അഡ്വ. ബിജു പറയന്നിലം കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്;രാജീവ് കൊച്ചുപറമ്പിൽ ജന.സെക്രട്ടറി

Share News

കോട്ടയം – കത്തോലിക്ക കോൺഗ്രസ് 2021-2024 ഗ്ലോബൽ സമിതി പ്രസിഡന്റായി കോതമംഗലം രൂപതാംഗവും , സീറോ മലബാർ സഭ വക്താവും, മുൻ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ബിജു പറയന്നിലം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപത മുൻ പ്രസിഡന്റും, പാസ്റ്ററൽ കൗൺസിൽ അംഗവും പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അസി. പ്രൊഫസറുമായരാജീവ് കൊച്ചുപറമ്പിൽ ജനറൽ സെക്രട്ടറിയായും , തൃശൂർ അതിരൂപതാംഗവും, സെന്റ്. തോമസ് കേളേജ് വൈസ് പ്രിൻസിപ്പലുമായ ഡോ. ജോബി കാക്കശ്ശേരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രെസിഡന്റുമാരായി അഡ്വ.പി […]

Share News
Read More

നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു

Share News

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരിആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലമ്പൂരിൽ നഷ്ടപ്പെട്ട സീറ്റ് വി.വി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്സ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം. കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ സരോജിനി […]

Share News
Read More

വാക്സിൻ കച്ചവടത്തിനെതിര വീട്ടുമുറ്റത്ത്കുടുംബാഗങ്ങളുടെ സത്യാഗ്രഹം.

Share News

ജനങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്ന വാക്സിൻ നയം തിരുത്താൻ‌ കേന്ദ്രസർക്കാർ തയ്യാറാകണം. സ്വകാര്യകുത്തക കമ്പനികൾക്ക്‌ കൊള്ളലാഭം കൊയ്യാൻ സഹായിക്കുന്ന കേന്ദ്ര തീരുമാനം സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കും. വിവേചനവും ജനവിരുദ്ധവുമായ ഈ നയം തിരുത്തി കേന്ദ്രസർക്കാർ സൗജന്യമായി വാക്സിൻ ലഭ്യമാക്കണം.

Share News
Read More

വി.വി പ്രകാശിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…

Share News

The untimely demise of Malappuram DCC President & UDF Nilambur candidate V V Prakash Ji is extremely tragic. He will be remembered as an honest & hardworking member of Congress, always ready to offer help to the people. My heartfelt condolences to his family. Rahul Gandhi മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തിൽ […]

Share News
Read More

ഈ കാലവും കടന്നു പോകും, പക്ഷെ അക്കാലത്ത് നമ്മൾ ഉണ്ടാകുമോ?

Share News

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കാണുകയായിരുന്നു. അടുത്തിടെയായി അരമണിക്കൂർ ആണ് പത്രസമ്മേളനം നടത്താറുള്ളതെങ്കിൽ ഇന്ന് ഒരു മണിക്കൂറോളം ഉണ്ടായിരുന്നു. അതിൽ തന്നെ അന്പത് മിനുട്ടും മുഖ്യമന്ത്രിയാണ് സംസാരിച്ചത്. സർവ്വ കക്ഷി സമ്മേളനത്തിന്റെ തീരുമാനങ്ങളും കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ തീരുമാനങ്ങളും വിശദീകരിക്കാൻ ഉള്ളതുകൊണ്ടാകും. എല്ലാം കൃത്യമായി അദ്ദേഹം വിശദീകരിച്ചു. എന്തൊക്കെ നിയന്ത്രണങ്ങളാണ് പുതിയതായി കൊണ്ടുവരുന്നത്, തിരഞ്ഞെടുപ്പ് ദിവസം ഏതൊക്കെ ആളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉണ്ടാകേണ്ടത്, അവരുടെ കോവിഡ് വാക്‌സിനേഷൻ, ടെസ്റ്റിംഗ്, ഡബിൾ മ്യൂട്ടേഷൻ, ഡബിൾ മാസ്ക് എല്ലാം ഇന്ന് പ്രത്യേക […]

Share News
Read More

സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. |രമേശ് ചെന്നിത്തല

Share News

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശ് നമ്മെവിട്ടുപിരിഞ്ഞു. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്. കെ. എസ്. യു കാലം മുതൽക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ ഭാരവാഹി ആയപ്പോഴും ഞങ്ങൾക്കിടയിൽ മാറ്റമില്ലാതെ തുടർന്നു. കുടുംബത്തിന്റെ […]

Share News
Read More

കേരള കോൺഗ്രസിന് പുതിയ നേതൃത്വം

Share News

*കേരള കോൺഗ്രസിന് പുതിയ നേതൃത്വം* ചെയർമാൻ – പി ജെ ജോസഫ് വർക്കിങ് ചെയർമാൻ – പി സി തോമസ് എക്സിക്യൂട്ടീവ് ചെയർമാൻ – മോൻസ് ജോസഫ് ചീഫ് കോർഡിനേറ്റർ – ടി യു കുരുവിള ഡെപ്യൂട്ടി ചെയർമാൻ – ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ സെക്രട്ടറി ജനറൽ – ജോയ് എബ്രഹാം ട്രെഷറർ – സി എബ്രഹാം

Share News
Read More

ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ?

Share News

ആദ്യാക്ഷരം വായിക്കാൻ പഠിച്ചതു മുതൽ എല്ലാ ഭാരതീയരും എൻ്റെ സഹോദരി സഹോദരന്മാരാണ്എന്ന് പ്രതിജ്ഞ ചൊല്ലി പഠിച്ചുതു കൊണ്ടാവും ഈ ചിത്രം കണ്ടിട്ട് വളരെ അധികം വിഷമമം ഉണ്ടാകുന്നു. അവിടെയും മരിച്ചു വീഴുന്നത് നമ്മുടെ സഹോദരങ്ങൾ ആണല്ലോ.ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ? അതെ പ്രാണവായു നഷ്ടമാകുന്ന നവഭാരതത്തിന്‍റെ നേർചിത്രമാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. നമ്മുടെ രാജ്യത്തിനു വേണ്ടി കൈകോർത്തു പ്രാർത്ഥിക്കാം… Jose Thazhathel

Share News
Read More

പ്രകാശേട്ടൻ വിടവാങ്ങി,നിലമ്പൂരിൻ്റ. പ്രകാശം അണഞ്ഞുപോയി

Share News

മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂർ മണ്ഡലം UDF സ്ഥാനാർത്ഥിയുമായ വി.വി.പ്രകാശ് ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു. പ്രകാശേട്ടൻ വിടവാങ്ങി,നിലമ്പൂരിൻ്റ. പ്രകാശം അണഞ്ഞുപോയി,നിറകണ്ണുകളോടെ ആദരാജ്ഞലികൾ. സാധാരണക്കാരിൽ സാധാരണക്കാരൻ, വാക്കുകളിലെ മിതത്വം, സൗമ്യൻ, കാപട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരൻ, എതിരാളി പോലും ബഹുമാനിക്കുന്ന പെരുമാറ്റം……. അങ്ങനെ എന്തെല്ലാം. വിശ്വസിക്കാൻ പ്രയാസമാകുന്നു. നിലമ്പൂരിലെ വിജയം കാണാൻ, കാത്തിരിക്കാതെ യാത്രയായി….നിലമ്പൂരിൻ്റെ വി. വി. ഇനി ഓർമ്മയിൽ മാത്രം. നിലമ്പൂരിൻ്റെ വികസന സ്വപ്നങ്ങളുമായി…. അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ……. സൗമ്യമായ ചിരിയോടെ യാത്രയായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ […]

Share News
Read More

ബുധനാഴ്ച 35,013 പേർക്ക് കോവിഡ്, 15,505 പേർ രോഗമുക്തി നേടി

Share News

28-04-2021 കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ▪️ 15,505 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,66,646; ആകെ രോഗമുക്തി നേടിയവര്‍ 12,23,185 ▪️ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകള്‍ പരിശോധിച്ചു ▪️ ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് […]

Share News
Read More