ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേർ രോഗമുക്തി നേടി
പൊതു വാർത്തകൾ | May 14, 2020 ഇനി ചികിത്സയിലുള്ളത് 64 പേർ സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
Read Moreപൊതു വാർത്തകൾ | May 14, 2020 ഇനി ചികിത്സയിലുള്ളത് 64 പേർ സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
Read Moreപാലക്കാട് ;കുവൈറ്റ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ (മെയ് 13) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ 22 പാലക്കാട് സ്വദേശികളായ പ്രവാസികളില്‍ ഏഴ് പേരെ ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 14 പേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ രോഗലക്ഷണങ്ങള്‍ കണ്ട ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 16 പേരില്‍ 6 പേരെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലാണ് നിരീക്ഷണത്തില്‍ ആക്കിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് […]
Read Moreകടുവയുടെ അക്രമണം തടയാന്‍ പോലീസിലെ വിദഗ്ധ സംഘത്തെ കൂടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. വനം വകുപ്പ് പരമാവധി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടുവ വ്യത്യസ്ത ജനവാസ മേഖലയില്‍ പ്രത്യക്ഷപ്പെടുകയാണ്. വനം വകുപ്പിന്റെ വ്യത്യസ്ഥ ടീമുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട് എങ്കിലും കടുവയെ കണ്ടെത്താന്‍ കഴിയുന്നില്ല. പോലീസിന്റെ ആധുനിക സംവിധാനങ്ങള്‍ കൂടി വനം വകുപ്പുമായി ചേര്‍ന്ന് […]
Read Moreമീൻ വളർത്തലിന് കാർഷിക പദവി ലഭിക്കുമെന്ന് മംഗളം ദിനപത്രത്തിൽ ശ്രീ ജെബി പോൾ എഴുതിയിരിക്കുന്നു
Read Moreതിരുവനന്തപുരം: സര്‍ക്കാറിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ബാര്‍ മുതലാളിമാരുമായി സി.പി.എം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ അബ്കാരി നിയമം പൊളിച്ചെഴുതിയതെന്നും ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. അബ്കാരി നിയമത്തിലെ നിയമഭേദഗതി അഴിമതിക്ക് കളമൊരുക്കാനാണ് .കോവിഡിന്‍റെ മറവില്‍ ചില്ലറ മദ്യവില്‍പന സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നടനടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെവ്കോയുടെ ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് ബാറുകളിലൂടെ മദ്യം നല്‍കുന്നത്. 955 സ്വകാര്യ ഔട്ട്ലെറ്റുകളാണ് സര്‍ക്കാര്‍ […]
Read Moreഅഭിമാനത്തോടെ പ്രാർത്ഥനയോടെ കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടതിനെ ഓർത്തു ദൈവത്തിനു നന്ദി പറയാതെ ഈ കോവിഡ് കാലത്തിലെ ഒരു ദിനവും ഞാൻ ഉറങ്ങിയിട്ടില്ല. ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചറിനെയും ഓർക്കാതെ ഇരുന്നിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് വിശ്വസിക്കുന്നതിനു ഈ രണ്ടു പേരും മറ്റൊരു കാരണമായി മാറുന്നു. ദൈവം ഈ നാടിനെ അത്രയേറെ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് അവരെ ഈ യുദ്ധകാല സൈന്യാധിപരാക്കി മാറ്റിയത്. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ രണ്ടു മക്കൾ […]
Read Moreടെലി മെഡിസിൻ മൊബൈൽ നമ്പർ – 8281348428#സമയക്രമം– 9 AM To 3 PMവീഡിയോ കോളിലൂടെ ചികിൽസ ആവശ്യമുള്ളവർക്ക് ഡ്യൂട്ടി ഡോക്ടറുമായി സംസാരിക്കുവാൻ കഴിയും. ഏഴിക്കര പഞ്ചായത്ത് പരിധിയിലെ ക്വാറന്റൈനിലുള്ളവരും എല്ലാ മെഡിക്കൽ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
Read Moreകൊച്ചി. മദ്യമൊഴുക്കി സാക്ഷര കേരളത്തെ രാക്ഷസ കേരളമാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി. കെ .ഷoസുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ എന്നിവർ ആവശ്യപ്പെട്ടു.മദ്യം വിറ്റ പണം കൊണ്ടു മാത്രമെ ഭരണം നടത്താനാകുയെന്ന് വരുന്നത് ഒരു സർക്കാരിന്റെ പരാജയമാണ്. മദ്യം, ലോട്ടറി എന്നിവയെ ആശ്രയിച്ചാണ് കേരള സർക്കാർ മുന്നോട്ട് നീങ്ങുന്നത്.ഈ രണ്ട് ലഹരികളും കേരള ജനതയെ കാർന്ന് തിന്നുന്ന ക്യാൻസറാണ്. മദ്യത്തിൽ നിന്നുള്ള വരുമാനം […]
Read Moreകൃഷ്ണപ്രിയ ക്രീയേഷന്സിന്റെ യൂട്യൂബ് ചാനലിൽ ഷോർട് ഫിലിം ഫെസ്റ്റിവെലിനായി 5 മിനുട്ടിൽ കുറയാത്ത ഷോർട് ഫിലിമുകൾ ക്ഷണിക്കുന്നു ലോകത്ത് എവിടെയും ഉള്ള മലയാളം, തമിഴ് കലാകാരന്മാർക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്*മലയാളത്തിനും തമിഴിനും പ്രത്യേകം പ്രത്യേകം മത്സരം ഉണ്ടാകുന്നതാണ് ഷോർട് ഫിലിം സംപ്രേഷണം ചെയ്ത് 48മണിക്കൂറിനകം പബ്ലിക്കിൽ നിന്നും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലും ജൂറിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലു മായിരിക്കും വിജയികളെ കണ്ടെത്തുക*വിജയികൾക് 1ആം സമ്മാനായി 5000രൂപയും 2ആം സമ്മാനമായി 3000രൂപയും 3ആം സമ്മാനമായി 2000 പ്രശംസി പത്രവും ട്രോഫിയും […]
Read Moreതിരുവനന്തപുരം:കോവിഡ് അവലോകനം യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്താറുള്ള വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്.സാധാരണ 5 മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം കേന്ദ്രധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സമയം പുനഃക്രമീകരിച്ചത്. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാർത്താസമ്മേളനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ഇന്ന് വൈകീട്ട് നാല് മണിക്കാണ് നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനം അരമണിക്കൂര്‍ നീട്ടിയത്
Read More