‘ഇരകൾക്ക് പിറകെ’ ഇപ്പോഴും അനേകർക്ക് പ്രചോദനമാകുന്നതിൽ സന്തോഷം

Share News

കോതമംഗലം ഞാറക്കാട് സെയിന്റ് ജെറോം എൽ പി സ്കൂളിലെ ഒന്നാം ക്‌ളാസ്‌കാരി ഏഞ്ചൽ മറിയ എൽദോസ് എന്റെ പുസ്തകം സ്കൂളിൽ നിന്ന് പറഞ്ഞതിൻപ്രകാരം പരിചയപ്പെടുത്തുന്നു.

ഒരു പുസ്തകവും അതിലെ വിഷയവും അതെഴുതിയ ആളെയുമാണ് പരിചയപ്പെടുത്തേണ്ടിയിരുന്നത്. ഭിക്ഷാടന മാഫിയായുടെ മറവിലെ കുട്ടികളെത്തട്ടിക്കൊണ്ടുപോകൽ കണക്കുകളും തെളിവുകളും സഹിതം പ്രതിപാദിക്കുന്ന ‘ഇരകൾക്ക് പിറകെ’ ഇപ്പോഴും അനേകർക്ക് പ്രചോദനമാകുന്നതിൽ സന്തോഷം.

ഏഞ്ചലിനും പ്രോലൈഫ് പ്രവർത്തകൻകൂടിയായ പിതാവ് എൽദോസിനും അഭിനന്ദനങ്ങൾ.

ജോർജ് എഫ് സേവ്യർ വലിയവീട്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു