പത്രിക തള്ളിയ സംഭവം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യിൽ

Share News

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ത​ല​ശേ​രി, ഗുരു​വാ​യൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കും. അ​പൂ​ർ​വ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​ര​ണാ​ധി​കാ​രി​യു​ടെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് പ​ത്രി​ക ത​ള്ളാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ഇ​തി​ൽ‌ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​പ്പോ​യ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്ത് സ്വ​ത​ന്ത്ര​നെ പി​ന്തു​ണ​ക്കാ​ൻ […]

Share News
Read More

ഞായറാഴ്ച 1875 പേര്‍ക്ക് കോവിഡ്; 2251 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 24,620 ആകെ രോഗമുക്തി നേടിയവര്‍ 10,74,805 കഴിഞ്ഞ 24 മണിക്കൂറിനിടെ 44,675 സാമ്പിളുകള്‍ പരിശോധിച്ചു ഞായറാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ […]

Share News
Read More

വിജയൻ ചേട്ടൻവിട പറഞ്ഞു.വിശ്വസിക്കാനാവുന്നില്ല..

Share News

കെസിവൈഎം ഓഫീസിലും ജീവനാദത്തിലും വഴിയിലാണെങ്കിലും എവിടെയാണെങ്കിലും കാണാൻ ഓടി വരുന്ന വിജയൻ ചേട്ടനെ മറക്കാനാവില്ല… കാണിക്ക എന്ന ചെറിയ പത്രം കൈയിലുണ്ടാകും. എപ്പോഴും ഉച്ചത്തിലെ സംസാരിക്കൂ.. ഒരിക്കൽ ഓഫീസിൽ വന്നപ്പോ മൊബൈൽ ഫോൺ കണ്ടപ്പോ എൻ്റെയും കൂടെ ഫോട്ടോ എടുക്കെടാ.. . ഞാൻ ചത്തു പോയാലും നിനക്ക് കാണാല്ലോ എന്ന് പകുതി തമാശയായിട്ട് പറഞ്ഞ് കൂടെ നിന്ന് ഫോട്ടോയൊക്കെ എടുത്തു. . എറണാകുളത്ത് പാദരക്ഷത്തൊഴിലാളികൾക്ക് ഒരു തിരുവോണനാളിൽ സദ്യ കൊടുത്തപ്പോൾ വിജയൻ ചേട്ടനൊപ്പം സഹായിക്കാൻ സാധിച്ചത് മറക്കാനാവാത്ത […]

Share News
Read More

തെരഞ്ഞെടുപ്പിൽ അടിയന്തര പ്രാധാന്യത്തോടെ ജനങ്ങൾ ചർച്ചയാക്കേണ്ട വിഷയമാണ് ”മുല്ലപ്പെരിയാർ”.

Share News

പുതിയൊരു നിയമയുദ്ധത്തിന് സുപ്രീം കോടതി അവസരം നൽകിയിരിക്കുന്നു.അനുകൂലസാഹചര്യം ഇപ്പോൾ കേരളത്തിന് വന്നെത്തി; സർക്കാർ അലംഭാവം വെടിയണം. പാട്ടക്കരാർ റദ്ദാക്കാനാവശ്യമായ നിരവധി കരാർ ലംഘനങ്ങൾ തമിഴ്നാട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നു. ഈ വാദങ്ങളെല്ലാം സ്ഥാപിച്ചെടുക്കാൻ കേരളം ആത്മാർത്ഥമായി ശ്രമിക്കുക മാത്രം മതി. ഇതിനായി സർക്കാരിനു മേൽ ശക്തമായ ജനകീയസമ്മർദ്ദം ഉണ്ടെങ്കിലേ ഈ സന്ദർഭത്തെ വേണ്ട വിധം ഉപയോഗിക്കാൻ കഴിയൂ. കേരളത്തിലെ 5 ജില്ലകളിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും ഭാവിയും തലയ്ക്കു മുകളിൽ കെട്ടി നിൽക്കുന്ന 120 TMC വെള്ളത്തെ […]

Share News
Read More

കുടുംബങ്ങളുടെ ക്ഷേമത്തിനും , ജനിക്കാനുള്ള അവകാശത്തിനുംവേണ്ടി സമൂഹംപ്രതികരിക്കണം. – ബിഷപ്പ് ഡോ.ജോസഫ് കരിയിൽ.

Share News

കൊച്ചി.സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ നന്നായി നയിക്കുന്നവർക്ക് മാതൃകയാണ് വിശുദ്ധ ഔസേപ്പ്പിതാവ്. ജനിക്കുവാനുള്ള അവകാശംനിഷേധിക്കുന്ന ഭ്രുനഹത്യാ നിയമം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.കണ്ണമാലി വിശുദ്ധ ഔസെപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ആഗോള കുടുംബവർഷവും പ്രൊ ലൈഫ് വാരാചരണവും ഉത്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു രൂപതകൾ സന്ദർശിക്കുന്ന പ്രേഷിത പ്രാർത്ഥന തീർത്ഥയാത്രയുടെ പതാക കെസിബിസി പ്രൊ ലൈഫ് പ്രസിഡന്റ്‌ […]

Share News
Read More

നിങ്ങൾക്കറിയാമോ, ലോകത്ത് ഏറ്റവും കൂടുതൽ നരഹത്യ നടക്കുന്നത് അബോർഷൻ വഴിയാണ്!

Share News

ഇനി ധൈര്യമായി കൊല്ലാം! 2019 ൽ മാത്രം ലോകത്ത് നാലേകാൽ കോടി കുഞ്ഞുങ്ങളാണ് അബോർഷൻ വഴി കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം ഏതാണ്ട് 116000 കുഞ്ഞുങ്ങൾ. ഒരു മണിക്കൂറിൽ അയ്യായിരത്തോളം. ഒരു മിനിട്ടിൽ എൺപതിൽ അധികം. നിങ്ങളീ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് എണ്ണാവുന്നതിലും വേഗത്തിൽ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു! ലോകത്തെ മുഴുവൻ ബാധിച്ച കോവിഡ്-19 മഹാമാരി പോലും ഇതുവരെ 26 ലക്ഷം പേരുടെ ജീവനേ കവർന്നിട്ടുള്ളൂ എന്നോർക്കണം! ഈ കൂട്ടക്കുരുതിക്കു കൂടുതൽ കുടപിടിക്കുന്ന ഒരു കരിനിയമ […]

Share News
Read More

നിയമസഭ തെരഞ്ഞെടുപ്പ്: ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തി കെസിബിസിയുടെ പ്രസ്താവന

Share News

നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വിവേചനമുള്‍പ്പെടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി കെസിബിസിയുടെ പ്രസ്താവന. ജനങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി കണ്ട് പരിഹാര പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നവരെയാണ് ജനം തെരഞ്ഞെടുക്കേണ്ടതെന്നും കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളതെന്നും കേരളത്തിന്റെ പൊതുനന്മ എന്ന മുഖ്യലക്ഷ്യം മുന്‍നിറുത്തി വോട്ടു രേഖപ്പെടുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ […]

Share News
Read More

വ്യാഴാഴ്ച 2133 പേര്‍ക്ക് കോവിഡ് ; 3753 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 33,785 ആകെ രോഗമുക്തി നേടിയവര്‍ 10,47,226 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനേയാണ് […]

Share News
Read More

ഉന്നത വിദ്യാഭ്യാസം – മോചിക്കപ്പെടേണ്ട കേരളത്തിന്റെ യാഗാശ്വം

Share News

രണ്ട് തരം സോഫ്റ്റ് വെയറുകൾ ഉണ്ട് – പ്രൊപ്രൈറ്ററിയും, ഓപ്പൺസോഴ്‌സും വ്യാവസായിക അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതും, സ്വതന്ത്രവും സൗജന്യവുമായി ലഭിക്കുന്നതെന്നും വളരെ ലളിതമായി അവയെ മനസിലാക്കാം. ഓപ്പൺ സോഴ്‌സ് അല്ലെങ്കിൽ സ്വതന്ത്ര സോഫ്ട്‍വെയർ ഉദയംചെയ്യാൻ തന്നെ കാരണം മൈക്രോസോഫ്റ്റ് പോലുള്ള വ്യവസായ ഭീമൻമാർ സോഫ്റ്റ്വെയർ രംഗത്തെ എല്ലാവിധ സാങ്കേതിക വിദ്യയും, അറിവുകളും അതി ഭീകരമായ പേറ്റൻറ് വാഴ്ചയിലൂടെ തങ്ങളുടേത് മാത്രമായി മാറ്റി, മറ്റുള്ളവരെയെല്ലാം സാങ്കേതിക അടിമകളാക്കി മാറ്റുന്നു എന്ന് വന്നപ്പോഴാണ്. അറിവിനെ നിയന്ത്രിക്കുന്നവൻ ലോകം നിയന്ത്രിക്കുന്നു; അറിവിനെ […]

Share News
Read More