ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും?
ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും? രാഷ്ട്രീയം എന്നാൽ കൈയിട്ടുവാരലാണ് എന്നു കരുതുന്നവർക്കേ ഇത്തരം പ്രസ്ഥാനങ്ങളെ അരാഷ്ട്രീയം എന്നു വിശേഷിപ്പിക്കാനാകൂ.