കൊറോണ ട്രേസ് വാഹനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ : കോവിഡ് 19 പരിശോധന സുരക്ഷിതമാക്കുക , ദ്രുതഗതിയിൽ സാമ്പിളുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ട്രേസിന്റെ (ടെസ്റ്റ് ആൻഡ് റെസ്പോൺസ് ഓട്ടോമൊബൈൽ ഫോർ കോവിഡ് 19 എമർജൻസി )ആദ്യ യൂണിറ്റ് വാഹനം വെള്ളിയാഴ്ച വൈകുന്നേരം ജില്ല മെഡിക്കല്‍ ഓഫീസ് കോമ്പൗണ്ടില്‍ പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. വാഹനം ജില്ലാ മെഡിക്കൽ ഓഫീസർക്ക് എല്‍.അനിതകുമാരിക്ക് കൈമാറി. കോവിഡ് 19 സാമ്പിൾ ശേഖരണത്തിനും ക്ലിനിക്കൽ പരിശോധനയ്ക്കും സർവ്വ സജ്ജമായ വാഹനത്തിലൂടെ, സാധാരണ സാമ്പിൾ […]
Read More