ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 155th -ജന്മദിന ആഘോഷം -വി. മറിയം ത്രേസ്യ കബറിട ദേവാലയത്തിൽ.

Share News

ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയംത്രേസ്യയുടെ ആദ്ധ്യത്മീക നിയന്താവുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 155th -ജന്മദിന ആഘോഷം
-വി. മറിയം ത്രേസ്യ കബറിട ദേവാലയത്തിൽ.

2020, ജൂലൈ14 മുതൽ ജൂലൈ 23 വരെ.
1865 July 23 ൽ ജനിച്ചു, ജന്മം കൊണ്ടും കർമം കൊണ്ടും “ഒരു നൂറ്റാണ്ടുകണ്ട കർമ്മയോഗി” “തിരുസക്രാരിയുടെ കാവൽക്കാരൻ” “പുത്തൻചിറയുടെ പുണ്യപിതാവ്” “സാമൂഹിക നവോദ്ധാരകൻ” എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഈ ധന്യാത്മാവിന്റെ കബറിടം സ്ഥിതിചെയ്യുന്നത് ഇരിഞ്ഞാലക്കുട രൂപതയിലെ കുഴിക്കാട്ടുശ്ശേരിയിൽ വി. മറിയം ത്രേസ്യ തീർത്തകേന്ദത്തിന്റെ മഠം കപ്പേളയിലാണ്.
നവനാൽ ദിനങ്ങളായ- ജൂലൈ 14 മുതൽ ജൂലൈ 23 -വരെ എല്ലാ ദിവസവും രാവിലെ 9.00 നു ദിവ്യബലിയും നൊവേനയും Shekinah tv യിലും, st.mariamthresia Utube channel , Shekinah live utube ചാനലിലും തത്സമയ സംപ്രേഷണം ലഭിക്കുന്നതാണ്.
ക്രാന്ത ദർശിത്വവും, വിശ്വാസദാർഢ്യവും, തിരുക്കുടുംബ ചൈതന്യവും ഉൾച്ചേർന്ന ഈ പുണ്യപിതാവിന്റെ ജീവിതസുകൃതങ്ങൾ കൈമുതലാക്കി അനുഗ്രഹം പ്രാപിക്കാൻ,വിശുദ്ധിയുടെ വഴിയേ നീങ്ങാൻ…
Watch Live Online Streaming from 14th July to 23 July everyday.
Time: 9.00 am – 10.00 am
Venue : St. Mariam Thresia Shrine, Kuzhikkatussery.
Subscribe the channel for updates
please do share the link to all

From,
St.Mariam Thresia Shrine, Kuzhikkatussery.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു