
സർക്കാരിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും തെറ്റായ പ്രചാരണത്തിൽ ഏർപ്പെടാനും തയ്യാറാകുന്ന അത്തരക്കാർക്ക് മറുപടി പറയുന്നില്ല. യാഥാർത്ഥ്യം ജനങ്ങൾ വീണ്ടും വീണ്ടും ഓർമിക്കേണ്ടതുണ്ട് എന്നതിനാൽ മാത്രം ചില താരതമ്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.-മുഖ്യ മന്ത്രി
എൽഡിഎഫ് ഗവൺമെന്റ് അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. സർക്കാർ വാർഷികാഘോഷം നടത്തുന്നില്ല. നാടാകെ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയതുകൊണ്ടാണ് ഔപചാരികമായ വാർഷികാഘോഷം ഉപേക്ഷിച്ചത്. എന്നാൽ ചിലർ ഇതും അവസരമായി ഉപയോഗിക്കുകയാണ്. സർക്കാരിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും തെറ്റായ പ്രചാരണത്തിൽ ഏർപ്പെടാനും തയ്യാറാകുന്ന അത്തരക്കാർക്ക് മറുപടി പറയുന്നില്ല. യാഥാർത്ഥ്യം ജനങ്ങൾ വീണ്ടും വീണ്ടും ഓർമിക്കേണ്ടതുണ്ട് എന്നതിനാൽ മാത്രം ചില താരതമ്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു






മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ എഴുതിയത്