നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ

Share News

ചങ്ങനാശ്ശേരി കൃപ പ്രോലൈഫ് ആഭിമുഖ്യത്തിൽ നടന്ന 5 മത് നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ നാഷണൽ ബെസ്റ്റ് പ്രോലൈഫ് അവാർഡ് മാർ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത നൽകുന്നു. വേദിയിൽ റെയ്മണ്ട് ഡിസൂസ (HLI -USA), മിലാഗ്രസ് പെരേര (പ്രോലൈഫ് ഗോവ), ഡോ ജനറ്റ് പിന്റോ (പ്രോലൈഫ് ബോംബെ), ജോർജ് മാഷ് (പ്രോലൈഫ് തൃശൂർ)

Share News
Read More

KCBC അല്മായ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ബിഷപ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ …

Share News

KCBC അല്മായ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ബിഷപ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് കേരള സഭയിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. AKCC, MCA, KLCA നേതാക്കളെ വിളിച്ചു ചേർത്ത് KCF നെ ശക്തിപ്പെടുത്തുവാൻ അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. ഇന്ന് ഈ മൂന്നു സംഘടനകളും കേരളത്തിൽ ഏറെ സജീവമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രോത്സാഹനവുമുണ്ട്.AKCC യാകട്ടെ അന്തർദേശീയ തലത്തിലേക്കും വളർന്നു.ലളിതമായാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. കർഷക കടുംബത്തിലെ പിതാവ് മക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്ന മാതൃക പ്രസംഗങ്ങളിൽ […]

Share News
Read More

അതിഥി തൊഴിലാളികൾക്ക് മടങ്ങാന്‍ ആലുവയില്‍ നിന്ന് ആദ്യ​ സ്​പെഷ്യല്‍ ട്രെയിന്‍

Share News

തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ ഇടങ്ങളിലേക്ക് മടങ്ങാന്‍ ആലുവയില്‍ നിന്ന്​ സ്​പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഒഡീഷയിലെ തൊഴിലാളികള്‍ക്ക്​ മടങ്ങാന്‍ ഭുവനേശ്വര്‍ വരെയാണ്​ ട്രെയിന്‍. ഇന്ന്​ വൈകീട്ടായിരിക്കും ട്രെയിന്‍ പുറപ്പെടുക.നോണ്‍ സ്‌റ്റോപ്പ് ട്രെയിനായിരിക്കും ഓടുക. രജിസ്റ്റര്‍ ചെയ്തവരെ മുന്‍ഗണനാക്രമത്തിലാകും ഇവരെ കൊണ്ടുപോകുക.1200 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. പെരുമ്ബാവൂര്‍ അടക്കം കൊച്ചി മേഖലയിലുള്ള ഒഡീഷ സ്വദേശികളായ തൊഴിലാളികളെയാണ് കൊണ്ടുപോകുന്നത്. വിവിധ ക്യാമ്ബുകളിലുള്ള രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ പൊലീസ് വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. ഇവരെ പരിശോധനയ്ക്ക് […]

Share News
Read More

പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന് വി​ല കു​റ​ഞ്ഞു

Share News

ന്യൂഡല്‍ഹി : പാചക വാതക സിലിണ്ടറിന്റെ വില വീ​ണ്ടും കു​റ​ഞ്ഞു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്.ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കു​റ​യു​ന്ന​ത്. ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വി​ല​യി​ല്‍ കു​റ​വു​ണ്ടാ​കും. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറഞ്ഞു. മുംബൈയില്‍ 14.50 രൂ​പ​യി​ല്‍ നി​ന്ന് 579 രൂപയും കൊല്‍ക്കത്തയില്‍ ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി […]

Share News
Read More

പൊതുഗതാഗതം ഉടനില്ല, കേ​ന്ദ്ര​ നി​ല​പാ​ട് അ​റി​ഞ്ഞ​തി​ന് ശേ​ഷം ഇ​ള​വു​ക തീരുമാനിക്കും​: ചീ​ഫ് സെ​ക്ര​ട്ട​റി

Share News

തിരുവനന്തപുരം :ലോ​ക്ക്ഡൗ​ണ്‍ കാലാവധിക്ക് ശേഷം ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ നി​ല​പാ​ട് അ​റി​ഞ്ഞ​തി​ന് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്.സംസ്ഥാനത്ത് ഉടന്‍ പൊതുഗതാഗതം ഉണ്ടാകില്ലെന്നും, പൊതുഗതാഗതം തുടങ്ങുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും സോ​ണു​ക​ള്‍ ത​രം​തി​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനം ഇളവുകള്‍ പുറപ്പെടുവിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണം കൂട്ടാം. കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുമായി […]

Share News
Read More

കൊറോണ:യു​കെ​യി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

Share News

ല​ണ്ട​ന്‍: കോ​വി​ഡ്-19 ബാ​ധി​ച്ച്‌ യു​കെ​യി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് താ​മ​സി​ച്ചി​രു​ന്ന മോ​നി​പ്പ​ള​ളി ഇ​ല്ലി​യ്ക്ക​ല്‍ ജോ​സ​ഫ് വ​ര്‍​ക്കി​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന(62) ആ​ണ് മ​രി​ച്ച​ത്. ഓ​ക്സ്ഫോ​ഡി​ല്‍ ന​ഴ്സാ​യി​രു​ന്നു.

Share News
Read More

കൊറോണ:ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു

Share News

അബുദാബി:കോവിഡ്‌ ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി‌ മരിച്ചു.മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ്‌ യുഎഇയിലെ റാസല്‍ഖൈമയില്‍ മരിച്ചത്‌. 67 വയസായിരുന്നു. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 29 ആയി. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ ഇതുവരെ ജീവന്‍ നഷ്ടമായത്‌ 322 പേര്‍ക്കാണ്‌. 58,052 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ പുതിയ 1351 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കോവിഡ്‌ ബാധിതരായവരില്‍ 83 ശതമാനവും പ്രവാസികളാണെന്ന്‌ ആരോഗ്യ മന്ത്രാലയം […]

Share News
Read More

കേന്ദ്രത്തിലും സാലറി ചലഞ്ച്

Share News

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും സാ​ല​റി ച​ല​ഞ്ച്. മാ​സ​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​എം കെ​യ​റി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. മേ​യ് മാ​സം മു​ത​ല്‍ 2021 മാ​ര്‍​ച്ച്‌ മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​സ​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പി​എം കെ​യ​ര്‍ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാം. താ​ല്‍​പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ര്‍ ഇ​ത് മു​ന്‍​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ചി​ല മാ​സ​ങ്ങ​ളി​ല്‍ മാ​ത്രം ശ​ന്പ​ള​ത്തി​ല്‍​നി​ന്ന് ശ​ന്പ​ളം ന​ല്‍​കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് അ​ങ്ങ​നെ​യും ന​ല്‍​കാം. ഇ​തും മു​ന്‍​കൂ​റാ​യി […]

Share News
Read More

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ – ജീവിതരേഖ

Share News

കടപ്ളാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്കാ (കുട്ടി) – കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടി (കുഞ്ഞേലി) ദമ്പതികളുടെ പതിനഞ്ച് മക്കളിൽ മൂന്നാമനായി (ആൺമക്കളിൽ മൂത്തയാൾ) 1942 സെപ്റ്റംബർ 23 ന് കോട്ടയം ജില്ലയിലെ കടപ്ളാമറ്റത്ത് ജനിച്ചു. കൂടല്ലൂർ സെന്റ് ജോസഫ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേയ്ക്ക് കുടിയേറിയതിനെ തുടർന്ന് കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിലെ പഠനത്തിന് ശേഷം മുത്തോലി സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പാസായി. തുടർന്ന് തന്റെ ചിരകാല അഭിലാഷം പൂർത്തീകരിക്കാൻ 1960 ൽ […]

Share News
Read More

തൊഴിലാളിമദ്ധ്യസ്ഥ്യനായ വി.ഔസേപ്പിതാവിന്റെ തിരുനാൾ മംഗളങ്ങൾ.

Share News

തൊഴിൽ ഇല്ലാതെ വിഷമിക്കുന്നവരെയും, തൊഴിൽ മേഖലയിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവരെയും, ഇപ്പോൾ ലോകം നേരിടുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുമോ എന്നാ ഭയത്താൽ വിഷമിക്കുന്നവരെയും നമുക്ക് വി. ഔസേപിതാവിന്റെ മദ്ധ്യസ്ഥത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കാം പ്രാർത്ഥന. മിനി ഡേവിസ്, എറണാകുളം

Share News
Read More