സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു.

Share News

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. ഏറെക്കാലമായുള്ള ആവശ്യത്തിനാണ് നിലവില്‍ പരിഹാരമായിരിക്കുന്നത്. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി “സ്പേസ് ” (Scrap Processing for Area Cleanup and Enhancement- SPACE) എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ (കെ.പി.എച്ച്.സി.സി.) നേതൃത്വത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോ (CERO) യുടെ […]

Share News
Read More

ക്രമസമാധാന മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥനായ പി. വിജയൻ IPS ഇന്നുമുതൽ നമ്മുടെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ADGP !

Share News

രാവിലെ കിട്ടിയ സന്തോഷ വാർത്ത പങ്കുവെയ്ക്കട്ടെ. 1999 മുതൽ ദീർഘകാലത്തെ സേവനത്തിൽ പരിശീലന, ക്രമസമാധാന മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥനായ പി. വിജയൻ IPS സാറാണ് ഇന്നുമുതൽ നമ്മുടെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ADGP ! എന്നെപ്പോലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച് കുട്ടിയായിരിക്കൂമ്പോഴേ ജോലികൾ ചെയ്ത് ജീവിതം തുടങ്ങിയ അദ്ദേഹം IPS ഓഫീസറായ ശേഷം ആ അനുഭവങ്ങൾ പ്രചോദനമാക്കി നിരവധി സംരംഭങ്ങൾ ആരംഭിച്ചിരുന്നു. Student Police Cadet (SPC) : 2010-ൽ […]

Share News
Read More

സംസ്ഥാന പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ IPSചുമതലയേറ്റു.

Share News

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ച ശേഷം എ.ഡി.ജി.പി എച്ച്. വെങ്കടേഷ് പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം ആർ അജിത് കുമാർ പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് വീരചരമമടഞ്ഞ പോലീസ് […]

Share News
Read More

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.

Share News

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും […]

Share News
Read More

കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു.

Share News

കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നവയാണ്. സീബ്ര ലൈനിൽ കാൽനടയാത്രക്കാർ ഉണ്ടെങ്കിൽ ദയവായി വാഹനം നിർത്തി അവരെ റോഡ് മുറിച്ചുകടക്കാൻ അനുവദിക്കുക. സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത് : സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം. പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ […]

Share News
Read More

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.

Share News

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും […]

Share News
Read More

രാത്രികാലങ്ങളിൽ എങ്കിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്ന വിധം പോലിസ് പട്രോളിങ് ശക്തമാക്കണം.|ടി.ജെ.വിനോദ് എംഎൽഎ

Share News

സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ.വിനോദ് എംഎൽഎ അയയ്ക്കുന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ള പൊതുജനം അത്ര സുരക്ഷിതത്വത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും നിരവധിയായ അക്രമ സംഭവ വാർത്തകൾ കേട്ടാണ് നഗരം ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ല വികസന സമിതി യോഗങ്ങളിൽ ഞാൻ പലതവണ ഉന്നയിച്ചിട്ടുള്ള വിഷയമാണിത്. ഇത്രയേറെ അക്രമസംഭവങ്ങൾ നഗരത്തിൽ അരങ്ങേറുമ്പോഴും തങ്ങളുടെ കീഴിലുള്ള പോലിസുകാർ എന്താണു ചെയ്യുന്നതെന്നു ഞാൻ […]

Share News
Read More

ചാലിശ്ശേരിയുടെ അഭിമാനം | പോലീസ് സൂപ്രണ്ട് ഷാജു കെ വർഗ്ഗീസ് കേരള പോലീസ് സർവീസിൽനിന്നും വിരമിച്ചു

Share News

ചാലിശ്ശേരി. ചാലിശ്ശേരി ഗ്രാമത്തിലെ ആദ്യത്തെ പോലീസ് സൂപ്രണ്ടായ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഷാജു കെ വർഗ്ഗീസ് സ്തുത്യർഹ്യമായ സേവനത്തിനുശേഷമാണ് അഭിമാനത്തോടെ പോലീസ് സേനയിൽ നിന്ന് പടിയിറങ്ങിയത്. സേനയിൽ സത്യത്തിൻ്റെ നേർപാതയിൽ സഞ്ചരിച്ച ഡെപ്യൂട്ടി കമ്മീഷണർ ഷാജു കെ വർഗ്ഗീസ് 1995ൽ പോലീസ് കുപ്പായമണിഞ്ഞത് നാടിന് അഭിമാനമായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ടിനുശേഷം വെള്ളിയാഴ്ച കേരള പോലീസിൽ നിന്നും വിരമിച്ചു. കൊട്ടാരക്കര പൂയപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് ആദ്യമായി സ്വതന്ത്ര ചുമതലയുള്ള സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തൃശൂർ […]

Share News
Read More

“നീ എറിഞ്ഞ് പിളർത്തിയത് ഒരു പോലീസുകാരന്റെ മുഖം മാത്രമല്ല ഒരു 8 വയസുകാരിയുടെ ഹൃദയം കൂടി ആയിരുന്നു.”

Share News

സഹോദരാ നിങ്ങൾ എറിഞ്ഞ കൂർത്ത ഈറ്റ കമ്പ് എന്റെ കണ്ണിനോട് ചേർന്ന് തുളച്ചു കയറി ചോര ചീറ്റി തെറിച്ചപ്പോഴും എനിക്ക് വേദനിച്ചില്ല…….. പിളർന്ന മുറിവ് മെഡിക്കൽ കോളേജിൽ പച്ച മാംസം തുളച്ച് തുറലിട്ടപ്പോഴും എനിക്ക് വേദനിച്ചില്ല….. പാതിരാത്രിയിൽ പാതി കെട്ടി മറച്ച കണ്ണുമായി വീട്ടിലെത്തിയപ്പോൾ എന്റെ 8 വയസ്സുകാരി മകൾ,” അപ്പ പേടിക്കണ്ട അപ്പക്ക് എന്റെ കണ്ണ് തരാം” എന്ന വാക്കുകൾക്ക് മറുപടിയായി “കണ്ണു തന്നാൽ നീയെങ്ങനെ കാണും” എന്ന് ഞാൻ ചോദിച്ചപ്പോൾ ” എന്റെ കണ്ണിനു […]

Share News
Read More

വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.

Share News

വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പോലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യൽ പോലീസ് ഓഫീസർമാരും ഇത്തവണ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുൻപന്തിയിൽ ഉണ്ടാകും. സംസ്ഥാനത്തെ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്ഡിവിഷനുകള്‍ക്ക് രൂപം നൽകിയിട്ടുണ്ട്. ഡിവൈ.എസ്.പി മാര്‍ക്കാണ് ഇതിൻ്റെ ചുമതല. ഓരോ പോലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി പട്രോളിംഗ് ടീമുകള്‍ […]

Share News
Read More