‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. |ഫാ. ജോഷി മയ്യാറ്റിൽ

Share News

ശശി തരൂരിന് ഒരു ബിഗ് സല്യൂട്ട്! “യദാ യദാഹി ധര്‍മ്മസ്യ.. ഗ്ലാനിര്‍ ഭവതി ഭാരതാ” എന്നു തുടങ്ങുന്ന ശ്ലോകമാണ് ഇന്നലത്തെ (2021 ഡിസംബർ 15) പത്രം വായനാനേരത്ത് മനസ്സിലെത്തിയത്! ‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. അതിൽ അദ്ദേഹം വ്യക്തമാക്കുന്നത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ വിഘടിതസ്വത്വങ്ങളല്ല, ഇന്ത്യൻപൗരൻ എന്ന […]

Share News
Read More

ഫ്രത്തെല്ലി തൂത്തി’യും കോതയുടെ പാട്ടും

Share News

ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനവും കോതയും തമ്മിൽ എന്തു ബന്ധം എന്നു നിങ്ങൾ അദ്ഭുതപ്പെടുന്നുണ്ടാകും. ‘ഫ്രത്തെല്ലി തൂത്തി’യുടെ വ്യാഖ്യാതാക്കൾ പലരും പഴയ കോതയുടെ പിൻതലമുറക്കാരാണോ എന്നു സ്വാഭാവികമായും സംശയമുളവാകും വിധമാണ് കാര്യങ്ങളുടെ പോക്ക്. *ഫ്രത്തെല്ലിസഖാക്കൾ* കാപ്പിറ്റലിസ്റ്റു വ്യവസ്ഥിതിയെക്കുറിച്ച് 2015-ല്‍ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന അപ്പസ്‌തോലികാഹ്വാനത്തില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ ചില നിരീക്ഷണങ്ങള്‍ ‘വത്തിക്കാനിലെ കമ്മ്യൂണിസ്റ്റുകാരന്‍’ എന്ന കളിപ്പേര് അദ്ദേഹത്തിനു നല്കാന്‍ റഷ് ലിംബോയെപ്പോലുള്ള ചില അമേരിക്കന്‍ വിമര്‍ശകരെ പ്രേരിപ്പിച്ചിട്ടുള്ളതാണ്. ഈ ചാക്രികലേഖനത്തോടെ അത് കേരളത്തില്‍ ഉറപ്പിച്ചെടുക്കാന്‍ ചിലർ കഷ്ടപ്പെടുന്നതായി […]

Share News
Read More

ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും?

Share News

ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും? രാഷ്ട്രീയം എന്നാൽ കൈയിട്ടുവാരലാണ് എന്നു കരുതുന്നവർക്കേ ഇത്തരം പ്രസ്ഥാനങ്ങളെ അരാഷ്ട്രീയം എന്നു വിശേഷിപ്പിക്കാനാകൂ. Joshyachan Mayyattil

Share News
Read More

പാപ്പായെ വച്ച് വിവാദ വ്യവസായം!

Share News

കാർലോ പെട്രിനി എന്ന ഇറ്റാലിയൻ എഴുത്തുകാരൻ പോപ്പ് ഫ്രാൻസിസുമായി താൻ നടത്തിയ സംഭാഷണങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് ചില പ്രത്യേക വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വലിയ വിവാദം സൃഷ്ടിക്കാൻ കഠിന പ്രയത്നം നടത്തുകയാണ് ചിലർ. ഇവരണ്ടും പാപമാണ് എന്നാണ് കത്തോലിക്കാ സഭ പറയുന്നത്, പാപ്പ മറിച്ചെന്തോ പറഞ്ഞിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ. മറ്റുചിലരാകട്ടെ, കുത്തഴിഞ്ഞ തങ്ങളുടെ ജീവിതം തെറ്റല്ല എന്ന് പാപ്പ പറഞ്ഞിരിക്കുന്നതായി സ്ഥാപിക്കാൻ ശ്രമിക്കുന്നു. സമഗ്ര പരിസ്ഥിതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന മികച്ച ഒരു ഗ്രന്ഥത്തിൽനിന്ന് […]

Share News
Read More

ആരാണ് മേരി സെബാസ്റ്റിനെ കൊണ്ടിങ്ങനെ ചെയ്യിച്ചത്…..?

Share News

അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയല്ല മേരി. പേരും പ്രശസ്തിയും ഇന്നോളം കാംക്ഷിക്കാത്ത ഒരു സാധാരണ വീട്ടമ്മ. കോറോണ കേറി,കടലു കേറി മാന്തിപ്പറിച്ചതൻ്റെ തൊട്ടയല്പക്ക ഗ്രാമമായ ചെല്ലാനത്ത് നിന്നുള്ള സഹോദരങ്ങളുടെ പശിയടക്കാൻ കുമ്പളങ്ങിയുടെ നന്മ ഒരു വാട്ടിയ ഇലവട്ടത്തിൽ പൊതിഞ്ഞെടുക്കുമ്പോൾ ഈ അമ്മയുടെ മനം അവളോടു തന്നെ ചോദിച്ചിട്ടുണ്ടാകും.” ഇത് കിട്ടുന്നയാൾക്ക് ചോറും കൂട്ടാനും മാത്രം മതിയോ, “…? ഉത്തരം ഉന്നതമായ ക്രൈസ്തവ മൂല്യമായിരുന്നു. ഇടവക ദേവാലയത്തിലിരുന്ന്മേരി കേട്ടിട്ടുണ്ട്വിധവയുടെ ചില്ലിക്കാശിൻ്റെ മഹത്വം പറഞ്ഞ ക്രൂശിതൻ്റെ വാക്കുകൾ . കോറോണ വ്യാധി […]

Share News
Read More

ഡിപ്ലോമാറ്റിക് ബാഗേജുകൾ പലയിനം!

Share News

രാജ്യത്തെ ഞെട്ടിച്ച വാർത്തയായിരുന്നു അത്. ദുബായിൽ നിന്ന് യുഎഇ കൊൺസുലേറ്റിൻ്റെ ഡിപ്ലോമാറ്റിക് ബാഗേജു വഴി പതിനഞ്ചു കോടിയോളം വിലമതിക്കുന്ന 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ കള്ളക്കടത്തായി എത്തിയത്രേ! സരിത്ത്, സ്വപ്ന എന്ന രണ്ടു പേരുകളും അതിൽ സ്വപ്ന സുരേഷിൻ്റെ സർക്കാർ ബന്ധവും വെളിയിൽ വന്നതോടെ സരിത / സ്വപ്ന ദ്വന്ദ്വങ്ങളിലേക്കു ചർച്ച നീങ്ങുകയാണ്. സ്വർണം അയച്ചയാളുടെ പേരും സ്വീകരിക്കാനുള്ളയാളുടെ പേരും വാർത്തകളിൽ മിന്നി മറഞ്ഞുപോയത് ആരും കണ്ടില്ലെന്നും ഇനി കാണില്ലെന്നും തോന്നുന്നു. ചുരുങ്ങിയ പക്ഷം, “രാജ്യസുരക്ഷയുമായി […]

Share News
Read More