
പ്രവാസികളുടെ സുസ്ഥിതിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുവാൻ സർക്കാരിനൊപ്പം സഭയും പ്രവർത്തനനിരതമാണ് – കർദിനാൾ മാർ ആലഞ്ചേരി
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കഴിഞ്ഞ ദിവസം നടത്തിയ ZOOM വീഡിയോ കോൺഫറൻസിന് ശേഷം കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പ്രവാസികൾക്ക് നൽകുന്ന സന്ദേശം
കെസിബിസി യുടെ പ്രസിഡന്റും, സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രവാസികൾക്ക് നൽകുന്ന സന്ദേശം. കോവിഡ് പ്രധിരോധ പ്രവർത്തനത്തിലും, സാമൂഹ്യ സേവന മേഖലകളിലും, തിരിച്ചെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.