റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022- സാദ്യധകളും പോരായ്മകളും|”സംസ്ഥാന സർക്കാരുകൾക്ക് ഇനിമുതൽ താങ്ങുവില നൽകി കർഷകരെ സംരക്ഷിക്കാൻ കഴിയില്ല”

Share News

മധ്യ തിരുവിതംകൂറിലെയും, മലബാർ മേഘലയിലെയും കർഷകരുടെ ജീവിതം നിലനിൽക്കുന്നത് പ്രദാനമായും റബ്ബറിനെ ആശ്രയിച്ചാണ്. റബ്ബർ മേഖലയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ ലക്ഷക്കണക്കിന് വരുന്ന കർഷകരെ സാരമായി ബാധിക്കും. 2022 ജനുവരി 10 ന് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം, 1947 ലെ റബ്ബർ നിയമം പിൻവലിക്കുകയും, റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നടപ്പിലാക്കുന്നതിനായുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമത്തെ സംമ്പത്തിച്ചു ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന ദിവസം 2022 ജനുവരി 21 ആണ്. […]

Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More

കർഷകൻെറ മനസ്സ് മനസ്സിലാക്കുവാൻ സർക്കാരിന് സാധിക്കുമോ ?

Share News
Share News
Read More

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിയമം പിൻവലിക്കാനുള്ള പാർലമെന്ററി നടപടികൾവരെ കാത്തിരിക്കാനാണു സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്.

Share News

സംഘടിതജനശക്തിയ്ക്കു മുന്നിൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മുട്ടുമടക്കിയിരിക്കുകയാണ്. എഴുനൂറിലധികം രക്തസാക്ഷികളെ സൃഷ്ടിച്ച കർഷക ജനതയുടെ സഹനസമരം വിജയിച്ചു. ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് വീമ്പടിച്ചിരുന്ന നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. 363 ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ട ദൈർഘ്യമേറിയ സമരം വിജയിക്കുമ്പോൾ സമരങ്ങൾക്കൊന്നും മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ധാർഷ്ട്യമാണ് പരാജയപ്പെടുന്നത്. മോദി ഭരണത്തിന്റെ അടിത്തറയിളക്കുന്ന സമരമായി ചരിത്രം ഈ കർഷകമുന്നേറ്റത്തെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. കർഷകരോടുള്ള താൽപര്യമൊന്നുമല്ല മോദിയെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത് എന്ന് വ്യക്തം. യുപിയിലെയും പഞ്ചാബിലെയും […]

Share News
Read More

കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു..

Share News

വച്ച കാല് സത്യമായും എഴുതാതിരിക്കാനാവില്ല… കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു… വൈദ്യുതി നല്‍കാതെ പിടിച്ചു വച്ചപ്പോൾ അവർ സൂര്യനെ ഊർജ്ജമാക്കി… വെള്ളം നല്‍കാതെ തടഞ്ഞു വച്ചപ്പോൾ അവർ പുതിയ കിണറുകള്‍ കുഴിച്ചു…. പിന്നിലൂടെ ചതിക്കുഴികൾ ഒരുക്കിയപ്പോൾ ഉണര്‍വിന്റെ ജാഗ്രതയോടെ അതിനെ പൊളിച്ചടുക്കി…. മുള്ളുവേലികൾ തീർത്തപ്പോൾ ആ മുള്ളുകൾക്കിടയിലൂടെ കടന്നു പോവാന്‍ […]

Share News
Read More

ഫ്ലാറ്റിന്റെ നാലാം നിലയിലെ കൃഷിയിടം | ടെറസ്സിൽ നിറയെ തണ്ണിമത്തനും മുന്തിരിയും മാതളവും| റൂബിയും കുടുംബവും

Share News

20 വർഷം കൊണ്ട് ന​ഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും. Ruby : 9895519428

Share News
Read More