മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളെ മക്കള്‍തന്നെ കൊന്നൊടുക്കുന്ന അതിക്രൂരവും അസാധാരണവുമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്.
മദ്യവ്യാപനത്തിനിടവരുത്തി കേരളത്തെ അരാജകവും അരക്ഷിതവുമായ ദുരിതാവസ്ഥയിലേയ്‌ക്കെത്തിച്ച പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളെ മക്കള്‍തന്നെ കൊന്നൊടുക്കുന്ന അതിക്രൂരവും അസാധാരണവുമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. കുടുംബ ബന്ധങ്ങള്‍ക്കോ സൗഹൃദത്തിനോ യാതൊതു വിലയും കല്‍പ്പിക്കാതെ ആര്‍ക്കും ആരെയും കൊന്നുതള്ളാവുന്ന ഈ ദുരവസ്ഥ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍തന്നെയാണെന്നതാണ് ഏറെവിചിത്രമായിട്ടുള്ളത്. ഇതിനെല്ലാംപുറമെ മദ്യലഹരിയില്‍ സംസ്ഥാനത്തുടനീളം അക്രമങ്ങളും സംഘര്‍ഷങ്ങളും വ്യാപകമായിരിക്കുകയാണ്. മഹാവിപത്തായ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 25 ന് മദ്യശാലകള്‍ അടച്ചിട്ടതിനുശേഷം മെയ് 28 ന് തുറക്കുന്നതുവരെയുള്ള 64 […]
Read More