ജനങ്ങൾ ഉത്തരവാദിത്വത്തോടെ സ്വയം നിയന്ത്രണങ്ങൾ പാലിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണ്ണമാകുന്നത് – രമേശ് ചെന്നിത്തല
കോവിഡ് 19 എന്ന മഹാമാരി മൂലം ജനങ്ങളുടെ മേൽ പല നിയന്ത്രണങ്ങളും അടിച്ചേല്പിക്കേണ്ടതായിവരുന്നു. ജനങ്ങൾ ഉത്തരവാദിത്വത്തോടെ സ്വയം നിയന്ത്രണങ്ങൾ പാലിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണ്ണമാകുന്നത്. രാജ്യത്തിന്റെ ഐക്യത്തിനായി ഒരുമിച്ച് നിൽക്കുന്ന സഹോദരീ സഹോദരൻമാർക്ക് എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.