്ച് മരിച്ച ഒരാളെ അടക്കം ചെയ്ത കാര്യങ്ങൾ ഓർത്തെടുക്കുകയാണ്.. .1997-ൽ എയ്ഡ്സ് മരണങ്ങൾ ഇന്ത്യയിൽ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആയിടക്കാണ് ബാംഗ്ലൂരിലെ ഞങ്ങളുടെ സെന്ററിൽ AIDS ബാധിച്ച ഒരാൾ മരിക്കുന്നത്. ഇങ്ങനെ മരിക്കുന്നവരെ അടക്കം ചെയ്തു മുൻപരിചയം ഒന്നുമില്ല. എങ്കിലും മരിച്ചവരെ ആദരിക്കണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട് മുന്നിട്ടിറങ്ങി. എങ്ങനെയോ കുറച്ചു gloves സംഘടിപ്പിച്ചു, മൃതശരീരം […]

Share News
Read More

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ജ​യം

Share News

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ചെയർമാൻ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ് വി​ജ​യി​ച്ചു. 16 വോ​ട്ടു​ക​ള്‍​ക്കാ​ണ് സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ് ജ​യി​ച്ച​ത്. എല്‍ഡിഎഫ് പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ സജിതോമസിന് 15 ഉം ബിജെപി സ്ഥാനാര്‍ഥിക്ക് നാലും വോട്ട് ലഭിച്ചു.  എല്‍ഡിഎഫിന്റെ 12 അംഗങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥിയുടെ വോട്ട് കൂടി ലഭിക്കുമ്ബോള്‍ 13 വോട്ട് ലഭിക്കും. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും നാല് കോണ്‍ഗ്രസ് വിമതന്‍മാരും പിന്തുണച്ചാല്‍ ഭരണം നിലനിര്‍ത്താനാകുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്ക്കൂട്ടല്‍. എന്നാല്‍ നാല് വിമതന്‍മാരില്‍ രണ്ട് വോട്ടുകള്‍ മാത്രമാണ് […]

Share News
Read More

ഇക്കാര്യങ്ങൾ മനസ്സിലാക്കിയതിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് മാധ്യമ സാക്ഷരത വേണ്ടത്രയില്ലാത്തതുകൊണ്ടു സംഭവിച്ചതാണ്. മാപ്പ് !

Share News

റെവ .ഡോ .വർഗീസ് വള്ളിക്കാട് കോപ്പിയടിച്ചതിന്റെ പേരിൽ കഠിനമായ മാനസിക സമ്മർദ്ദത്തെത്തുടർന്ന് ഒരു വിദ്യാർഥിനിയുടെ ജീവൻ പൊലിയാൻ ഇടയായ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ നിയമ വ്യക്തതയും പ്രശ്നപരിഹാരവും ഉടൻ ഉണ്ടാകേണ്ടതാണ്. ജീവൻ നഷ്‌ടമായ വിദ്യാർഥിനിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു! കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.* പ്രസ്തുത സംഭവത്തെ തുടർന്ന് മാധ്യമങ്ങളിൽ നടന്ന ചർച്ചയിൽനിന്നു മനസ്സിലായ കാര്യങ്ങൾ ഇവയാണ്:* 1. കോപ്പിയടിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം അംഗീകരിച്ചു കൊടുക്കാത്ത സാഹചര്യമാണ് ഇപ്പോഴും സംസ്ഥാനത്തെ പല കലാലയങ്ങളിലും നിലനിൽക്കുന്നത്. 2. പരീക്ഷാഹാളുകളിൽ മനഃശാസ്ത്ര വിദഗ്ധരെയും കൗണ്സിലർമാരേയും […]

Share News
Read More

A SAD TALE OF CHILD LABOR AND CHILDREN DYING WHILE WORKING IN MICA MINES

Share News

Today is 12 June 2020, when across the world we observe the World Day Against Child Labour. Having worked for 20 years in the ILO on child labour and children’s education etc. it is sad then that I must relate – today of all the days – an appalling story of very young children, working […]

Share News
Read More

സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ:​സംസ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യി​ല്ല

Share News

കോഴിക്കോട്​: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ താൽകാലികമായി വർധിപ്പിച്ച ബസ്​ചാർജ്​ ഈടാക്കാമെന്ന ഹൈക്കോടതി സിംഗിൾബെഞ്ചി​ൻറെ ഉത്തരവ് ഡിവിഷൻ ബെഞ്ച്​ സ്‌​റ്റേ ചെ​യ്തു.സിം​ഗി​ള്‍ ബെഞ്ചിൻറെ ഉത്തരവിനെതിരെ സർക്കാർ നൽകി അപ്പീലിലാണ്​ കോടതിയുടെ നടപടി.ഇതോടെ പഴയ നിരക്കാവും ഇനി മുതൽ ബസുകൾക്ക്​ ഈടാക്കാനാകുക. ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ബസുകൾ സർവീസ് നടത്തുന്നതിനെ തുടർന്ന് താൽകാലിമായി ചാർജ്​ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ ചാർജ്​ വർധന പിന്നീട്​ സർക്കാർ പിൻവലിച്ചു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി സിംഗിൾ ബെഞ്ച്​ […]

Share News
Read More

കോ​വി​ഡ്: ഡ​ല്‍​ഹി​യി​ല്‍‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി:കോ​വി​ഡ് ബാ​ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍‌ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. അ​ടൂ​ര്‍ ത​ട്ട സ്വ​ദേ​ശി രാ​ഘ​വ​ന്‍ ഉ​ണ്ണി​ത്താ​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്‌​കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തും. കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​റു മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ച​ത്.

Share News
Read More