
ജാഗ്രത! ബുറേവി ചുഴലിക്കാറ്റിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാതയും ശക്തിയും.
ജാഗ്രത! ബുറേവി ചുഴലിക്കാറ്റിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാതയും ശക്തിയും. കൊച്ചി മുതൽ തിരുവനന്തപുരം വരെ cone of uncertainity (ട്രാക്ക് അനിശ്ചിതത്വം തുടരുന്ന മേഖല) യിൽ ഉൾപ്പെടും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മധ്യ കേരളം മുതൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത.
