ക്രിസ്തുമസ്ക്കാലം ബാഹ്യമായ ആഘോഷങ്ങളെക്കാൾ ആന്തരീകമായി ഒരുങ്ങാം കാരണം ഉണ്ണി പിറക്കേണ്ടത് ഹൃദയങ്ങളിലാണ്!
ക്രിസ്തുമസ്സ് ,ദൈവം തനിക്കുള്ള സമ്പന്നത ത്യജിച്ച് മനുഷ്യനായതിനെ ഓർമ്മിപ്പിക്കുന്നു. നമ്മളെല്ലാം പലപ്പോഴും അഹങ്കാരികളാണ്. നമ്മളെല്ലാവരും, ഞാനടക്കം, പ്രാർത്ഥിക്കുന്നവർ എന്ന് ധരിക്കുമ്പോഴും യഥാർത്ഥ എളിമയുള്ളവരാണോ എന്ന് മദർ തെരേസയുടെ ചിന്തകളിലൂടെ ഉപദേശങ്ങളിലൂടെ നമ്മുക്ക് വിശകലനം ചെയ്യാം. എളിമയിൽ വളരാൻ മദർ തെരേസയുടെ 15 വഴികൾ 1. നമ്മെക്കുറിച്ച്, നാം ചെയ്തതിനെ ക്കുറിച്ച്, നമ്മുടെ നന്മകളെക്കുറിച്ച് സാധിക്കുന്ന ത്ര കുറച്ച് സംസാരിക്കുക. ഞാൻ…. എന്നെ …. എനിക്ക് … എൻ്റെ … എന്നീ വാക്കുകൾ കുറയ്ക്കുക….കൂടുതൽ ശ്രദ്ധിക്കുവാനും മറ്റുള്ളവരെ കേൾക്കുവാനും […]
Read More