വീടിന്റെ അടുത്തുള്ളവർക്ക് കോവിഡ് വന്നാൽ ചെയ്യേണ്ടത്.?

Share News

നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു വ്യക്തിക്കോ അതോ ഒരു കുടുംബത്തിനോ കോവിഡ് വന്നാൽ എന്താണ് ചെയ്യേണ്ടത്.? എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു

Share News
Read More

ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവരെല്ലാം കനത്ത പരാജയങ്ങളുടെ ഘോഷയാത്രക്ക് അവസാനമാണ് വിജയ സോപാനത്തിൽ എത്തിയത്.

Share News

എതിർപ്പുകളെ നേരിടാൻ നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കുന്നില്ല, എങ്ങനെ നേരിടണം എന്ന് നമ്മൾ കാണിച്ചുകൊടുക്കുന്നില്ല, അതിനായി അവരെ നമ്മൾ ഒരുക്കുന്നില്ല. ബുദ്ധിമുട്ടുകൾ വരുമ്പോൾ എങ്ങനെ തരണം ചെയ്യണമെന്ന് നമ്മൾ അവരെ പഠിപ്പിക്കുന്നില്ല. നമ്മുടെ കുട്ടികൾ കെജി തുടങ്ങി പിജി ചെയ്തു കഴിയുന്നതുവരെ അവർക്കു വേണ്ടതെല്ലാം മാതാപിതാക്കളാണ് ചെയ്തുകൊടുക്കുന്നത്; സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകുന്നത് അവരാണ്. അഡ്മിഷന് ചെല്ലുമ്പോൾ പ്രിൻസിപ്പലിന്റെയും മാനേജരുടെയും വായിലിരിക്കുന്നത് മുഴുവൻ കേൾക്കുന്നത് അവരാണ്. എന്തെങ്കിലും പഠനകാര്യത്തിലോ പെരുമാറ്റകാര്യത്തിലോ പ്രശ്നമുണ്ടായാൽ വിളിക്കപ്പെടുന്നത് മാതാപിതാക്കളാണ്; ഇപ്പോൾ മിക്കവാറും […]

Share News
Read More

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കാനുള്ള കേസിൽ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

Share News

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടു നിലനിൽക്കുന്നതിനു കാരണമായ പാട്ടക്കരാർ റദ്ദ് ചെയ്യാൻ വേണ്ട നിർദേശങ്ങൾ കേരള സർക്കാരിന് നൽകണം എന്ന് ആവശ്യപ്പെട്ടു ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ സമർപ്പിച്ച കേസിൽ കേരള തമിഴ്നാട് സർക്കാരുകൾക്കും, കേന്ദ്ര ജല കമ്മീഷനും നോട്ടീസ് അയക്കുവാൻ സുപ്രീം കോടതി ഇന്നു (19-3-2021)ഉത്തരവായി. കരാർ വ്യവസ്ഥ അനുസരിച്ചു പാട്ടക്കാരന്റെ ഭാഗത്തു നിന്നു ലംഘനം ഉണ്ടായാൽ കരാർ റദ്ദാക്കാനുള്ള അവകാശം ഭൂവുടമക്ക് കരാർ നൽകുന്നുണ്ട്. 2014-ലെ സുപ്രീം കോടതി വിധിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ സുരക്ഷിതമായി നിലനിർത്തുന്നതിനു […]

Share News
Read More

സം​സ്ഥാ​ന​ത്ത് പ​ക​ല്‍ ചൂ​ട് കൂ​ടു​ന്നു: ജാഗ്രത പാലിക്കാൻ നിർദേശം, മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ല്‍ സ​മ​യ​ത്ത് താ​പ​നി​ല കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​വു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി. സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദിനാന്തരീക്ഷ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുകയാണ്. കേരളം ഉയര്‍ന്ന അന്തഃരീക്ഷ ആര്‍ദ്രതയുള്ള […]

Share News
Read More