മോളെ ഒരു സുരക്ഷിത കരങ്ങളിൽ എത്തിക്കുന്നിടം വരെ ജീവിക്കണം
സിംഗിൾ പേരെന്റ് ചലഞ്ച് ഒരിക്കലും പ്രതീക്ഷ ഇല്ലായിരുന്നു എനിക്ക് എന്റെ മോളെ ഇത്രയും വളർത്താൻ കഴിയും എന്ന്. 12വർഷം ആയി ഞാനും മോളും മാത്രം ആയിട്ട്. എന്നും കൂടെ ഉണ്ടാകും എന്നു കരുതി കൈ പിടിച്ച ആൾ മറ്റൊരു തണൽ തേടി പോയപ്പോൾ നിസ്സഹായത യോട് നോക്കി നിൽക്കേണ്ടി വന്നു. പരീക്ഷണങ്ങൾ ഒരു പാടെ കടന്നു. രോഗങ്ങൾ ഓരോന്ന് ആയി അലട്ടുമ്പോഴും ഒറ്റ പ്രാർത്ഥന മാത്രം ആയിരുന്നു മോളെ ഒറ്റയ്ക്കാക്കി എന്നെ കൊണ്ടു പോകരുത് എന്ന്. ഇവൾ […]
Read More…തണുത്തുറഞ്ഞ രാത്രികളില്‍ പൊടിയും ചെളിയും നിറഞ്ഞ ഈ നിരത്തുകളിലെ സമരം വരും തലമുറയ്ക്കും വേണ്ടിയാണ്…മറക്കരുത്.
“Who can live without eating? …A farmer is great hero because he fights for our existence! If anyone deserves a medal of existence in a country, that person should be a farmer!”They struggled aganist hunger for the entire life now they are fighting a war for survival. ## STAND WITH FARMERS## ഒരു ആയുസ്സ് മുഴുവനും വയലില്‍ […]
Read Moreമാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്കു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ ഡോ. തെയഡോഷ്യസ് മാര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ നേതൃത്വവും സേവനവും മനുഷ്യസമൂഹത്തിന്റെ കൂടുതല്‍ നന്മയ്ക്ക് ഉതകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. ഡോ. തെയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ നല്‍കിയ അനുമോദന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ. മുരളീധരന്‍ […]
Read Moreഎട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കില്ല എന്ന് ധരിച്ചു പോകരുതെന്നേ പറയാനുള്ളൂ.-മുഖ്യ മന്ത്രി
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ വികസന ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, അവയെ മറച്ചുവെച്ചു ശ്രദ്ധ തിരിച്ചുവിടാന്‍ തെറ്റായ പല പ്രചാരണങ്ങളും കോവിഡ് രോഗാണുവിനെ പോലെ ചില കേന്ദ്രങ്ങള്‍ പടര്‍ത്തുന്നുണ്ട്. അതിലൊന്ന് സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ചാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇടതു സര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണെന്നും, ഇക്കാര്യത്തില്‍ എല്‍ഡിഎഫ് അഴിച്ചുവിടുന്നത് നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസം കാണുകയുണ്ടായി. മുന്‍ മുഖ്യമന്ത്രിയുടേത് ഒറ്റപ്പെട്ട […]
Read Moreകൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് .
ഒഴുകി പോകാൻ ചെരിവില്ലാത്തത് കൊണ്ടും, ചവറ് വീണ് തടസ്സപ്പെടുന്നത് കൊണ്ടും മലിന ജല സംഭരണികളായി മാറുന്ന കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് . ജന നന്മ ലക്ഷ്യമാക്കുന്ന ചലനാത്മകവും, വിപ്ലവാത്മകവുമായ ആശയങ്ങളുള്ള ജന പ്രതിനിധികള്‍ വേണം. അസാധ്യമെന്ന് പൊതുവിൽ കരുതുന്ന വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുവാനുള്ള കെൽപ്പുള്ളവരായിരിക്കണം അവർ. കൊച്ചിയിലെ കൊതുക് സാന്ദ്രത കുറയ്ക്കുവാനുള്ള ലക്ഷ്യമിട്ട് നടക്കുന്ന കൂട്ടര്‍ ഉണ്ടെങ്കിൽ അവര്‍ക്ക് കീ ജയ്.കൊതുക് ഇല്ലാ കൊച്ചിയെന്ന […]
Read Moreഅമ്മമാർ മാത്രം വളർത്തുന്ന കുട്ടികൾ ചീത്തയായി പോകും എന്ന ചിലരുടെ കാഴ്ചപ്പാടിനെ തിരുത്തുന്ന രീതിയിൽ യാതൊരു കുഴപ്പങ്ങളും ദുശീലങ്ങളും ഇല്ലാതെ മകനെ വളർത്തി പഠിപ്പിച്ചു ഇപ്പോൾ ഒരു സർക്കാർ ജോലിക്കാരൻ ആക്കി മാറ്റി..
ഒരു അമ്മക്ക് വേണ്ടി മകൻ എഴുതുന്നു #singleparentchallenge ഞാൻ ജനിച്ചുകഴിഞ്ഞു ഒൻപതാം മാസം അച്ഛൻ ഞങ്ങളെ വിട്ടുപോയി. കൈക്കുഞ്ഞുമായി അമ്മക്ക് അവിടെനിന്നും ഇറങ്ങേണ്ടിവന്നു, എല്ലാവരും നിർബന്ധിച്ചു ഒരു രണ്ടാം വിവാഹത്തിന്, പക്ഷേ അമ്മ ജീവിക്കാൻ തീരുമാനിച്ചു ആ കുഞ്ഞിന് വേണ്ടി. സ്വന്തമായി ഒരു ജോലി വാങ്ങിയെടുത്തു, കടം വാങ്ങി, ചിട്ടി പിടിച്ചു മകനെ വളർത്താനും മരുന്നിനും ചിലവിനും വീട്ടുവാടകക്കും എല്ലാമായി ശരിക്കും നട്ടം തിരിഞ്ഞു. ഒരു വിധവ എന്നനിലയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ ചില്ലറയല്ല. എന്നാലും ഒട്ടും […]
Read Moreക്രിസ്തുമസ്ക്കാലം ബാഹ്യമായ ആഘോഷങ്ങളെക്കാൾ ആന്തരീകമായി ഒരുങ്ങാം കാരണം ഉണ്ണി പിറക്കേണ്ടത് ഹൃദയങ്ങളിലാണ്!
ക്രിസ്തുമസ്സ് ,ദൈവം തനിക്കുള്ള സമ്പന്നത ത്യജിച്ച് മനുഷ്യനായതിനെ ഓർമ്മിപ്പിക്കുന്നു. നമ്മളെല്ലാം പലപ്പോഴും അഹങ്കാരികളാണ്. നമ്മളെല്ലാവരും, ഞാനടക്കം, പ്രാർത്ഥിക്കുന്നവർ എന്ന് ധരിക്കുമ്പോഴും യഥാർത്ഥ എളിമയുള്ളവരാണോ എന്ന് മദർ തെരേസയുടെ ചിന്തകളിലൂടെ ഉപദേശങ്ങളിലൂടെ നമ്മുക്ക് വിശകലനം ചെയ്യാം. എളിമയിൽ വളരാൻ മദർ തെരേസയുടെ 15 വഴികൾ 1. നമ്മെക്കുറിച്ച്, നാം ചെയ്തതിനെ ക്കുറിച്ച്, നമ്മുടെ നന്മകളെക്കുറിച്ച് സാധിക്കുന്ന ത്ര കുറച്ച് സംസാരിക്കുക. ഞാൻ…. എന്നെ …. എനിക്ക് … എൻ്റെ … എന്നീ വാക്കുകൾ കുറയ്ക്കുക….കൂടുതൽ ശ്രദ്ധിക്കുവാനും മറ്റുള്ളവരെ കേൾക്കുവാനും […]
Read Moreസർക്കാരിന്റെ ക്രിസ്മസ് കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ
തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യ കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. 11 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക. ഒപ്പം മാസ്കും നൽകും. കടല, പഞ്ചസാര, നുറുക്കു ഗോതന്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, പരിപ്പ്, ഉഴുന്ന്, തുണി സഞ്ചി, രണ്ട് മാസ്ക് എന്നിവ അടങ്ങുന്നതാണ് കിറ്റ്. എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ […]
Read Moreഎപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്
വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക് അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും അവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞവ, ഉണ്ടായിരുന്നതിനാൽ ഇന്നത്തെ പോലെ കളിക്കുവാൻ വിലകൂടിയ സജ്ജീകരണങ്ങളോ അതോ മാതാപിതാക്കളുടെ മേൽനോട്ടമോ വേണ്ടി […]
Read More