ബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Share News

താമരശ്ശേരി: പുതുപ്പാടി മലപുറം സ്കൂളിന് സമീപം ദേശീയ പാതയിൽ ബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ വെണ്ടേക്കുംചാൽ സ്വദേശി മുഹമ്മദലി (50) മരണപ്പെട്ടു. ഇന്നു രാവിലെയായിരുന്നു അപകടം. പരിക്കേറ്റ യുടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടു പന്നിയെ ഇടിച്ചാൽ മനുഷ്യർ രക്ഷപ്പെടുകയും, പന്നിക്കു വല്ലതും പറ്റിയാൽ പരിക്കുപറ്റിയവരെപിടിച്ചു ജാമ്യം ഇല്ലാതെ അകത്തിടുന്ന നിയമം ആണ് നാട്ടിൽ ഉള്ളത്എന്ന് കർഷകർ വ്യക്തമാക്കി

പ്രവീൺ ജോർജ് ,കോഴിക്കോട്

Related Links
കർഷകനും കൃഷിഭൂമിയും
https://nammudenaadu.com/farmer-and-farmlands-sumin-s-nedumandad/

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു