മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകി ഉത്തരവായി
സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.
Read Moreസംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.
Read Moreപിറവത്തിന്റെ അനൂപ് ജേക്കബ്: മന്ത്രി പദവിയിൽ രണ്ടാംമൂഴം പിറവം: മുൻമന്ത്രി ടി.എം. ജേക്കബിൻ്റെ മകനായ അനൂപ് ജേക്കബ് (49) പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരത്ത് ലയോള സ്കൂളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി പൂർത്തിയാക്കി. കോളേജ് പഠനം മാർ ഈവാനിയോസിൽ. തുടർന്ന് ലോ അക്കാദമിയിൽനിന്ന് എൽ.എൽ.ബി. കേരള കോൺഗ്രസ് (ജേക്കബ്) വിദ്യാർഥി വിഭാഗമായ കെ.എ സ്.സി.യിലൂടെ യൂത്ത് ഫ്രണ്ടിലെത്തി. യുത്ത് ഫ്രണ്ടിന്റെ സംസ്ഥന ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. പിതാവിൻ്റെ വേർപാടിനെ തുടർന്ന് 2012-ൽ പിറവത്ത് കന്നിയങ്കത്തിലൂടെ നിയമസഭയിലെത്തി. ഭക്ഷ്യ […]
Read Moreകേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുകയും പുതിയ മന്ത്രിസഭ അധികാരമേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, രാഷ്ട്രീയ കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് മന്ത്രിമാരുടെ കാലാവധി നിർണയം. മുന്നണിയിലെ ഘടകകക്ഷികളായ ചില ചെറുകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കുവെക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഈ ‘രണ്ടര വർഷ ഫോർമുല’ ഘടകകക്ഷികൾക്ക് മാത്രം പോരാ, മറിച്ച് കോൺഗ്രസിലെ സ്വന്തം മന്ത്രിമാർക്കും ബാധകമാക്കണം എന്ന ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ട്. എന്തുകൊണ്ട് കോൺഗ്രസ് […]
Read Moreനവകേരള: ബസിനുമപ്പുറം മുഖ്യമന്ത്രിയും മറ്റുള്ള എല്ലാ മന്ത്രിമാരും ഒരുമിച്ച് ഒരു മാസത്തേക്ക് കേരളം പര്യടനമാണ്. കേരളം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത് സംഭവിക്കുന്നത് എന്ന് തോന്നുന്നു. ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനത്തിൽ ഇത് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. പതിവ് പോലെ ചർച്ച മുഴുവൻ അവർ സഞ്ചരിക്കുന്ന വാഹനത്തെ പറ്റിയാണ്. എത്ര അസംബന്ധമാണ് ! ഞാൻ പ്രധാനമായും ശ്രദ്ധിക്കുന്നത് ഒരു മാസം മുഴുവൻ മന്ത്രിമാരും തിരുവനന്തപുരത്തിന് പുറത്താണെങ്കിലും മന്ത്രിസഭാ യോഗങ്ങൾ ഒക്കെ തിരുവനന്തപുരത്തിന് പുറത്താണ് നടക്കുന്നതെങ്കിലും സംസ്ഥാന ഭരണം എങ്ങനെയാണ് നടക്കാൻ […]
Read Moreഒടുവിൽ ബജറ്റിലെ ഇന്ധന സെസ് പ്രഖ്യാപനം കേട്ടതിനു പിന്നാലെ പ്രതിപക്ഷ നേതാവിനെ പെട്രോൾ പമ്പിൽ വച്ചും പിടികൂടി ക്യാമറയിലാക്കി VR Prathap Chief Reporter at Malayala Manorama
Read Moreദുരന്ത കാലത്തെ നേതൃത്വം എന്ന വിഷയത്തിൽ ഞാൻ ക്‌ളാസ്സ് എടുക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭാ സാമാജികർക്ക് വേണ്ടി കാലാവസ്ഥ വ്യതിയാനത്തെ പറ്റി ക്‌ളാസ്സ് എടുത്തിരുന്നു. മുഖ്യമന്ത്രിയും, അന്നത്തെ സ്‌പീക്കറും മന്ത്രിസഭയിലെ ഏറെ അംഗങ്ങളും ഉൾപ്പടെ എൺപതോളം നിയമസഭാ സാമാജികർ പങ്കെടുത്തിരുന്നു. ഇത്തരത്തിൽ ഉള്ള പരിശീലനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു എന്നുള്ളത് തന്നെ നല്ല കാര്യമാണ്. ഇതിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നത് സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്.ഇത് ഞാൻ കലക്കും !! മുരളി തുമ്മാരുകുടി
Read Moreമന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന വളരെ അടുത്ത സുഹൃത്തുക്കളായ റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ക്കും ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രഫ. ഡോ. എന്‍. ജയരാജിനും പ്രത്യേകം അഭിവാദ്യങ്ങള്‍, വിജയാശംസകള്‍. ലാളിത്യവും സത്യസന്ധതയും കഠാനാധ്വാനവുമുള്ള ഇവരെയെല്ലാം ഇന്നു രാവിലെ ടെലിഫോണില്‍ വിളിച്ച് ആശംസകളും നന്മകളും നേര്‍ന്നിരുന്നു. സുഹത്തുക്കളായ മറ്റു മന്ത്രിമാര്‍ക്കും എല്ലാ വിജയാശംസകളും നേരുന്നു. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ബാലഗോപാലും രാജീവും റോഷിയും വീണ ജോര്‍ജും തിളക്കമാര്‍ന്ന മന്ത്രിമാരാകും എന്നതില്‍ സംശയിക്കാനില്ല. വീണയെക്കുറിച്ചു […]
Read Moreരണ്ടാം പിണറായി സർക്കാരിൽ കേരള കോൺഗ്രസ് എമ്മിന് ഉയർത്തെഴുന്നേൽപ്പിന് പ്രതീകമായി 5 എംഎൽഎമാർ .അതിൽ കെ എം മാണി സാർ അഞ്ച് പതിറ്റാണ്ട് കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച പാർട്ടിയുടെ ലീഡർ സ്ഥാനം പ്രതിസന്ധി ഘട്ടത്തിൽ ജോസ് കെ മാണിയുടെ ഒപ്പം നിന്ന റോഷിയെ തേടിയെത്തുന്നത് വിശ്വസ്തതയുടെ അംഗീകാരമാണ്. രാഷ്ട്രീയമെന്ന് സത്യസന്ധതയുടെയും നാട്ടിലെ ജനങ്ങളുടെ ഒപ്പം നിൽക്കാൻ ഉള്ള അവസരം ആണെന്ന് കരുതുന്ന ഒരു വ്യക്തിത്വമാണ് പാലായിൽ നിന്നും ഇടുക്കിയിലെത്തി രണ്ടു പതിറ്റാണ്ട് നീണ്ട ഇപ്പോഴും എംഎൽഎ […]
Read More…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു .
Read More