ആരാണ് മേരി സെബാസ്റ്റിനെ കൊണ്ടിങ്ങനെ ചെയ്യിച്ചത്…..?

Share News

അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയല്ല മേരി. പേരും പ്രശസ്തിയും ഇന്നോളം കാംക്ഷിക്കാത്ത ഒരു സാധാരണ വീട്ടമ്മ. കോറോണ കേറി,കടലു കേറി മാന്തിപ്പറിച്ചതൻ്റെ തൊട്ടയല്പക്ക ഗ്രാമമായ ചെല്ലാനത്ത് നിന്നുള്ള സഹോദരങ്ങളുടെ പശിയടക്കാൻ കുമ്പളങ്ങിയുടെ നന്മ ഒരു വാട്ടിയ ഇലവട്ടത്തിൽ പൊതിഞ്ഞെടുക്കുമ്പോൾ ഈ അമ്മയുടെ മനം അവളോടു തന്നെ ചോദിച്ചിട്ടുണ്ടാകും.” ഇത് കിട്ടുന്നയാൾക്ക് ചോറും കൂട്ടാനും മാത്രം മതിയോ, “…? ഉത്തരം ഉന്നതമായ ക്രൈസ്തവ മൂല്യമായിരുന്നു. ഇടവക ദേവാലയത്തിലിരുന്ന്മേരി കേട്ടിട്ടുണ്ട്വിധവയുടെ ചില്ലിക്കാശിൻ്റെ മഹത്വം പറഞ്ഞ ക്രൂശിതൻ്റെ വാക്കുകൾ . കോറോണ വ്യാധി […]

Share News
Read More

പ്രൊഫ .മോനമ്മ കോക്കാട് -കുടുംബവിശേഷങ്ങൾ പങ്കുവെയ്ക്കുന്നു

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. മക്കളെ വളർത്തുന്നത് ഏറ്റവും മഹനീയ ജോലിയാണ്.പക്ഷേ മറ്റെല്ലാ ജോലികളൂം പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുബോൾ മാതാപിതാക്കളാകുന്നതും മക്കളെ വളർത്തുന്നതും കൃത്യമായ അറിവോ ബോധൃങ്ങളോ ഇല്ലാതെയാണ്.അതുകൊണ്ടു തന്നെ ധാരാളം വീഴ്ച്ചകളും സംഭവിക്കുന്നു.തിൻമയുടെ ആൾരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഈ വീഴ്ച്ചയുടെ ഫലമായിട്ടാണ്. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. .മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ […]

Share News
Read More

ആലപ്പുഴ ജില്ലയിലാകെ 69 ദുരിതാശ്വാസ ക്യാമ്പുകളിലായി 3205 പേർ

Share News

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 935 കുടുംബങ്ങളിൽ നിന്നായി 3205 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.ദുരിതാശ്വാസ ക്യാമ്പുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ചുവടെ കാർത്തികപ്പള്ളി താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ -15കുടുംബങ്ങൾ – 355ആളുകൾ – 1202 മാവേലിക്കര താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ- 8കുടുംബങ്ങൾ -61അംഗങ്ങൾ -142സ്ത്രീകൾ -68പുരുഷന്മാർ -55കുട്ടികൾ -19 അമ്പലപ്പുഴ താലൂക്ക് ദുരിതാശ്വാസ ക്യാമ്പുകൾ -3കുടുംബങ്ങൾ – 15ആളുകൾ – 46 കുട്ടനാട് താലൂക്ക് ക്യാമ്പുകൾ 12കുടുംബങ്ങൾ -98ആളുകൾ […]

Share News
Read More

മാതാപിതാക്കളെ അനുസരിക്കണം .ഇത് ദൈവകല്പനയാണ് .ബിഷപ്പ് ജോസ് പൊരുന്നേടം./ഞായർ സന്ദേശം (2020 ആഗസ്ററ് 9 )

Share News

“കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. അതുന്യായയുക്തമാണ്.നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്‍പന ഇതത്രേ.”എഫേസോസ് 6:3.

Share News
Read More

ഇക്കാര്യങ്ങളൊന്നും കരിപ്പൂരില്‍ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാന്‍ എന്തായിരുന്നു തടസ്സം?

Share News

കരിപ്പൂര്‍ അപകടത്തെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി മാധ്യമ പ്രവര്‍ത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ്. അപകടം നടന്ന നാള്‍ മുതല്‍ വാട്ട്സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാന്‍ തുടങ്ങിയ കുറിപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിന്‍ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്.സ്വന്തം ജീവന്‍ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്‍റെ പരിവേഷം വസന്ത് സാഠേയ്ക്ക് നല്‍കാന്‍ ഏറെ സഹായിച്ച ഈ കുറിപ്പില്‍, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാല്‍, നുണകളാണ്. […]

Share News
Read More

‘EIA 2020 Draft Must Be Withdrawn To Stop Loot Of The Nation,’ Rahul Gandhi

Share News

Indian National Congress (INC) on EIA 2020: Taking to his Twitter handle on Monday morning, the former president of Indian National Congress (INC) said that the objective of the draft EIA 2020 is clear – ‘Loot Of The Nation’. Indian National Congress (INC) on EIA 2020: Congress leader Rahul Gandhi on Monday morning slammed the […]

Share News
Read More

EXPLAINED | What Is Environment Impact Assessment Notification Draft 2020? Know History, Amendments, Issues & More

Share News

Here is a detailed run-through on the evolution of Environment Impact Assessment Notification since 1990’s, changes introduced in new EIA 2020 draft and issues regarding it. Draft EIA Notification 2020: The Union Ministry of Environment, Forest and Climate Change has redrafted Environment Impact Assessment (EIA). Notification to incorporate the amendments and relevant court orders issued […]

Share News
Read More

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം തലതിരിഞ്ഞ നയം, ഉടനടി പിന്‍വലിക്കണം;വി എം സുധീരൻ

Share News

തിരുവനന്തപുരം: പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരട് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പല പദ്ധതികളും തുടങ്ങാമെന്നത് തലതിരിഞ്ഞ നയമാണ്. ‘പരിസ്ഥിതി ആഘാത പഠന  കരട് വിജ്ഞാപനം ‘ (Environment Impact Assessment Notification Draft 2020) ഉടനടി പിന്‍വലിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ  അട്ടിമറിക്കുന്നതും അപ്രസക്തമാക്കുന്നതുമാണ് വിജ്ഞാപനമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.  വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾക്ക് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള […]

Share News
Read More

ആരൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും, EIA 2020 നമ്മൾ തിരിച്ചറിയണം

Share News

എന്താണ് EIA ? Enviornment Impact Assesment -2020 എന്ന് വെച്ചാൽ ? പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമെന്നോണം ഒരു നിയമമുണ്ട്..1986 ൽ കൊണ്ടുവന്ന Environment Protection Act അതിൽ പറയുന്നത് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി,ഖനി,ക്വാറി തുടങ്ങി പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾ തുടങ്ങുന്നുണ്ടെങ്കിൽ വ്യക്തമായി പഠിക്കാൻ ഒരു വിഭാഗം ആളുകൾ ഉണ്ട് അവർ പഠിച്ചതിനു ശേഷം മാത്രം ആ പദ്ധതി തുടങ്ങാം എന്നാണ് പക്ഷേ, ഈ EIA 2020 act പ്രകാരം പറയുന്നത് ഇങ്ങനെയാണ് ,അവർക്ക് അവരുടെ […]

Share News
Read More

രാജമല ദുരന്തം: നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Share News

മൂന്നാര്‍ : മണ്ണിടിച്ചിലുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ നിന്നും നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. ഇനിയും 24 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചും, മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് പൊലീസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഒലിച്ചെത്തിയ വലിയ പാറക്കൂട്ടങ്ങളാണ് തെരച്ചിലിന് തടസ്സമാകുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ പാറ പൊട്ടിച്ചും രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. അവസാനത്തെ […]

Share News
Read More