പകൽവീടിന്റെ പിതാവ് ഫാദർ ജോസഫ് തയ്യിൽ വിടപറഞ്ഞു.

Share News

പകൽവീടിന്റെ പിതാവ് ഫാദർ ജോസഫ് തയ്യിൽ വിടപറഞ്ഞു.

പാലായ്ക്കടുത്ത് കൊല്ലപ്പള്ളിയിൽ ദീർഘനാളായി വിശ്രമജീവിതം നയിക്കുന്ന വേളയിൽ , സമീപപ്രദേശങ്ങളിലെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികർക്ക് വാരാന്ത്യങ്ങളിൽ ഒത്തുകൂടുവാനും ആശ്വസിക്കുവാനും, സ്വന്തം ഭവനം പകൽവീടാക്കി മാറ്റിയ മനുഷ്യസ്നേഹി ആയിരുന്നു തയ്യിൽ അച്ചൻ.

ആദരാഞ്ജലികൾ

Share News