നമുക്ക് വിലപ്പെട്ടത് നഷ്ടം സഹിച്ചും അർഹിക്കുന്നവർക്ക് നൽകാം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 06 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

മക്കളെ ഒന്നിനും കൊള്ളാത്തവർ എന്ന് വിളിക്കല്ലേ!

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..

Share News
Read More

പിലാത്തറ – പാപ്പിനിശ്ശേരി റോഡ് ഇനി സുരക്ഷിത പാത

Share News

30 ലേറെ നിരീക്ഷണ കാമറകള്‍ പഴയങ്ങാടി: പിലാത്തറ – പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി സേഫ്റ്റി കോറിഡോര്‍ പദ്ധതി നടപ്പിലാക്കി. ഈ മേഖലയെ അപകട രഹിതമാക്കി മാറ്റുന്നതിനായി നാറ്റ്പാക് സമര്‍പ്പിച്ച പദ്ധതിക്കായി 1.84 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കെ.എസ്.ടി.പി റോഡ് തുറന്നുകൊടുത്തതിന് ശേഷം റോഡില്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന അപകടങ്ങളെ കുറിച്ച്‌ പഠനം നടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. 21 […]

Share News
Read More

മദർ തെരേസ കാലം മറക്കാത്ത അമ്മ

Share News

ഭാരതത്തിന്റെ രണ്ടാമത്തെ ‘മഹാത്മ’ (മദർ തേരേസ മരിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി (BJP) നേതാവും RSS നേതാവുമായിരുന്ന കെ എൽ ശർമ ഉപയോഗിച്ച വാക്കാണിത് “We have lost a Mahatma) കാരുണ്യത്തിന്റെ മാലാഖ വിടവാങ്ങിയിട്ടു നാളെ സെപ്റ്റംബർ 5നു 23 വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ വനിത. നീലക്കരയുള്ള സാരികൊണ്ടും ചുക്കിച്ചുളിഞ്ഞ മുഖകാന്തി കൊണ്ടും ലോകം കീഴടക്കിയ കാരുണ്യ തേജസ്, തെരുവിന്റെ അമ്മ മദർ തേരസ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. പ്രസിദ്ധ ബ്രിട്ടിഷ് […]

Share News
Read More

നാം അറിയേണ്ട മദർ തേരേസാ മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ നവീൻ ചൗള എഴുതുന്നു

Share News

കുറച്ചു വർഷങ്ങൾക്കു മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തേരേസായെയും അവളുടെ കാരുണ്യ പ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി, പിന്നിട് അവ മാധ്യമങ്ങൾക്ക് ലഭിച്ചു. ഹെയ്തി സേച്ഛാധിപതി Jean-Claude Duvalier, ആയുള്ള സംശയാസ്പദമായ ബന്ധം. ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് ചേർന്ന് മദർ എടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി പടുത്തുയർത്താതെ രോഗികൾക്കും മരണാസന്നർക്കും അടിസ്ഥാനപരമായ ശുശ്രൂഷകൾമാത്രം നൽകി. കഥയിലെ ഏറ്റവും സുപ്രധാനമായ വിരോധാഭാസം പോലെ മദർ […]

Share News
Read More

കുണ്ടന്നൂർ, വൈറ്റില പാലങ്ങളുടെ അവസാനഘട്ടം പൂർത്തിയാക്കാതെ, ഉപയോഗം തടഞ്ഞ്, ഇതിനൊക്കെ പണം നൽകുന്നവരെ, വീണ്ടും വീണ്ടും അനന്തമായ കാത്തിരിപ്പിലേക്ക് തള്ളിവിടരുത്…

Share News

സഞ്ചാര സ്വാതന്ത്ര്യത്തിനായി ഒരു പാലം വരാൻ നേർച്ച നേർന്നു കാത്തിരിക്കുന്ന നിരവധി ദ്വീപുകളും, ഉപദ്വീപുകളും ഉള്ള നാട്ടിൽ, പണം മുടക്കി പണിതു കഴിഞ്ഞ പാലം, പൊളിക്കാൻ തീരുമാനിക്കുന്നതിനു മുൻപ് ലോഡ് ടെസ്റ്റ് നടത്തണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ, ലോഡ് ടെസ്റ്റ് നടത്താതെ പൊളിക്കണം എന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസിന്റെ ഉദ്ദേശത്തെപ്പറ്റി ചർച്ച ചെയ്യുന്നില്ല. പക്ഷേ ഒന്ന് പറയാതെ വയ്യ- ഇതിൻറെ പേരിൽ കുണ്ടന്നൂർ, വൈറ്റില പാലങ്ങളുടെ അവസാനഘട്ടം പൂർത്തിയാക്കാതെ, ഉപയോഗം തടഞ്ഞ്, ഇതിനൊക്കെ […]

Share News
Read More

വീടിനുള്ളിലും ജാഗ്രത വേണം; കോവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം.

Share News

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയമാണ് കോവിഡ് വൈറസിനെ എങ്ങനെ നേരിടാം എന്നകാര്യം. എന്നാൽ മിക്കയിടങ്ങളിലും രോഗികേന്ദ്രീകൃതമായിട്ടാണ് ചർച്ച. നിർഭാഗ്യവശാൽ യാഥാർഥ്യം മറ്റൊന്നാണ്. കോവിഡ് എന്ന ദുരന്തം ഒരു വ്യക്തിയെ എന്നതിലും ഉപരിയായി ആ വ്യക്തി അടങ്ങിയിട്ടുള്ള കുടുംബത്തെയാകമാനം ബാധിക്കുന്നു എന്നത് ഒരു നടുക്കുന്ന സത്യം തന്നെയാണ്. അണുകുടുംബങ്ങളെക്കാൾ കൂട്ടുകുടുംബങ്ങളിലാണ് പ്രശ്നങ്ങൾ അധികമായി കണ്ടുവരുന്നത്. ഈയൊരു സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ടു എന്തെല്ലാം വിധത്തിലുള്ള മുൻകരുതലുകളാണ് എടുക്കേണ്ടത്…. പലരും നിസ്സാരമെന്ന് കരുതുന്ന ചില കാര്യങ്ങളെ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു. […]

Share News
Read More

പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം

Share News

ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ളാക-ഇടയാറന്മുള പള്ളിയോടംകോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം നടന്നു. കരക്കാരുടെ മനസില്‍ ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക-ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഒരു പള്ളിയോടം മാത്രം ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുത്തത്. രാവിലെ 10.15 ന് പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തിന്റെ കരനാഥന്മാര്‍ തിരുവോണത്തോണിയെ സാക്ഷിയാക്കി വെറ്റപുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും ഏറ്റുവാങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി സെക്രട്ടറി പി. […]

Share News
Read More

FASTag ഇല്ലെങ്കിൽ തേഡ് പാർട്ടി ഇൻഷുറൻസ് ലഭിക്കില്ല ? എന്താണ് യാഥാർത്ഥ്യം ?

Share News

ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പത്രക്കുറിപ്പ് ആണ് ഇതോടൊപ്പം ഉള്ളത്. 2017 ഡിസംബറിന് മുമ്പ് വിറ്റുപോയ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി 2021 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നു. ഇതു സംബന്ധിച്ച വിഷയം ബാധിക്കുന്നവർക്ക് മന്ത്രാലയത്തിനെ അഭിപ്രായങ്ങൾ അറിയിക്കാം. അതോടൊപ്പം തേഡ് പാർട്ടി ഇൻഷുറൻസ് മായി ബന്ധപ്പെട്ട form 51 ൽ ഭേദഗതി വരുത്തി FASTag നിർബന്ധമാകുന്ന തരത്തിൽ 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്താനും ശുപാർശയുണ്ട്. ഇതുമായി ബന്ധപ്പെട്ട് […]

Share News
Read More