കേന്ദ്രത്തിലും സാലറി ചലഞ്ച്

Share News

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും സാ​ല​റി ച​ല​ഞ്ച്. മാ​സ​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​എം കെ​യ​റി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. മേ​യ് മാ​സം മു​ത​ല്‍ 2021 മാ​ര്‍​ച്ച്‌ മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​സ​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പി​എം കെ​യ​ര്‍ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാം. താ​ല്‍​പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ര്‍ ഇ​ത് മു​ന്‍​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ചി​ല മാ​സ​ങ്ങ​ളി​ല്‍ മാ​ത്രം ശ​ന്പ​ള​ത്തി​ല്‍​നി​ന്ന് ശ​ന്പ​ളം ന​ല്‍​കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് അ​ങ്ങ​നെ​യും ന​ല്‍​കാം. ഇ​തും മു​ന്‍​കൂ​റാ​യി […]

Share News
Read More

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ – ജീവിതരേഖ

Share News

കടപ്ളാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്കാ (കുട്ടി) – കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടി (കുഞ്ഞേലി) ദമ്പതികളുടെ പതിനഞ്ച് മക്കളിൽ മൂന്നാമനായി (ആൺമക്കളിൽ മൂത്തയാൾ) 1942 സെപ്റ്റംബർ 23 ന് കോട്ടയം ജില്ലയിലെ കടപ്ളാമറ്റത്ത് ജനിച്ചു. കൂടല്ലൂർ സെന്റ് ജോസഫ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേയ്ക്ക് കുടിയേറിയതിനെ തുടർന്ന് കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിലെ പഠനത്തിന് ശേഷം മുത്തോലി സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പാസായി. തുടർന്ന് തന്റെ ചിരകാല അഭിലാഷം പൂർത്തീകരിക്കാൻ 1960 ൽ […]

Share News
Read More

തൊഴിലാളിമദ്ധ്യസ്ഥ്യനായ വി.ഔസേപ്പിതാവിന്റെ തിരുനാൾ മംഗളങ്ങൾ.

Share News

തൊഴിൽ ഇല്ലാതെ വിഷമിക്കുന്നവരെയും, തൊഴിൽ മേഖലയിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവരെയും, ഇപ്പോൾ ലോകം നേരിടുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുമോ എന്നാ ഭയത്താൽ വിഷമിക്കുന്നവരെയും നമുക്ക് വി. ഔസേപിതാവിന്റെ മദ്ധ്യസ്ഥത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കാം പ്രാർത്ഥന. മിനി ഡേവിസ്, എറണാകുളം

Share News
Read More

അനുശോചന സന്ദേശം – മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

Share News

Mar George Cardinal Alencherry shares his condolence message on the event of the unfortunate death of Bishop Matthew Anikuzhikattil

Share News
Read More

ഇടുക്കിയിലെ പ്രഥമ മെത്രാൻ കാലം ചെയ്തു

Share News

“അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ഇന്ന് വെളപ്പിന് 1.38 ന് കോലഞ്ചേരി ആ ശുപത്രിയിൽ വച്ച്‌ നിര്യാതനായ വിവരം ഖേദപൂർവം അറിയിക്കുന്നു. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്ന പിതാവിനെ പ്രത്യേകം അനുസ്മരിക്കുമല്ലോ.”മാർ ജോൺ നെല്ലിക്കുന്നേൽഇടുക്കി രൂപത മെത്രാൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയർമാൻ ആയിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. മണ്മറഞ്ഞതു മണ്ണിനും മണ്ണിന്റെ മക്കൾക്കും വേണ്ടി […]

Share News
Read More

സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ എന്തു ചെയ്യാനാവും ?

Share News

ഫെയിസ്ബുക്കിലൂടെയാണ് ശല്യം തുടങ്ങിയത്. എന്തു പോസ്റ്റ് ചെയ്താലും അതിനടയില്‍ മോശം കാര്യങ്ങള്‍ എഴുതും. പിന്നെ അവര്‍ അയാളെ ബ്ളോക്ക് ചെയ്തു. പിന്നെ ഇമെയിലിലൂടെയായി ശല്യം. പോലീസില്‍ പരാതിനല്‍കിയാല്‍ നടപടിയുണ്ടാകാല്ല എന്നാണ് അയാള്‍ക്ക് കിട്ടിയ ഉപദേശം. മാനഹാനിക്ക് കോടതിയില്‍ നേരിട്ട് ഹര്‍ജി ഫയലാക്കണമെന്ന് പലരും ഉപദേശിച്ചു. ഈ നാട്ടില്‍ ഇത്തരം ശല്യം ഒഴിവാക്കാന്‍ നിയമമില്ലേ എന്നായി അന്വേഷണം. അപ്പോള്‍ മനസ്സിലായായി ഇടക്കാലത്ത ഉണ്ടായ നിയമത്തിലെ വരികള്‍ക്കിടയിലെ ചില പിശകകുകള്‍ കാരണം അത് ആശയവിനിയമസ്വാതന്ത്ര്യത്തിനെതിരായതുകൊണ്ട് സുപ്രീം കോടതി അത് റദ്ദാക്കിയെത്രെ. […]

Share News
Read More

കൊറോണ കാലത്ത് ലഭ്യമാകുന്ന പെൻഷൻ പദ്ധതികൾ

Share News

കൊറോണ കാലത്ത് ലഭ്യമാകുന്ന പെൻഷൻ പദ്ധതികൾ – അർഹരായവർക്ക് വാങ്ങിച്ചു കൊടുക്കാൻ മുന്നിട്ടിറങ്ങണം – ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണം.  ഇതിനോടകം തന്നെ നിലവിലുള്ള വിവിധ ക്ഷേമ പദ്ധതികൾ, കുടിശ്ശിക തുക ഉള്ളതും ഇല്ലാത്തതും ആയവ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേരള സംസ്ഥാന സർക്കാർ കൊറോണാ കാലത്ത് പുറത്തിറക്കിയ ഉത്തരവുകളുടെ തലക്കെട്ട് ഇതോടൊന്നിച്ച്  ചേർക്കുന്നു. ആദ്യഭാഗത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ, മറ്റു ധന സഹായ പദ്ധതികളുടെ ഉത്തരവ് എന്നിവ ചേർത്തിരിക്കുന്നു. ഇതുകൂടാതെ തന്നെ വിവിധ […]

Share News
Read More

കത്തോലിക്ക കോൺഗ്രസിന്റെ 102 – ) o ജന്മദിനത്തോടനുബസിച്ച്….

Share News

കത്തോലിക്ക കോൺഗ്രസിന്റെ 102 – ) o ജന്മദിനത്തോടനുബസിച്ച് “അതിജീവന ഫലവൃക്ഷ തൈ ” നടലിനായുള്ള തൈ അഭിവന്ദ്യ മാർ ആൻറണി കരീയിൽ പിതാവിൽ നിന്നും സിഞ്ചലൂസ് റവ. ഡോ . ജോസ് പുതിയേടത്ത് , അതിരൂപത പ്രസിഡൻറ് ഫ്രാൻസീസ് മൂലൻ , ട്രഷറർ ബേബി പൊട്ടനാനി , സെക്രട്ടറി S. I. തോമസ് , ഗ്ലോബൽ സെക്രട്ടറി ബെന്നി ആൻറണി എന്നിവർ ചേർന്ന് ഏറ്റു വാങ്ങിയപ്പോൾ .

Share News
Read More