നവംബർ മുതൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മാറ്റം വരുകയാണ്

Share News

നവംബർ മുതൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മാറ്റം വരുകയാണ്, ഇത് നമുക്കെല്ലാം ഏറെ ഗുണകരമായ മാറ്റം.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഭൂമി കാർഡ് അതായത് എല്ലാവിധ ഭൂമി സംബന്ധമായ രേഖകളും ഡിജിറ്റലായി രജിസ്റ്റർ ചെയ്ത് ഒരു കാർഡ് ഇറക്കുമെന്ന് എല്ലാം പറഞ്ഞത്. എന്നാൽ ഇപ്പൊൾ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും നവംബർ മുതൽ മാറ്റം വരികയാണ്.

“എനിവെയർ” എന്ന സംവിധാനത്തോടെ ഇനി സംസ്ഥാനത്തുള്ള ഏത് രജിസ്റ്റർ ഓഫീസിലും നമുക്ക് ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്, ഇതിലൂടെ അനവധി ആനുകൂല്യങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുക. അത് എന്തെല്ലാമാണെന്ന് വീഡിയോയിൽ പറയുന്നു ഒപ്പം ഇനി വരുവാൻ പോകുന്ന ഏറ്റവും പുതിയ മാറ്റത്തെക്കുറിച്ച് കൂടി വീഡിയോയിൽ വ്യക്തമാക്കുന്നു. എന്തായാലും നവംബർ മുതൽ നമുക്ക് ഇഷ്ടമുള്ള രജിസ്ട്രാർ ഓഫീസിൽ പോയി കാര്യങ്ങൽ രജിസ്റ്റർ ചെയ്യാം, ഇതെല്ലാം ഒരു പൗരനെന്ന നിലയ്ക്ക്,

Share News