പ്രിയ എഴുത്തുകാരന് ജന്മദിനാശംസകള്‍ നേരുന്നു.

Share News

M.T Vasudevan Nair prolific and versatile writer in modern Malayalam literature, and one of the masters of post-Independence Indian literature turn 87. Birthday wishes to my favourite writer

എം.ടിയുടെ ‘രണ്ടാമൂഴവും’, ‘കാലവും’..എത്ര തവണ വായിച്ചുവെന്നോര്‍മ്മയില്ല, ഓരോ വായനയിലും പുത്തനായി തോന്നുന്ന വാക്കുകള്‍. 26 വര്‍ഷം മുമ്പ് കോട്ടയത്തു നിന്നും കേരള എക്സ്പ്രസില്‍ കയറുമ്പോള്‍ കൈയ്യില്‍ കരുതിയ പുസ്തകങ്ങളില്‍ ഈ രണ്ട് കൃതികളും ഉണ്ടായിരുന്നു.

ഓരോ വായനക്കാരനും സ്വയം താദാത്മ്യപ്പെടുന്ന ഒരു മാന്ത്രികതയാണ് മലയാളത്തിന്റെ ഈ രണ്ട് അക്ഷരങ്ങള്‍.

പ്രിയ എഴുത്തുകാരന് ജന്മദിനാശംസകള്‍ നേരുന്നു.

John Mathew

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു