രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
ഡല്‍ഹി: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ആറ് പോലീസ് സേനാംഗങ്ങള്‍ അര്‍ഹരായി.
കേരളത്തില്‍ നിന്ന് പുരസ്കാരത്തിന് അര്‍ഹരായവര്‍
* വി. മധുസൂദനന്-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ്, കണ്ണൂര്‍.
* രാജന് മാധവന്-ഡെപ്യൂട്ടി കമാന്‍ഡന്റ്, എസ്.എസ്.ബി. ഹെഡ് ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരം.
* ആര്.വി. ബൈജു- അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, നരുവാമൂട്.
* സുരാജ് കരിപ്പേരി-അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, ക്രൈം ബ്രാഞ്ച് തൃശൂര്‍. * ഹരിഹരന് ഗോപാലന് പിള്ള-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് കൊല്ലം.
* മോഹന കൃഷ്ണന് പി.എന്‍.-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് മലപ്പുറം