മധ്യ തിരുവിതാംകൂറിൽ ആദ്യമായി രണ്ടാം തലമുറ ലീഡ് ലെസ് പേസ്മേക്കർ വിജയകരമായി പൂർത്തിയാക്കി പരുമല കാർഡിയോളജി വിഭാഗം

Share News

ഹൃദ്രോഗ ചികിത്സയിൽ നൂതന സാങ്കേതിക വിദ്യയുമായി പരുമല ആശുപത്രി. ലീഡുകളില്ലാത്ത രണ്ടാം തലമുറ പേസ്‌മേക്കർ വിജയകരമായി പൂർത്തിയാക്കി. അമേരിക്കൻ കമ്പനിയായ അബോട്ട് (ABOTT) വികസിപ്പിച്ച ‘AVEIR ലീഡ്‌ലെസ് പേസ്‌മേക്കർ’ എന്ന ഉപകരണമാണ് പരുമല ആശുപത്രിയിൽ മൂന്നാം തവണയും വിജയകരമായി പൂർത്തിയാക്കിയത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ പരമ്പരാഗത പേസ്‌മേക്കർ ചികിത്സയിൽ വലിയ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലീഡുകളും പൾസ് ജനറേറ്ററുകളും ഉൾപ്പെടുന്ന സംവിധാനങ്ങൾ ചില രോഗികളിൽ സങ്കീർണതകൾ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, ലീഡുകളില്ലാത്ത, ചെറിയ പേസ്‌മേക്കറുകൾ ഹൃദ്രോഗ ചികിത്സയിൽ […]

Share News
Read More