50 രൂപയ്ക്കു വയറു നിറച്ചു ഊണും ഒരു മീൻ വറുത്തതും
ഇന്നത്തെ കാലത്തു ഒരു കാപ്പിക്ക് പോലും വില 50 നു മേലെ കൊടുക്കേണ്ടി വരുമ്പോൾ ദാ ഒരു വീട്ടിലെ ഊണ് വെറും അമ്പതു രൂപയ്ക്കു, അതും മീൻ വറുത്തത് ഉൾപ്പടെ. Parvathy Amma runs a small restaurant near Meenvellam falls in Palakkad district. It serves unlimited meals with a fish fry at just Rs. 50.00. This homely food is prepared and served by Parvathy Amma, an elderly lady in her late 80s. More than the taste of the food I enjoyed her friendliness and motherly love.