“നിങ്ങളറിയുമോ, എന്തു കൊണ്ട്​ അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്​?

Share News

ഗോമതി അക്ക പറഞ്ഞത്!”നിങ്ങളറിയുമോ, എന്തു കൊണ്ട്​ അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്​?പെട്ടിമുടി ദുരന്തത്തിൽ മരിച്ച 18 പേരെ ഒരേകുഴിയിലാണ്​ അടക്കം ചെയ്​തത്​. അത്​ എല്ലാവരും കണ്ടു. എന്തുകൊണ്ട്​ അവരെ ഒരേകുഴിയിൽ അടക്കിയെന്ന്​ നിങ്ങൾക്ക് ആർക്കുമറിയില്ല.! ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. ഈ മണ്ണി ൽ ജനിച്ചവരാണ്​ ഞങ്ങൾ. ഞങ്ങൾക്ക്​ പട്ടയത്തിന്​ അർ ഹതയില്ലേ. ഇത്​ ഞങ്ങളുടെ മണ്ണാണ്​.! ഞങ്ങൾ പിറന്നു വീണ് വളർന്ന മണ്ണാണിത്​.! പക്ഷേ ഇത്​ ഞങ്ങൾക്ക്​ സ്വന്ത മല്ല​. എല്ലാവരും പറയുന്നത്​ ഇത്​ […]

Share News
Read More

പുനലൂർ രാജന് (81) ആദരാഞ്ജലി.

Share News

“അവൻ ഏതുരൂപത്തിലും വരും; പുനലൂർ രാജന്റെ രൂപത്തിലും!” ഉന്മാദത്തിന്റെ വേളയിൽ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ഈയൊരൊറ്റ വാചകത്തിലൂടെ വിഖ്യാതനായ പ്രശസ്തഫോട്ടോഗ്രഫർ ഇന്നു പുലർച്ചേ വിടപറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റും ആയിരുന്നെങ്കിലും അന്നത്തെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ മിഴിവുറ്റ ചിത്രങ്ങളെടുത്ത വ്യക്തിയെന്ന നിലയിലാണ് പ്രസിദ്ധനായത്. 1993 ൽ കോഴിക്കോട് ‘മൾബറി ബുക്സി’ന്റെ ഓഫീസിൽവെച്ച് പരിചയപ്പെടാൻ സാധിച്ചു. പ്രിയപ്പെട്ട പുനലൂർ രാജന് (81) ആദരാഞ്ജലി. (ചിത്രം ‘ബഷീർ സമ്പൂർണകൃതികൾ – ഒന്നാം വാല്യ’ത്തിലേത്) പി വി […]

Share News
Read More

അഭിനന്ദനങ്ങൾ ശ്രീ ശശി!

Share News

എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയെടുത്ത കുമ്പളങ്ങിക്കാരൻ, പ്രിയസുഹൃത്ത് ശശി. നല്ല ചിത്രകാരനും കാർട്ടൂണിസ്റ്റും. എന്റെ പേരു വെച്ചിറങ്ങിയ ആദ്യപുസ്തകത്തിന്റെ കവർ 1992 ൽ ഡിസൈൻ ചെയ്ത വ്യക്തി.അഭിനന്ദനങ്ങൾ ശശി! പി വി ആൽബി

Share News
Read More