ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

Share News

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ ബിടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് ഹാജരായ 6.52 ലക്ഷം (6,52,627) അപേക്ഷകര്‍ക്ക് nta.ac.in, ntaresults.nic.in, jeemain.nta.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലങ്ങള്‍ അറിയാം. സെപ്റ്റംബര്‍ 1 മുതല്‍ ആറു വരെയാണ് ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടന്നത്. നേരത്തെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ […]

Share News
Read More