57 കായിക താരങ്ങളെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായി നിയമിച്ചു.

Share News

ട്രെയിനിങ്ങ് പൂർത്തിയാക്കിയതിനു ശേഷമുള്ള പാസിങ്ങ് ഔട്ട് പരേഡ് ഇന്നു നടന്നു. കായികതാരങ്ങൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കുക എന്നത് എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രഖ്യാപിത നയമായിരുന്നു. അതിൻ്റെ ഭാഗമായി നൂറിലധികം താരങ്ങൾക്കാണ് ഇതിനകം കേരളാ പോലീസിൽ നിയമനം നൽകിക്കഴിഞ്ഞത്.

Share News