സിമിയുടെ മരണം തകർത്തത് ഒരു നിർധന കുടുംബത്തിൻ്റെ പ്രതീക്ഷകളായിരുന്നു.
പ്രതീക്ഷകൾ ബാക്കി വച്ച് സിമി പറന്നകന്നു…. കൂലിപ്പണിക്കാരനായ ഭർത്താവ്.. ബി എസ് സി ക്കും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് മക്കൾ.. കിടപ്പാടമില്ല. ഒരു പിടി മണ്ണില്ല…. ഒരു ദരിദ്ര കുടുംബത്തിൽ നിന്നും ഒരു വീടെന്ന സ്വപ്നവുമായി പറന്നുയർന്ന സിമി, ജീവിതത്തിൽ നിന്ന് തന്നെ പറന്നകന്നപ്പോൾ അത് ഒരു നാടിനെയാണ് ദുഖത്തിലാഴ്ത്തിയത് ….മക്കളുടെ വിദ്യാഭ്യാസം, മകളുടെ വിവാഹം, വസ്തു, വീട്, വസ്ത്രം, ഭക്ഷണം എന്നിങ്ങനെ എന്തെല്ലാം മോഹങ്ങൾ ബാക്കിവച്ചാണ് കോവിഡെന്ന മഹാമാരിയിൽ പെട്ട് സിമിയെന്ന ഇലകൊഴിഞ്ഞത് .ജിദ്ദയിലെ സ്വകാര്യ […]
Read More