മഴക്കെടുതി: പ്ര​ധാ​നമ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി

Share News

തി​രു​വ​ന​ന്ത​പു​രം:മഴക്കെടുതി ചർച്ചചെയ്യാൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി വിഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാന്‍ 10 എന്‍ഡിആര്‍എഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് നല്‍കിയ സഹായത്തിനും കരിപ്പൂരുണ്ടായ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കിയ സഹായ സഹകരണങ്ങള്‍ക്കും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ന​ന്ദി അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അ​റി​യി​ച്ചു. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ജല, കാലാവസ്ഥാ വകുപ്പുകളും നാഷണല്‍ റിമോട്ട്സെന്‍സിങ് സെന്‍ററും ഏകോപിതമായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് 19നെ […]

Share News
Read More

തൃശൂർ അതിരൂപതയിലെ ആദ്യ കോവിഡ് 19 മൃതദേഹ സംസ്കാരം കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് അരിമ്പൂർ ഇടവകയിൽ സാന്ത്വനം ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്നു.

Share News

സാന്ത്വനം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ തൊറയൻ കാർമികത്വം വഹിച്ചു സാന്ത്വനം ടാസ്ക് ഫോഴ്സ് വളണ്ടിയേഴ്സ് നെൽസൺ തോമസ്, സാജൻ ജോസ്, സാജൻ ജോയ്, ഡാനിയേൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Share News
Read More

അമിതമായ ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്.

Share News

മഴക്കാലവും റോഡുംവെള്ളം നിറഞ്ഞതും ഒഴുക്കുള്ളതുമായ റോഡിലൂടെ അമിതമായ ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്. സ്കൂളിൽ പഠിച്ച ബോയൽസി ശാസ്ത്രം റോഡിൽ ഉപയോഗിക്കണം.ഈ അറിവ് മറന്ന് വണ്ടിയോടിച്ച് പലരും വാഹനത്തോടൊപ്പം ഒഴുക്കിൽ പെട്ട് പോകുന്നുണ്ട്. വാഹനങ്ങൾ വെള്ളത്തിൽ ഒഴുകുന്നത് കുത്തൊഴുക്ക് കൊണ്ട് മാത്രമല്ല, അതിൽ ഘടിപ്പിച്ചിരിക്കുന്ന കാറ്റു നിറച്ച റബ്ബർ ടയറുകൾ ഉള്ളത് കൊണ്ട് കൂടിയാണ്. ഒരു അടപ്പിട്ട പത്ത് ലിറ്റർ പ്ലാസ്റ്റിക് കാൻ അരയ്ക്കു കെട്ടിയാൽ 80 കിലോ ഉള്ളവർ പോലും വെള്ളത്തിൽ മുങ്ങാതെ […]

Share News
Read More

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

Share News

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം: കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രതാ നിർദ്ദേശം 10-08-2020 : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.കേരള-കർണാടക-ഗോവ തീരങ്ങളുലും […]

Share News
Read More

മോദിയും പിണറായിയും പരിസ്ഥിതിയുടെ ശത്രുക്കള്‍:മുല്ലപ്പള്ളി

Share News

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്യന്തം ആപല്‍ക്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം(ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരള സര്‍ക്കാര്‍ അവസാന നിമിഷത്തിലും തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും മുന്നോട്ട് പോകുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന കാര്യത്തിലും രണ്ടു സര്‍ക്കാരും തുല്യപങ്കാളികളാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പോലും ക്വാറികള്‍ക്ക് തുടരെ അനുമതി നല്‍കുകയാണ് […]

Share News
Read More

1184 പേര്‍ക്ക് കൂടി കോവിഡ്, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 784 പേര്‍ക്ക് രോഗമുക്തി – 10 08 2020

Share News

784 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളത് 12,737 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 22,620 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 1184 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 255 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നും 200 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 147 പേർക്കും, കാസർകോട് ജില്ലയിൽ നിന്നും 146 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 101 പേർക്കും, കോഴിക്കോട് […]

Share News
Read More

മരണനന്തര ചടങ്ങുകക്കും, വിവാഹത്തിനും ഇനി പൊലീസ് അനുമതി നിര്‍ബന്ധം

Share News

കൊച്ചി: വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കം വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇനി പൊലീസിന്റെ അനുമതി വേണം. ഇതുസംബന്ധിച്ച നിര്‍ദേശം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പൊലീസിനു നല്‍കിയ സാഹചര്യത്തിലാണ് പുതിയ നടപടി. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. മരണം നടന്നാല്‍ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ ചടങ്ങുകള്‍ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാര്‍ എഴുതിനല്‍കണം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന […]

Share News
Read More

വിദ്യാലയങ്ങളുടെ 50 മീറ്റർ പരിധിയിൽ ഇനി ജങ്ക് ഫുഡ് വില്പന പാടില്ല

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലും കാ​ന്‍റീ​നു​ക​ളി​ലും ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്‌കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പരസ്യം പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ 2015-ൽ ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി എ​ഫ്എ​സ്എ​സ്എ​ഐ​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ്കൂ​ളു​ക​ളി​ൽ വൃ​ത്തി​യും പോ​ഷ​ക​സ​മൃ​ദ്ധ​വു​മാ​യ ആ​ഹാ​ര​വും കു​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യു​ട്രീ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. കൊ​ഴു​പ്പ്, […]

Share News
Read More

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത: ഓറഞ്ച് അലർട്ട്

Share News

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്നും അതിതീവ്ര മഴ തുടരുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം. നാല്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വർധിക്കുകയാണ്​. വൃഷ്​ടിപ്രദേശത്ത്​ കനത്ത മഴ തുടരുന്നുണ്ട്​. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതൽ നടപടികളും സ്വീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും സംസ്​ഥാനത്ത്​​ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് […]

Share News
Read More