അധികാരവര്‍ഗ്ഗത്തിന്റെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരാകണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Share News

കണ്ണൂർ: അധികാരവര്‍ഗ്ഗത്തിന്റെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരായെങ്കില്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂവെന്നും ഇതിനായി കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് കരുത്തുനേടണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ്.മദ്ധ്യപ്രദേശിലെ മന്‍സോറില്‍ ആറു കര്‍ഷകരെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണദിനം ആചരിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷക ഉപവാസവും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാനത്തും വിവിധ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനതല കര്‍ഷകനേതൃ വെബ്‌കോണ്‍ഫ്രന്‍സും നടന്നു. നിയമങ്ങളും അധികാരങ്ങളുംകൊണ്ട് കര്‍ഷകനെ […]

Share News
Read More

കോവിഡ് മറവിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത് അനീതി : കോട്ടയം:-ഡിജോകാപ്പൻ

Share News

കോട്ടയം: സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പബ്ലിക് ഹിയറിങ് നടത്തി യൂണിറ്റിന് 10 പൈസ ചാർജ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ അനുവദിച്ചിരുന്നത് 2020 മെയ്‌ 14 വരെയായിരുന്നു. ലോക്ക്ഡൗൺ മൂലം ഗാർഹിക ഉപഭോക്താക്കൾ ഒഴികെയുള്ളവരുടെ വൈദ്യുതി ഉപയോഗം കുറഞ്ഞതിനാൽ കമ്മീഷൻ അനുവദിച്ച സമയത്തേക്കാൾ കൂടുതൽ സമയം സർ ചാർജ്ജ് പിരിക്കാൻ അനുവദിക്കണമെന്ന് ബോർഡിന്റെ ആവശ്യം പബ്ലിക് ഹിയറിംഗ് നടത്താതെ അനുവദിച്ച റെഗുലേറ്ററി കമ്മീഷൻ തീരുമാനം അധാർമികം ആണ്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഗാർഹിക ഉപയോക്താക്കൾ മറ്റേത് കാലത്തേക്കാളും വൈദ്യുതി […]

Share News
Read More

“മകന്റെ മുന്നിൽ യുവതിയെ പീഡപ്പിച്ചു ഭർത്താവ് ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ “

Share News

തലക്കെട്ട് വല്ലാതെ പൊള്ളിക്കുന്നു. സെമിച്ചൻ ജോസഫ് തുടർന്നങ്ങോട്ട് വായിക്കുമ്പോൾ മദ്യലഹരിയിൽ അന്ധനായി തീർന്ന ഭർത്താവ് തന്നെ നാലു വയസ്സുകാരൻ മകൻറെ സാന്നിധ്യം പോലും ഗൗനിക്കാതെ സ്വന്തം ഭാര്യയെ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾക്ക് പീഡനത്തിനായി വിട്ടുകൊടുത്തു എന്നു മനസ്സിലാക്കാം. ഈ വാർത്തയെ ഒരു ഒറ്റപ്പെട്ട സംഭവമായി കണ്ടു അവഗണിക്കാൻ കഴിയില്ല. ഓൺലൈൻ വഴി മദ്യവിൽപ്പന ആരംഭിച്ചതിനുശേഷം സമാനമായ നിരവധി സംഭവങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മദ്യം മനുഷ്യൻറെ സാമാന്യബോധത്തെ യും യുക്തിയും എപ്രകാരം ബാധിക്കുന്നു എന്നതിന് ഇതിൽപരം തെളിവ് ആവശ്യമില്ല. […]

Share News
Read More

എന്നാൽ ഒരു ജനാധിപത്യ ഭരണക്രമത്തിൽ ഭരണഘടനാനുസൃതം പൗരന് നിയമപരമായ സംരക്ഷണവും നീതിയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപിതമായിട്ടുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിൻ്റെ അധികാരി പറയുന്നത് തെറ്റാണ്.

Share News

പാർട്ടി, കോടതിയും പോലീസ് സ്റ്റേഷനുമാണന്ന് ഒരു പാർട്ടി പ്രവർത്തകനോ, നേതാവോ പറയുന്നതിൽ തെറ്റില്ലന്ന് മാത്രമല്ല അത് ആ പാർട്ടിയുടെ ദർശനത്തോടും നിയമസംഹിതയോടും അതുവഴി പാർട്ടിയോടുമുള്ള കൂറ് വെളിപ്പെടുത്തലുമാണ്. എന്നാൽ ഒരു ജനാധിപത്യ ഭരണക്രമത്തിൽ ഭരണഘടനാനുസൃതം പൗരന് നിയമപരമായ സംരക്ഷണവും നീതിയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപിതമായിട്ടുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിൻ്റെ അധികാരി പറയുന്നത് തെറ്റാണ്. കാരണം,രാഷ്ട്ര നിയമവും നീതിയും, നിഷ്പക്ഷതയും ഉണ്ടാകില്ലന്ന സൂചന നൽകലാണ്. രാഷ്ട്ര നിയമങ്ങളെ തള്ളി പറയലാണ്.( ഒരേ മതവിശ്വാസികളായ വ്യക്തികൾ നടത്തുന്ന നിയമ ലംഘനങ്ങൾ മതനിയമപ്രകാരം […]

Share News
Read More

No government, celebrity or politicians are helping the farmers and more concerned about animals only? Poor farmers -George Kallivayalil

Share News

‘m wondering why many people are not coming up with posts or comments when pregnant women and innocent children are cruelly abused and killed? And also when bandit Veerappan killed 2000 elephants, both pregnant and tuskers? Industrialisation with mega factories and buildings, mining, metal crushing units, resorts etc are responsible for the shrinking of forests […]

Share News
Read More

ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുളളത് സെമിത്തേരിയിലെ 7അടി നീളം 2.5അടി വീതി ഉളള സ്ഥലത്തിനാണ് 1മുതല്‍ 10ലക്ഷം വരെ ആണ് വെറും മണ്ണിന് വില

Share News

വൈദീകന്‍റെ മൃതദേഹം ഒരു വിചിന്തനം !…. . പലപ്പോഴും കാലത്തിന് മുന്‍പേ അഭിപ്രായം പറയുന്നതാണ് എന്‍റെ കുഴപ്പം എന്ന് തോന്നിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഓരോ പോസ്റ്റിലും തെറി പറയുന്നവര് പിന്നീട് ഞാന്‍ പറഞ്ഞത് ശരിയായിരുന്നൂ എന്ന് പറയാറുണ്ട് . യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയെ 1912മുതലേ ദ്രോഹിക്കുകയും ചതിക്കുകയും പലപ്പോഴായി വിഴുങ്ങി കൊണ്ടിരിക്കുകയും ചെയ്യുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പകയോടെ ഉളള സമീപനം ആണ് എന്നും അവരെ വിജയിപ്പിരുന്നത് മാതൃ സഭയായ യാക്കോബായ സഭയിലെ മെത്രാന്‍മാരും അല്‍മായ […]

Share News
Read More

ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനമാണ് വിഭാവനം ചെയ്തിരുന്നത്.

Share News

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിച്ച് കേരളം ആവേശകരമായി സ്വീകരിച്ച ഒരു പദ്ധതിയെ ഇല്ലാതാക്കി -. ഉമ്മൻ ചാണ്ടി ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് ഇവരുടെ മത്സരത്തില്‍ അനിശ്ചിതത്വത്തിലായത്.69.47 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. ഒപ്പം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി 85.23 കോടി രൂപ ചെലവഴിച്ച് നടത്തുമെന്ന പ്രഖ്യാപിച്ച തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിയും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നുവരികയായിരുന്നു .2019 ഫെബ്രുവരി […]

Share News
Read More

ലാളിത്യം ജീവിതത്തിന്റെ മുഖമുദ്ര ആയി മാറുകയും പരിസ്ഥിതി അതിന്റെ സ്വാഭാവികമായ അവസ്ഥ വീണ്ടെടുക്കുകയും ചെയ്ത കാഴ്ചകൾ ആണ് സമീപകാലത്ത് ഉണ്ടായത്

Share News

പാർവതി പി ചന്ദ്രൻ “നമ്മുടെ മലകളുടെ താഴ് വരകളിൽ സഞ്ചാരികൾ അവർക്കായി വീടുകൾ പണിയുന്നു. നമ്മുടെ മലഞ്ചെരിവുകളും കാട്ടരുവിയും മരങ്ങളും പാറകളും വെള്ളച്ചാട്ടങ്ങളും മലങ്കാറ്റും എല്ലാം നാളെ അവരുടെതായി മാറും. അവർക്ക് അടിയറ വയ്ക്കപ്പെടാത്തതായി നാളെ ഇവിടെ ഒന്നും ഉണ്ടാവില്ല എന്നു വരാം. നമ്മുടെ ഗോത്രത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും ഉടലെടുത്ത കാനനത്തെ തകർക്കുവാൻ എത്തുന്നവരുടെ കാൽപ്പെരുമാറ്റം എല്ലായ്പ്പോഴും എന്നെ പിന്തുടരുന്നു, വേട്ടയാടുന്നു”. (കഥ-കാടകത്തിന്റെ ഗർജ്ജനം. 2010) ഇന്ന് ലോക പരിസ്ഥിതി ദിനം. (ജൂൺ 5). പരിസ്ഥിതി […]

Share News
Read More

മുല്ലപ്പെരിയാർ ഡാം. പ്രതേക പരിഗണന നൽകേണ്ട വിഷയം

Share News

ഫാ.റോബിൻ പേണ്ടാനത്ത്സാമൂഹിക പ്രവർത്തന ഗവേഷകൻ കാലവർഷം കാലവർഷം അടുത്തുവരുന്നതും, മൂന്നാം പ്രളയത്തിൻ്റെ സാധ്യത പ്രവചിച്ചിരിക്കുന്നതമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത പാലിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാർ. കേട്ട് കേട്ട് തഴമ്പിച്ച ഈ പ്രശ്നം ഇന്ന് പലർക്കും കേവലം കാലവർഷത്തിൻ്റെയും, തുലാവർഷത്തിൻ്റെയും ഒഴിച്ചുകൂട്ടാനാവാത്ത ചിലതിൽ ഒന്നായി അവശേഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ചരിത്രത്തെ വിളിച്ചോദുന്ന കാലഹരണപ്പെട്ട വസ്തുക്കളെയാണ് നാം പൊതുവെ പുരാവസ്തു എന്ന് പറയുന്നത്. തേയില കൃഷിയുടെ കാലഘട്ടം മുതലാണ് (1790- l940) ഇടുക്കി ജില്ലയിൽ ജനവാസം ആരംഭിക്കുന്നത്. തേയില […]

Share News
Read More