മു​ഖ്യ​മ​ന്ത്രി​യും നി​യു​ക്തമ​ന്ത്രി​മാ​രും സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍: സ​ത്യ​പ്ര​തി​ജ്ഞ അൽപസമയത്തിനകം

Share News

തി​രു​വ​ന​ന്ത​പു​രം: സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നാ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യും നി​യു​ക്ത​മ​ന്ത്രി​മാ​രും സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ വേ​ദി​യി​ലേ​ക്ക് എ​ത്തി. വൈ​കി​ട്ട് 3.30 ന് ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 21 മ​ന്ത്രി​മാ​ര്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് മു​മ്ബാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

Share News