എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

Share News

ചെന്നൈ: കോവിഡ് സ്ഥിരീകരിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗു​രു​ത​രം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് . ഇ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ വെന്റിലേറ്ററിലേക്ക് മാറ്റി. ഈ ​മാ​സം അ​ഞ്ചി​നാ​ണ് ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​സ്.​പി.​ബി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാരം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എസ്പിബി തന്നെയാണ് കോവിഡ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഫേസ്ബുക്ക് […]

Share News
Read More

മുഖ്യമന്ത്രിയുടേയും ആരോ​ഗ്യ മന്ത്രിയുടേയും കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്

Share News

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ ടീ​ച്ച​റു​ടേ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇ​രു​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇതിന് പിന്നാലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് ഫലം നെ​ഗറ്റീവായത്. മുഖ്യമന്ത്രി നിരീക്ഷണത്തില്‍ തുടരും. മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മന്ത്രിമാരായ വിഎസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ, […]

Share News
Read More

പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തലസ്ഥാനത്തെ‌ സ്വാതന്ത്ര്യദിനാഘോഷം

Share News

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയ പശ്ചാത്തലത്തില്‍ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു രാവിലെ 9ന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചത്. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കമാന്‍ഡര്‍. സ്പെഷ്യല്‍ ആംഡ് പൊലീസ് അസി. കമാന്‍ഡന്റ് വൈ ഷമീര്‍ഖാന്‍ ആയിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ പാസ്റ്റ് ഒഴിവാക്കി ചടങ്ങ് പത്തു മിനിട്ടില്‍ […]

Share News
Read More

രാജ്യം സ്വയം പര്യാപ്തമാകണം, ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പ്രാധാനമന്ത്രി

Share News

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തി​ന് ന​ൽ​കു​ന്ന​ത് മ​ഹ​നീ​യ സേ​വ​ന​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​മെ​ന്നും ഈ ​മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ക​യും ചൈ​യ്തു. വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ർ​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇന്ത്യ […]

Share News
Read More

കൂവി നിനക്ക് അഭിവാദനം. സ്നേഹത്തിന്റെ ചിഹ്നമായതിന് …..

Share News

കൂവി നിനക്ക് അഭിവാദനം. പെട്ടിമുടിയിലെ രണ്ടു വയസുകാരി ധനുഷ്ക തന്റെ വളർത്തു നായക്ക് നൽകിയത് സ്നേഹമാണ്. ഒരു പരിശീലനവും നൽകിയില്ല. കളി കൂട്ടുകാരി ഉരുൾപൊട്ടലിൽ ഒഴുകി പോയപ്പോൾ കൂവി ദു:ഖിച്ചു. തിരച്ചിലുകൾക്കിടയിൽ എട്ടാം ദിവസം ധനുഷ്കയുടെ തണുത്തുറച്ച മ്യതദേഹം കണ്ടെത്തിയത് കൂവിയാണ്. കേരള പോലീസ് ബ്രസീലിയൻ നായകളെയാണ് അപകടത്തിൽ മരിച്ചവരെ തിരയാൻ കൊണ്ടുവന്നത്. പരിശീലനവും വൻസംരക്ഷണവും നൽകുന്ന ബ്രസീലിയൻ നായകൾ. അവിടെയാണ് കൂവി നമുക്ക് പ്രിയങ്കരനാകുന്നത്.പരിശീലനമൊന്നും കിട്ടാത്ത കൂവി ലോകത്തോട് പറയുന്ന സന്ദേശമുണ്ടല്ലോ അത് വിലപ്പെട്ടതാണ്.സ്നേഹം അത് […]

Share News
Read More

പുനലൂർ രാജന് (81) ആദരാഞ്ജലി.

Share News

“അവൻ ഏതുരൂപത്തിലും വരും; പുനലൂർ രാജന്റെ രൂപത്തിലും!” ഉന്മാദത്തിന്റെ വേളയിൽ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ഈയൊരൊറ്റ വാചകത്തിലൂടെ വിഖ്യാതനായ പ്രശസ്തഫോട്ടോഗ്രഫർ ഇന്നു പുലർച്ചേ വിടപറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റും ആയിരുന്നെങ്കിലും അന്നത്തെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ മിഴിവുറ്റ ചിത്രങ്ങളെടുത്ത വ്യക്തിയെന്ന നിലയിലാണ് പ്രസിദ്ധനായത്. 1993 ൽ കോഴിക്കോട് ‘മൾബറി ബുക്സി’ന്റെ ഓഫീസിൽവെച്ച് പരിചയപ്പെടാൻ സാധിച്ചു. പ്രിയപ്പെട്ട പുനലൂർ രാജന് (81) ആദരാഞ്ജലി. (ചിത്രം ‘ബഷീർ സമ്പൂർണകൃതികൾ – ഒന്നാം വാല്യ’ത്തിലേത്) പി വി […]

Share News
Read More

ചങ്കാണെൻ ഇന്ത്യ

Share News

ഫാദർ പോൾ മനയംപിള്ളി : വൈദികനായതിനു ശേഷം മദ്രാസ് ഗവണ്മെന്റ് music കോളേജിൽ സംഗീതം പഠിച്ചു. തരംഗിണി, മനോരമ music, മലയാറ്റൂർ കൺവെൻഷൻ ന് വേണ്ടി സംഗീത ആൽബം ചെയ്തിട്ടുണ്ട്. ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിൽ കിടങ്ങൂർ ഉണ്ണി മിശിഹാ പള്ളിയിൽ വികാരി

Share News
Read More

ജനങ്ങൾ ഉത്തരവാദിത്വത്തോടെ സ്വയം നിയന്ത്രണങ്ങൾ പാലിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണ്ണമാകുന്നത് – രമേശ് ചെന്നിത്തല

Share News

കോവിഡ് 19 എന്ന മഹാമാരി മൂലം ജനങ്ങളുടെ മേൽ പല നിയന്ത്രണങ്ങളും അടിച്ചേല്പിക്കേണ്ടതായിവരുന്നു. ജനങ്ങൾ ഉത്തരവാദിത്വത്തോടെ സ്വയം നിയന്ത്രണങ്ങൾ പാലിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണ്ണമാകുന്നത്. രാജ്യത്തിന്റെ ഐക്യത്തിനായി ഒരുമിച്ച് നിൽക്കുന്ന സഹോദരീ സഹോദരൻമാർക്ക് എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ. #74thIndependenceDay

Share News
Read More

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം. സ്വാതന്ത്ര്യദിനാശംസകള്‍ – മുഖ്യ മന്ത്രി

Share News

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സര്‍ക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തില്‍ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയിലേയ്ക്കുള്ള വാതില്‍ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് കാലത്തും […]

Share News
Read More