മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

Share News

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയെ ചവിട്ടി വീഴ്ത്തി എന്നൊന്നും താന്‍ പറഞ്ഞില്ലെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതി ഇട്ടു എന്ന് വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയില്ലെന്നും കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നും പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവന്നത്. പിണറായി പറഞ്ഞ അതേ രീതിയില്‍ മറുപടി […]

Share News
Read More

ജീവിത കാലം മുഴുവൻ സുഖമായിരിക്കുവാൻ വായന ഒരു ശീലമാക്കുക!

Share News

ഇനി ഇ-വായനയുടെ പുതുകാലം ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് . ഒരു ദിവസത്തേയ്ക്ക് സുഖമായിരിക്കുവാൻ ഒരു സദ്യ കഴിക്കുക. ഒരു വർഷം സുഖമായിരിക്കുവാൻ ഒരു വിവാഹം കഴിക്കുക. ജീവിത കാലം മുഴുവൻ സുഖമായിരിക്കുവാൻ വായന ഒരു ശീലമാക്കുക! ”വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും.വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”.വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കുഞ്ഞുണ്ണി മാഷുടെ ഈ വരികളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു പദ്യശകലം മലയാളത്തിലുണ്ടോ ? ആഹാരം ആരോഗ്യത്തിലേക്കുള്ള ഗോവണിപ്പടികളാണെങ്കിൽ പുസ്തകം അറിവിലേക്കും അതുവഴി മനസിന്റെ ആരോഗ്യത്തിലേക്കുമുള്ള എണിപ്പടികളാണ് . മനുഷ്യന്റെ […]

Share News
Read More

രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തൻ: ചെന്നിത്തല

Share News

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും തൃ​പ്ത​നാ​ണെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു സ്ഥാ​ന​വും ഇ​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യോ​ടെ മ​ന​സി​ലെ എ​ല്ലാ പ്ര​യാ​സ​വും മാ​റി. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ കാ​ര​ണ​വും ചി​ല ആ​ശ​ങ്ക​ക​ളും രാ​ഹു​ലി​നോ​ട് പ​ങ്കു​വ​ച്ചു. ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പൂ​ർ​ണ സ​ന്തു​ഷ്ട​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​നും ഉ​മ്മ​ന്‍​ചാ​ണ്ടി​യും എ​ന്നും ഹൈ​ക്ക​മാ​ന്‍റി​നൊ​പ്പം നി​ന്ന​വ​രാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ ന​ന്മ​യ്ക്ക് വേ​ണ്ടി […]

Share News
Read More

10 കോടി നഷ്ടപരിഹാരത്തില്‍ തീര്‍പ്പ്: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം

Share News

ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസിലെ നടപടികൾ ആണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് […]

Share News
Read More

‘എന്നെ സ്വാധീനിച്ച വ്യക്തി അദ്ദേഹമാണ്’|വി ജെ കുര്യൻ IAS

Share News

സിയാലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയൊഴിയുന്ന വിജെ കുര്യന്‍, തന്നെ സ്വാധീനിച്ച വ്യക്തിത്വങ്ങളെയുംശീലങ്ങളെയും കുറിച്ച് ധനം മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിശദമാക്കിയപ്പോള്‍. രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന കാര്യം? രാവിലെ റെഡിയായി പള്ളിയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക് https://dhanamonline.com/managing-business/v-j-kurian-steps-down-today-from-cial-dhanam-interview-921048

Share News
Read More

സിയാൽ എം.ഡി. ശ്രീ. വി.ജെ. കുര്യൻ 20 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ്.

Share News

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യ രാജ്യാന്തര വിമാനത്താവളമായ നെടുമ്പാശ്ശേരി എയർപോർട്ട് എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച സിയാൽ എം.ഡി. ശ്രീ. വി.ജെ. കുര്യൻ 20 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ്. കൊച്ചിക്ക് അന്തർദേശീയ നിലവാരത്തിലുള്ള ഒരു പുതിയ എയർപോർട്ട് എന്ന ആശയം ഉയർന്നുവന്നപ്പോൾ ലീഡർ കെ കരുണാകരനാണ് വി.ജെ കുര്യനെപോലെയുള്ള പ്രഗൽഭരെ നിയോഗിച്ച് ഈ നൂതന പദ്ധതിയുമായി മുന്നോട്ടു പോയത്. അന്നത്തെ എറണാകുളം എം.പി. എന്ന നിലയിൽ ഈ വികസനപദ്ധതിയിൽ പങ്കാളിയാവാൻ […]

Share News
Read More

ചൊവ്വാഴ്ച 15,567 പേർക്ക് കോവിഡ്; 20,019 പേർ രോഗമുക്തി നേടി

Share News

June 8, 2021കേരളത്തിൽ ചൊവ്വാഴ്ച 15,567 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂർ 1213, ആലപ്പുഴ 1197, കണ്ണൂർ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസർഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]

Share News
Read More