
ദൈവാനുഗ്രഹത്താൽ മറ്റൊരു അവാർഡു കൂടി…
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ മനു ഷെല്ലിക്ക് .ഇടിച്ചൊതുക്കാം കോവിഡിനെ… എന്ന തലക്കെട്ടിൽ ഫെബ്രുവരി 18നാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഗീതു മോഹൻദാസും, അക്കാദമി ചെയർമാൻ കമലും, കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ഹസ്തദാനം ഒഴിവാക്കി മുഷ്ടി ചുരുട്ടി കൂട്ടിയിടിച്ച് അഭിവാദ്യം ചെയ്യുന്ന ഈ ചിത്രത്തിനാണ് അവാർഡ്.

02l#ഇരട്ടി മധുരം
അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

Manu Shelly
“വാരിക്കുന്തമൊന്നും വേണ്ട,ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്. https://nammudenaadu.com/the-award-winning-film-was-published-on-june-22-2019-with-the-caption-no-need-to-wash-lots-of-shoes-for-this/“വാരിക്കുന്തമൊന്നും വേണ്ട,ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രnammudenaadu.com