
ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. -മുഖ്യ മന്ത്രി
ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്.
ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ ഘട്ടത്തില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷകദൗത്യം എന്ന സങ്കല്പത്തിന് ഇത്തവണത്തെ ക്രിസ്മസ് പുതിയമാനം നല്കുന്നു.
പുതുവര്‍ഷം ഈ മഹാമാരിയില്‍ നിന്നുള്ള വിടുതലിന്റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്റെ സന്ദേശം 2021ല്‍ അര്‍ത്ഥവത്താകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.
മുഖ്യ മന്ത്രി പിണറായി വിജയൻ
Related Posts
ശ്രീനാരായണഗുരു ജയന്തി ആശംസകൾ നേരുന്നു.
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- Health
- Health news
- Pro Life Apostolate
- pro-life
- അന്വേഷിക്കണം
- ആരോഗ്യം
- ആരോഗ്യ പ്രശ്നങ്ങൾ
- ആരോഗ്യമേഖലയിൽ
- കൃഷി
- കൃഷിയിടം
- കേരളം
- ജീവന് വെല്ലുവിളി
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ ഭക്ഷണം
- നിരീക്ഷണം
- പ്രസ്താവന
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- ഭക്ഷണം /അടുക്കള
- ഭക്ഷ്യവസ്തുക്കൾ
- ഭക്ഷ്യവിഷം
- ഭക്ഷ്യവിഷബാധ
- രോഗങ്ങൾ
- വീക്ഷണം
ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്
- In Kerala
- Kerala God's Own Country
- Minister
- ഇത് കേരളമാണ്
- ഇന്നത്തെ കേരളം
- കേരളം
- കേരള മന്ത്രിസഭ
- കേരള സർക്കാർ
- കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ്
