ക്രിസോസ്റ്റം ഫലിതം!

Share News

”ഇന്ന് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് മൂന്നു അവിവാഹിതരായ യുവതികളാണ്.Mis understanding, Mis representation, Mis interpretation. ഈ മൂന്നുയുവതികളെ കുടുംബത്തിൽ നിന്നും ,സമൂഹത്തിൽ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല.”

Share News
Read More

കണ്ണീർ തിളക്കമുള്ള ചാരിതാർത്ഥ്യത്തോടെയാണ് ഈ ലക്കം തയ്യാറാക്കിയതെന്ന് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ അസാധാരണ എഡിറ്റോറിയലിൽ പറയുന്നു.

Share News

ഷാജി ജോർജ് ജീവിതം ഇത്ര സന്തുഷ്ടിയോടെ തോളിൽ കൈയിട്ട് മറ്റാർക്കൊപ്പവും നടന്നിരിക്കയില്ല. ആഗ്രഹിച്ചിടത്തൊക്കെ കൊണ്ടുപോയി. ആഗ്രഹിച്ചതൊക്കെ നേടിക്കൊടുത്തു. മുഷിയുമ്പോൾ മാറിമാറി ഇരിക്കാൻ എത്ര കവരങ്ങളാണ് വീരേന്ദ്രകുമാറിൽ. വായനക്കാരനിലിരിക്കാം, സഞ്ചാരിയിലിരിക്കാം, നേതൃപദവിയിലിരിക്കാം, സംഭാഷണ ചതുരനിലിരിക്കാം, നേതാവിലിരിക്കാം, എഴുത്തുകാരനിലിരിക്കാം, എവിടവും ഇവിടമെന്ന സ്വസ്ഥതയിൽ ഇരിക്കാം. ഇന്നു വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ അടയാളം പതിപ്പിൽ കൽപ്പറ്റ നാരായണൻ വീരേന്ദ്രകുമാറിനെ ഓർമ്മിക്കുന്നത് ഈ വരികളിലൂടെയാണ്. ഗുഡുമന മുതൽ മരണം വരെയുള്ള കാലത്ത് (1936- 2020) അദ്ദേഹം നടന്ന വഴികളെക്കുറിച്ച് പ്രമുഖർ ഓർക്കുന്നു.തികച്ചും സമ്പന്നം. […]

Share News
Read More

ദേവാലയങ്ങൾ കുറെക്കാലം കൂടെ അടച്ചിട്ടാൽ വിശ്വാസികളുടെ വിശ്വാസവും, സഭയുടെ ആരാധനാരീതികളോടും ശുശ്രൂഷാസ്ഥാനങ്ങളോടുമുള്ള ബഹുമാനവും സ്നേഹവും കുറയുമോ?

Share News

കൊറോണയുംദേവാലയങ്ങളും : റെവ മോട്ടി വർക്കി മാർത്തോമ്മാ സഭയുടെ ദേവാലയങ്ങൾ തല്ക്കാലം തുറക്കേണ്ടതില്ലെന്ന മെത്രാപോലീത്തയുടെ തീരുമാനം മാതൃകാപരവും സ്വാഗതാർഹവുമാണ്. ദേവാലയങ്ങൾ കുറെക്കാലം കൂടെ അടച്ചിട്ടാൽ വിശ്വാസികളുടെ വിശ്വാസവും, സഭയുടെ ആരാധനാരീതികളോടും ശുശ്രൂഷാസ്ഥാനങ്ങളോടുമുള്ള ബഹുമാനവും സ്നേഹവും കുറയുമോ? ഒരിക്കലും ഇല്ല എന്ന് ഉറച്ച ബോധ്യം എനിക്കുണ്ട്. മറിച്ചുള്ള ആശങ്ക സഭയുടെ ചരിത്രവുമായി യോജിക്കുന്നില്ല. രണ്ട് ഉദാഹരണങ്ങൾ മാത്രം സൂചിപ്പിക്കട്ടെ: 1.ആദ്യകാലങ്ങളിൽ ഗൾഫിൽ ജോലിക്ക് പോയിരുന്നവർക്ക്, പ്രത്യേകിച്ചും സൗദി അറേബ്യായിൽ, ഒരു വേദപുസ്തകം പോലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. അവർക്ക് ദേവാലയങ്ങളോ, […]

Share News
Read More

“മാര്‍ത്തോമ്മാ സഭയുടെ പള്ളികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല'” മാർത്തോമാ മെത്രാപോലിത്ത

Share News

തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ പള്ളികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത അറിയിച്ചു .ഇന്ന് പുറത്തിറക്കിയ പ്രത്യേക കൽപ്പനയിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിശ്വാസികൾക്ക് ഓൺലൈൻ ആരാധനയിൽ പങ്കു ചേരാവുന്നതാണ്. മരണം, വിവാഹം, മാമോദിസ എന്നി ശുശ്രൂഷകൾ കഴിഞ്ഞ മാസങ്ങളിലെ പോലെ നിബന്ധനകൾക്ക് വിധേയമായി നടത്തപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share News
Read More

കോപ്പിയടിച്ചുവെന്ന പേരിൽ പിടിക്കപ്പെട്ടതിൽ മനം നൊന്തു ഒരു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാർത്ത .നിജ സ്ഥിതി തര്‍ക്ക വിഷയമാണ്.

Share News

.ഡോ .സി ജെ ജോൺ കോപ്പിയടിച്ചുവെന്ന പേരിൽ പിടിക്കപ്പെട്ടതിൽ മനം നൊന്തു ഒരു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാർത്ത .നിജ സ്ഥിതി തര്‍ക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോൾ ചില കുട്ടികൾ ഇങ്ങനെ പ്രതികരിച്ചേക്കും .ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തിൽ പെരുമാറാൻ .രക്ഷകർത്താക്കളെ ഇത്തരം സന്ദർഭത്തിൽ വിളിച്ചു വരുത്തി അവരുടെ ഒപ്പം വേണം വിടാനും .ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കാതെ തിരുത്താനുള്ള […]

Share News
Read More

കോറോണ വൈറസ് അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്ന 100 – ദിവസത്തിനുള്ളിൽ ഇറ്റലിയിൽ 34000 – ത്തോളം ആൾക്കാർ മരിച്ചപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ നാട് ഏത് അവസ്ഥയിൽ എത്തും എന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു… “

Share News

“അനുഭവം ഗുരുവാണെന്ന് പഴമക്കാർ പറയാറുണ്ട്”. ഭയാനകമായ രീതിയിൽ കൊറോണ പടർന്ന് പിടിച്ച ഒരു രാജ്യമാണ് ഇറ്റലി.. 70 ദിവസത്തെ ലോക് ഡൗണിന് ശേഷം മരണനിരക്കും രോഗം പടർന്ന് പിടിക്കുന്നതും മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കുമ്പോൾ അല്ല ഇറ്റലിയിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിച്ചത്. അനുദിനവും ആയിരക്കണക്കിന് ആൾക്കാർക്ക് രോഗം പടരുന്ന ഒരു സാഹചര്യത്തിൽ ആരാധാനാലയങ്ങൾ തുറക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് എൻ്റെ അഭിപ്രായം. ഇപ്പോൾ പോലും ഇവിടെ വളരെ ശ്രദ്ധയോടെ ആണ് ആരാധനാലയങ്ങൾ തുറക്കുന്നത്. ഇറ്റലിയിലെ ജനങ്ങൾക്ക് പൊതുവേ നല്ല ആരോഗ്യം […]

Share News
Read More

ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ ആസൂത്രിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് 2017 ഒക്ടോബറിൽ ആരംഭിച്ചതാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ.

Share News

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ ആസൂത്രിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് 2017 ഒക്ടോബറിൽ ആരംഭിച്ചതാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ .കാര്യശേഷിയും സുതാര്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനായി ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് സ്മാർട്ട് സിറ്റി മിഷൻ അതിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ നടപ്പിലാക്കുന്ന രണ്ട് പ്രധാന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ചിരിക്കുകയാണ്.ഇതിൽ ഒന്നമത്തെ പദ്ധതിയാണ് ദ ഇന്റഗ്രേറ്റഡ് […]

Share News
Read More

കടലമ്മയെ മക്കളായ നമ്മൾ സ്നേഹിക്കണം. എന്നാലേ അമ്മയ്ക്ക് സ്നേഹം തിരിച്ചു നൽകാൻ കഴിയൂ.

Share News

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സമുദ്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിന്റെ വെബിനാർ ഉദ്ഘാടനം ചെയ്തൂ. ജൂൺ 5 ലോക പരിസ്ഥിതി ദിനവും ജൂൺ 8 സമുദ്ര സംരക്ഷണ ദിനവുമായി നാം ആചരിക്കുകയാണ്. എല്ലാ വർഷവും ഇത്തരത്തിലുള്ള ആചരണ ദിനങ്ങൾ കടന്നു പോകും. പക്ഷെ തൊമ്മൻ ഇപ്പോഴും തെങ്ങിൽ തന്നെയാണ്. പ്രകൃതിയും കടലും നമ്മുടെ സംരക്ഷകരാണ്. സംരക്ഷകരെ നശിപ്പിച്ചാൽ പിന്നെ എന്ത് ജീവിതമാണുള്ളത്.! വനങ്ങൾ കൈയ്യേറുകയും, ഭൂമിയെ വെട്ടിച്ചുരുക്കുകയും ആവാസ വ്യവസ്ഥ തകർക്കുകയുമാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. ഗർഭിണിയായ […]

Share News
Read More

*ആപ്പിന്റെ തകരാർ ആസൂത്രിതം*

Share News

*ബെവ്‌ ക്യു* ആപ് തകരാറിലായതുമൂലം രേഖകളില്ലാതെ മദ്യം വിറ്റു എന്നതിൽ എന്തെങ്കിലും തകരാറുണ്ടോ? മുൻകൂട്ടി തയ്യാറാക്കിയ രീതിയിൽ തന്നെയല്ലേ കാര്യങ്ങൾ നടക്കുന്നത്? എല്ലാം ആസൂത്രണം ചെയ്തതുപോലെ ഭംഗിയായി നടക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ബിവറേജ് റേറ്റിൽ മദ്യം വിൽക്കാൻ ബാറുകൾ സമ്മതിച്ചതുതന്നെ, *സെക്കന്റസ്* എന്ന പേരിൽ ബാറുകളിൽ വിറ്റിരുന്ന രേഖകളില്ലാത്ത മദ്യം തുടർന്നും വിൽക്കുന്നതിനുള്ള അവസരം നൽകാം എന്ന ധാരണയിൽ ആയിരുന്നില്ലേ? കണക്കിൽ പെടാത്ത മദ്യം വിറ്റില്ലെങ്കിൽ വിലയിൽ വരുത്തിയ വരുമാന നഷ്ട്ടം എങ്ങനെ നികത്തും? അടച്ചിട്ടിരുന്ന കാലത്തെ […]

Share News
Read More

സി ബി സി ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കത്തോലിക്ക രൂപതാകൾക്കു നിർദേശങ്ങൾ നൽകി

Share News
Share News
Read More