പാലാ ബിഷപ്പ് ഹൗസ് ചുറ്റും വെള്ളത്തിൽ.

Share News

പാലാ രൂപതയുടെ ബിഷപ്പ് ഹൌസിന്റെ മുറ്റംവരെ മഴവെള്ളം നിറഞ്ഞു. ബിഷപ്പ് ഹൌസിലേക്കുള്ള പ്രവേശനംസാദ്ധ്യമല്ല. മാർ ജോസഫ് കല്ലറങ്ങാട്ടും, മാർ ജേക്കബ് മുരിക്കനും ക്യൂരിയയിലെ വൈദികരും സുരക്ഷിതരാണ്.
പാലായിലും പരിസര പ്രദേശങ്ങളിലും പുഴകൾ നിറഞ്ഞ് വീടുകളും സ്ഥാപനങ്ങളും വലിയ പ്രതിസന്ധി നേടിടുന്നു. പാലാ രൂപതയുടെ നേതൃത്വത്തിൽ ശക്തമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു.

പാലാ പട്ടണം വെള്ളത്തിനടിയിൽ ആയപ്പോൾ തന്റെ അജ് ഗണത്തെ സന്ദർശിക്കാനായി പോകുന്ന ഇടയന്മാർ
Share News