വിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല

Share News

നായനാർ ഫലിതങ്ങൾ ഏതു സന്ദർഭത്തിലും നിഷ്കളങ്കമായ ഫലിതം പറഞ്ഞു ചിരിപ്പിക്കാനുള്ള കഴിവായിരുന്നു നായനാരെ സാധാരണക്കാരുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയാക്കിയത്. ദേഷ്യം വന്നു വരിഞ്ഞു മുറുകിയ മുഖവുമായി അദ്ദേഹത്തെ അധികം ആരും കണ്ടിട്ടില്ല. അതാണ് ഇപ്പോഴത്തെ ചില മുഖ്യന്മാരിൽ നിന്ന് അദ്ദേഹത്തെ വേറിട്ട് നിറുത്തുന്ന ഘടകവും. എപ്പോൾ എവിടെ വെച്ച് എന്തു തമാശയാണ് പൊട്ടിക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല.ആ തമാശയിൽ ആർക്കും പരിഭവം ഒട്ടില്ലതാനും. അദ്ദേഹത്തിന്റെ ചില ഫലിതങ്ങൾ ഇങ്ങനെ : സമയം കിട്ടുമ്പോഴെല്ലാം നായനാർ ടിവിയിൽ ഹാസ്യ പരിപാടികൾ […]

Share News
Read More

എപ്പോഴും ചിന്തിക്കണം; എന്താണ് ഞാൻ വിളവെടുക്കാൻ ആഗ്രഹിക്കുന്നത്? സങ്കടമോ അതോ പുഞ്ചിരിയുടെ കതിരുകളോ? വെറുപ്പോ അതോ സ്നേഹമോ?

Share News

വിചിന്തനം:- വിതക്കാരനായ ദൈവം (മത്താ 13:1-23) ഉപമകളിലൂടെയാണ് യേശു ഒത്തിരി കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത്. പറയുന്നതിനേക്കാൾ കൂടുതൽ അർത്ഥതലങ്ങൾ വാചകങ്ങളിൽ നിറയ്ക്കുന്ന ഭാഷണ ശൈലിയാണ് ഉപമകൾക്കുള്ളത്. അതുതന്നെയാണ് അവകളുടെ മാന്ത്രികതയും. ഇന്ധനം പോലെ പ്രവർത്തിക്കുന്ന ചെറിയൊരു കെട്ടുകഥയാണ് ഉപമ. ഒന്നു വായിച്ചു നോക്കുക, ആന്തരികതയിലേക്ക് നടക്കാനുള്ള ഒരു പാത മുന്നിൽ തെളിയും, പുതിയ ആശയങ്ങളും ഭാവങ്ങളും ഉള്ളിൽ ഉണരും. സുവിശേഷത്തിന്റെ നല്ല ശതമാനം താളുകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണ് വരക്കുന്നത്. കടൽത്തീരത്തും വയലേലകളിലും തടാകത്തിനരികിലും അവനെ കാണുന്നു. […]

Share News
Read More

ഞായറാഴ്ച്ച ഒഴിവുദിനമാണ്. ഏറ്റവും ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. -എസ്. സുഹാസ്

Share News

സുഹൃത്തുക്കളെ, നാളെ ഞായറാഴ്ചയാണ്. സർക്കാർ നിർബന്ധിത ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കോവിഡ് വ്യാപനത്തിനെതിരെ, സ്വയം നിയന്ത്രണത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് ഓർമ്മപ്പെടുത്തട്ടെ. ..നമ്മുടെ നാട് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്തെങ്കിലും അനിവാര്യമായ സാഹചര്യങ്ങൾ മൂലം രോഗവ്യാപനമുണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ സമൂഹ വ്യാപനത്തിന്റെ വക്കിലാണ് നമ്മൾ എന്നതാണ് വസ്തുത. ഇതിലേക്ക് വഴുതി വീഴാതെ നമ്മളെയും കുടുംബത്തെയും നാടിനെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം നിറവേറ്റണം. ഞായറാഴ്ച്ച ഒഴിവുദിനമാണ്. ഏറ്റവും ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. പ്രായമായവരുടെ […]

Share News
Read More

ജോർജ് ജോസഫ് കെ.ഗുരുത്വമുള്ളവനാണ്. അക്ഷരം പഠിപ്പിച്ച അമ്മയ്ക്കു തുല്യയായ ടീച്ചർക്ക് സ്വന്തം പുസ്തകം ഏറ്റുവാങ്ങാൻ അവസരം ഉണ്ടാക്കിക്കൊടുത്ത കുട്ടി…. ഈ ഗുരുശിഷ്യബന്ധം തങ്കലിപിയിൽ കാലം എഴുതി വയ്ക്കട്ടെ!”

Share News

ഓർമ്മ വൈഡൂര്യശോഭ ജോർജ് ജോസഫ് കെ. ഈ കുറിപ്പ് എഴുതുന്നത് 2018 മെയ് 31 രാത്രി 11.55 ജൂൺ ആകും മുൻപേ കാലവർഷത്തിൻ്റെ തേരോട്ടം തുടങ്ങി കേരളത്തിൽ.പുറത്ത് ശക്തമായ മഴ …ഇടിമിന്നലിൻ്റെ ചിരിക്കുന്ന മുഖം കൂടക്കുടെ തെളിയുന്നു ആകാശത്ത് .. ..ഒൻപത് വർഷങ്ങൾക്കു മുൻപ് 2009 മെയ് 31 പുലർച്ചെ 1.55 ന് ഈ ഭുമി യിൽ നിന്ന് സാഹിത്യ ലോകത്തിന് തീരാനഷ്ടമായി മാധവിക്കുട്ടി, ചേച്ചി യാത്രയായി.ചേച്ചിയുടെ അവസാനിക്കാത്ത ഓർമ്മകൾ ഇപ്പോഴും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു .വർഷങ്ങൾക്കു […]

Share News
Read More

എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്.

Share News

രണ്ടു വർഷം മുമ്പുള്ള ഒരു ഓണക്കാലത്ത് കൈയിലൊരു പുസ്തകവുമായി രതിയമ്മ വീണ്ടും എന്നെ കാണാനായി ഓഫിസിലേക്കു കയറിവന്നു. പുത്തൻ സെറ്റുസാരിയാണ് ഉടുത്തിരുക്കുന്നത്. കണ്ടാലറിയാം, ഓണക്കോടി.. ഞാൻ സൂക്ഷിച്ചു നോക്കി. ‘നോക്കണ്ട, ആരു തന്നതാണെന്ന് അറിയാലോ..? രതിയമ്മയുടെ ചോദ്യം. ‘അമ്മ തന്നെ ഓണക്കോടിയല്ലേ? ലീലാവതിയമ്മ…? ’രതിയമ്മ നിറഞ്ഞു ചിരിച്ചു.എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്. വാർത്തയും പ്രസ് റിലീസും പ്രസ്താവനയും പുസ്തകങ്ങളുമായി മലയാള മനോരമയിലേക്കു […]

Share News
Read More

സാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.

Share News

സ്വർണ്ണ കടത്തുമായി ബന്ധം ആരോപിച്ചിട്ടുള്ള വനിത ഒരു ഫോൺ മെസ്സേജിലൂടെ ചാനലുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവസമാണ് . മാർച്ച് ഇരുപത്തിയഞ്ചു മുതലുള്ള നൂറ്റിയെട്ട് ദിവസം അറുപത്തിയാറ്‌ കുട്ടികൾ സ്വയം ജീവനൊടുക്കിയെന്ന വിവരം മുഖ്യ മന്ത്രി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് എത്തിക്കുന്നത് . ഈ കാലയളവിൽ കുട്ടികൾ പൂർണ്ണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ് . സമപ്രായക്കാരുമായി കൂട്ട് ചേരുന്നില്ല . കളികൾ പരിമിതം. സഹജമായ ഊർജ്ജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്ക്കാരമില്ല . അധ്യാപകരുടെ മേൽനോട്ടമില്ല . […]

Share News
Read More

മുപ്പത്തിമൂന്ന് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..

Share News

ഇണക്കവും, പിണക്കവും ചിരിയും ചിന്തയും സുഖദുഖസമ്മിശ്രമായ മുപ്പത്തിമൂന്ന് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..മഹാരാജാസ്‌ എന്ന മഹാകലാലയത്തിൽ തുടങ്ങി ആദ്യാനുരാഗത്തിന്റെ മധുരവും, കയ്പും ചവർപ്പുമൊക്കെ ഒരുമിച്ചാസ്വദിക്കാൻ ഞങ്ങളീ കരങ്ങൾ മുറുകെ പിടിച്ച്‌ മുന്നോട്ട്‌… .PT Thomas MLA

Share News
Read More

ഈ കുഞ്ഞിന്റെ മുഖത്തേക്കു നോക്കുന്തോറും വേദനയാണ്. അവനെന്താണു പറയാൻ ശ്രമിച്ചിട്ടുണ്ടാവുക?

Share News

ഇന്നത്തെ പുലരിയിൽ സുഹൃത്ത് അനിൽ പെണ്ണുക്കര പങ്കിട്ട ഈ ചിത്രം കണ്ടതു മുതൽ മനസുനീറുകയാണ്. വിക്ടർ ജോർജ്എടുത്ത ചിത്രമാണിത്. പേപ്പട്ടി കടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് മരിക്കാൻ തുടങ്ങുന്ന സമയത്ത് അവന്റെ അച്ഛന്റെ കൈയിൽ കയറിപ്പിടിക്കുന്ന നിമിഷം !ബോധവും അബോധവും മാറിമറിയുന്ന നിമിഷത്തിൽ സാന്ത്വനം തേടി അച്ഛന്റെ കരതലം തിരഞ്ഞ കുഞ്ഞ്.അച്ഛന്റെ തള്ളവിരലിലാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്. ഉള്ളു പൊള്ളുന്നുണ്ട്.അവനെത്ര സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം? ആഗ്രഹങ്ങളുണ്ടായിരുന്നിരിക്കണം? അതൊക്കെയും അവൻ അച്ഛനോട് ആവശ്യപ്പെട്ടിട്ടുണ്ടാകുമോ? ആഗ്രഹിച്ചതൊക്കെയും അവനു വാങ്ങി കൊടുക്കാൻ ആ അച്ഛനു […]

Share News
Read More

മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം ഒഴിവാക്കി ; ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ​യു​ള്ള സിബിഎസ്‌ഇ സിലബസ് വെട്ടിച്ചുരുക്കി.

Share News

പൗ​ര​ത്വം, മ​തേ​ത​ര​ത്വം, മ​തം, ജ​നാ​ധി​പ​ത്യം, ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ, ഫെ​ഡ​റ​ലി​സം, ദേ​ശീ​യ​ത, പ​രി​ണാ​മ സി​ദ്ധാ​ന്തം എ​ന്നി​വ മു​ത​ൽ നോ​ട്ട് അ​സാ​ധു​വാ​ക്ക​ലും ജി​എ​സ്ടി​യും വ​രെ​യു​ള്ള​വ പ​ഠ​ന സി​ല​ബ​സി​ൽ നി​ന്നു സി​ബി​എ​സ്‌​ഇ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്ത​തു വ​ൻ വി​വാ​ദ​മാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്നു ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ 30 ശ​ത​മാ​നം കു​റ​വു വ​രു​ത്തി​യ​തി​ന്‍റെ മ​റ​വി​ലാ​ണു പ​ല ക്ലാ​സു​ക​ളി​ലെ​യും സു​പ്ര​ധാ​ന പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്. പ​തി​നൊ​ന്നാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ നി​ന്ന് മ​തേ​ത​ര​ത്വം, പൗ​ര​ത്വം, ദേ​ശീ​യ​ത, ഫെ​ഡ​റ​ലി​സം എ​ന്നി​വ പാ​ടേ നീ​ക്കം […]

Share News
Read More

ദൈവം ഞങ്ങൾക്കു തന്ന മറ്റൊരു സമ്മാനമായിരുന്നു ഹന്ന മോൾ.

Share News

ജൂൺ 10ന് എൻ്റെ ജന്മദിനമായിരുന്നു. 65 വയസ്.കോവിഡ് കാലത്തെ സങ്കടങ്ങളുടെ വേദനയിൽ ജന്മദിനം പോലും ഓർക്കാതെ ഞാൻ ഉറങ്ങിപ്പോയി. രാത്രി 12 മണി കഴിഞ്ഞ നിമിഷത്തിൽ ഭാര്യ ലവ് ലിയുംഹന്ന മോളും മരുമോൾ ഗ്രീനയും എന്നെ വിളിച്ചെഴുന്നേൽപ്പിച്ചുപാടി. ഹാപ്പി ബർത്ത് ഡേ അപ്പാ . ..കണ്ണു തിരുമ്മി എഴുന്നേറ്റ് സ്നേഹത്തിൻ്റെ 3 ഉമ്മകൾ വാങ്ങി.വിവാഹം കഴിഞ്ഞപ്പോൾ ഞാനും ലൗവ് ലിയും തീരുമാനമെടുത്തു: ഒരു കുഞ്ഞു മാത്രം മതി. കാരണം രണ്ടു പേർക്കും ജോലിയിൽ നിന്നു കിട്ടുന്നത് കുറഞ്ഞ […]

Share News
Read More