മദ്യശാല തുറക്കരുത്, കുടുംബം തകർക്കരുത്. കത്തോലിക് രുപത കളുടെ ആശയ പ്രചാരണ സമരം

Share News

( പ്ലാത്തോട്ടം മാത്യു )കണ്ണൂർ: മദ്യ വിപത്തിനെതിരേയും, ലോക്ഡൗണിൽ അടച്ചു പൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരേയും കത്തോലിക്കാ സഭ പ്രതിഷേധ സമരത്തിൽ . കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതി തലശ്ശേരി അതിരൂപത, മാനന്ത വാടി, കണ്ണൂർ,രൂപതകൾ , കോട്ടയം അതിരൂപത മലബാർ റിജിയൺ എന്നിവ യുടെ സംയുക്ത നേതൃത്യത്തിൽ കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ മദ്യശാല തുറക്കരുത്, കുടുംബം തകർക്കരുത് മുദ്രാവാക്യ വുമായി ആശയ പ്രചാരണ സമരം നടത്തി. ലോക് ഡൗൺ കാല ഘട്ടത്തിലെ സമാധന സാഹചര്യം […]

Share News
Read More

നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാർക്ക്..

Share News

ഇരുളിൻ കയങ്ങളി –ലാണ്ടുപോയ് പിടയുന്നരോഗിതൻ കരങ്ങളിൽ-പ്പിടിച്ചാ മൃതിയുടെഭയപ്പാടുറങ്ങുന്നകണ്ണിനു മുമ്പിൽ സ്വർണ-മയമാം പ്രകാശമായ്തെളിയും മാലാഖമാരേനിങ്ങൾക്കഭിവാദനം!ഈ ആതുരശുശ്രൂഷവീഥിയിൽസ്നേഹവും കരുതലുംനൽകി ജീവിതംനിറഞ്ഞൊരാനന്ദത്തിൻപൂവായി വിരിയട്ടെ! രചന: സിബി മൈക്കിൾ

Share News
Read More

മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക സമരം

Share News

കള്ള് ഷാപ്പ് ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക സമരം സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉൽഘാടനം ചെയ്തു.ലോക് ഡൗൺ കാലഘട്ടത്തിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ആപത്ക്കരമാണ്. തുറന്ന സംസ്ഥാനങ്ങളിൽ ജനത്തിരക്കിനാൽ അവ വീണ്ടും അടക്കേണ്ടി വന്നു.മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് ജനഹിതം മാനിച്ച് സർക്കാർ പിന്തിരിയണമെന്ന് മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.അതിരൂപതയുടെ പരിധിയിൽ വരുന്ന തിരഞ്ഞെടുക്കപ്പെട്ട […]

Share News
Read More

തിരിച്ചെത്തിയവരിൽ പകു​തി​യി​ല​ധി​ക​വും റെ​ഡ് സോ​ണി​ല്‍ നിന്നുള്ളവര്‍:മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മ​ട​ങ്ങാ​ന്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ പ​കു​തി​യി​ല്‍ അ​ധി​ക​വും റെ​ഡ് സോ​ണ്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു റെ​യി​ല്‍, വ്യോ​മ, റോ​ഡ് മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഇ​തു​വ​രെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് റോ​ഡ് മാ​ര്‍​ഗം 33,116 പേ​ര്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി. വി​മാ​ന​ത്തി​ല്‍ 1,406 പേ​രും ക​പ്പ​ല്‍​മാ​ര്‍​ഗം 833 പേ​രും കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. റോ​ഡ് വ​ഴി എ​ത്തി​യ​വ​രി​ല്‍ […]

Share News
Read More

കോവിഡ് അതിജീവനത്തിന് 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

Share News

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിർഭർ ഭാരത്​ അഭിയാൻ പാക്കേജ്​ എന്ന പേരിലാണ്​ പദ്ധതി. ഇന്ത്യയുടെ ജി.ഡി.പി തുകയുടെ 10% വരുന്ന പാക്കേജാണിത്​. രാജ്യത്ത് ധീരമായ പരിഷ്കരണ നടപടികള്‍ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ വന്‍ ചലനമുണ്ടാകും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് പദ്ധതി രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. സമസ്​ത […]

Share News
Read More

”കല്ലറങ്ങാട്ട് പിതാവിനെ ചിലരെങ്കിലും വിമർശിച്ചത് മരണ തുല്യമായ വേദനയായിരുന്നു. “- മാർ ജേക്കബ് മുരിക്കൻ.

Share News

കോട്ടയം. പാലാ രൂപതയുടെ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, അദ്ദേഹത്തിന്റെ ഏകാന്ത തപസ്സ് സഭയ്ക്ക് കരുത്തേകുമെന്നും അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഉണ്ടായ അനാവശ്യ വിമർശനങ്ങൾ വേദനയുളവാക്കിയെന്നും വ്യക്തമാക്കി. മലയാളമനോരമ ദിനപത്രത്തിന് നൽകിയ പ്രതേക അഭിമുഖത്തിൽ ജീവിതവീക്ഷണം വ്യക്തമാക്കി.ഏകാന്ത തപസ്സിനെക്കുറിച്ചു പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. വാർത്തകൾ നൽകിയവർ യഥാർത്ഥ ഉറവിടത്തിൽ നിന്നു വിവരങ്ങൾ ശേഖരിച്ചൽ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. അതുകൊണ്ട് വസ്തുതകൾക്ക് ദുർവ്യാഖാനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ടു പാലാ രൂപതയിൽ ഒരു പ്രശ്നവുമില്ല.ഞാൻ പാലാ രൂപത സഹായ മെത്രാനായിട്ടു […]

Share News
Read More

ലോക്​ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തമെന്ന് ഡബ്ല്യൂ എച്ച് ഓ

Share News

ജനീവ: കോവിഡ്​19 വൈറസിൻെറ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്​ഡൗൺ പിൻവലിക്കാനൊരുങ്ങുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന്​ ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ രണ്ടാംഘട്ട കോവിഡ്​ വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്​. ലോക്​ഡൗൺ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം ജർമനിയിൽ കോവിഡ്​ വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. വൈറസ് ബാധ പരിമിതപ്പെടുത്തുന്നതിൽ വിജയിച്ച ദക്ഷിണ കൊറിയയിൽ നൈറ്റ്ക്ലബ്ബുകൾ തുറന്നതോടെ പുതിയ ക്ലസ്​റ്ററുകൾ ഉണ്ടായി. കോവിഡ്​ നിയന്ത്രണത്തിന്​ ശേഷം പല രാജ്യങ്ങളും ലോക്​ഡൗണിൽ നിന്ന്​ പുറത്തുകടക്കുന്നതിൽ പ്രതീക്ഷകളുണ്ട്​. ക്ലസ്റ്ററുകളെക്കുറിച്ച് പൂർണമായ വിവരങ്ങൾ ലഭിക്കാതെ […]

Share News
Read More

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും

Share News

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും.രാത്രി എട്ടുമണിക്കാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ്​ ബാധയെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ മൂന്നാം ഘട്ടം മെയ്​ 17ന്​ അവസാനിക്കുന്നതി​​െന്‍റ ഭാഗമായാണ്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്​. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണ് കരുതുന്നത്.കൂടുതൽ ഇളവുകൾ,റെഡ് സോൺ സംബന്ധിച്ച വിവരം, ​സാമ്ബത്തി​ക പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷി​ക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ്​ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്​

Share News
Read More

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70000 കടന്നു:2293 മരണം

Share News

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വൈറസ്​ ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3604 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 70756 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 87 മരണങ്ങൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്തെ കോവിഡ്​ മരണസംഖ്യ 2293 ആയി ഉയർന്നു. കേന്ദ്ര ആ​േരാഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തി​​​െൻറ കണക്കനുസരിച്ച്​ 46,008 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​​. 22454 പേർ രോഗമുക്തി നേടി. മഹാരാഷ്​ട്രയിൽ ആകെ കോവിഡ്​ വൈറസ്​ ബാധിതരുടെ എണ്ണം 23401 ആയി. ഇതുവരെ […]

Share News
Read More

കള്ള് ഷാപ്പുകൾ നാളെ മുതൽ

Share News

തിരുവനന്തപുരം: മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയായിരിക്കും ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല പകരം കള്ള് പാഴ്സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാനാകും. ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. കള്ള് വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം […]

Share News
Read More