വിദ്യാഭ്യാസ മന്ത്രി കേരളത്തോട് സംസാരിക്കുന്നു.
കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തോട് സംസാരിക്കുന്നു. 5 വർഷങ്ങളിലെ സമാനതകളില്ലാത്ത നേട്ടങ്ങൾ..
പ്രതിസന്ധി കാലഘട്ടത്തെ പഠനം.
ആരോപണങ്ങളുടെ നിഴൽ പോലുമേശാത്ത പ്രകടനം.. കേരള ജനതയോടുള്ള രവീന്ദ്രനാഥ് മാഷിന്റെ നന്ദി പ്രകാശനം
It’s the farewell of Kerala’s extraordinary Education Minister Prof. C Raveendranath. He talks about the government’s future-focused educational innovations.. Unparallel infrastructure development.. education during difficult times of Covid .. He was an educated minister… educationalist and he knows how education will be in the future. He is thankful to everyone.