പത്രിക തള്ളിയ സംഭവം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യിൽ

Share News

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ത​ല​ശേ​രി, ഗുരു​വാ​യൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കും. അ​പൂ​ർ​വ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​ര​ണാ​ധി​കാ​രി​യു​ടെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് പ​ത്രി​ക ത​ള്ളാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ഇ​തി​ൽ‌ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​പ്പോ​യ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്ത് സ്വ​ത​ന്ത്ര​നെ പി​ന്തു​ണ​ക്കാ​ൻ […]

Share News
Read More

TWENTY 20 എന്തുകൊണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു? മനസ്സു തുറന്ന് സാബു എം ജേക്കബ്…

Share News
Share News
Read More

ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. കണ്‍വെന്‍ഷന്‍

Share News

തൃപ്പൂണിത്തുറ: ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചുതുറന്ന വാഹനത്തില്‍ എരൂര്‍ ആസാദ് ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലം വരെ റാലിയായി നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ.കെ.എസ.് രാധാകൃഷണനും എം.പി. ദുഷ്യന്ത് കുമാര്‍ ഗൗതവും വേദിയിലേക്ക് എത്തിയത്. ലോകത്ത് പരാജയപെട്ട ഒരു […]

Share News
Read More

പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് 402498 പേർ

Share News

നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേർ. 949161 പേർക്കാണ് കേരളത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 887699 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്. കണ്ണൂരിലാണ് ഏറ്റവും അധികം പേർ അപേക്ഷിച്ചത്, 42214. ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിലാണ്, 7606 പേർ. അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക്: കാസർകോട്: 12374, കോഴിക്കോട്: 38036, മലപ്പുറം: 31493, പാലക്കാട്: 27199, തൃശൂർ: 41095, എറണാകുളം: 38770, ഇടുക്കി: 11797, കോട്ടയം: 29494, ആലപ്പുഴ: 29340, പത്തനംതിട്ട: […]

Share News
Read More

ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

Share News

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. കെപിസിസി എക്‌സിക്യുട്ടീവ് അംഗം നിയാസ് ഭാരതിയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയും, അസമത്വവും, ഗ്രൂപ്പിസവും തുറന്നുകാട്ടാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു. പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം രമേശ് ചെന്നിത്തലയുടെ കപടരാഷ്ട്രീയമുഖം തുറന്നുകാട്ടാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നിയാസ് തിരുവനന്തപുരം ഗവ. ലോ […]

Share News
Read More

നിങ്ങളുടെ പിൻതുണയും, സ്നേഹവും, പ്രാർത്ഥനയും ഒപ്പമുണ്ടാകണം.

Share News

പ്രിയപ്പെട്ട എറണാകുളത്തെ ജനാധിപത്യ വിശ്വാസികളെ. വീണ്ടും ഒരിക്കൽ കൂടി എറണാകുളം നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എനിക്ക് അവസരം നൽകിയ കോൺഗ്രസ്സ് പാർട്ടിയോടും, നേതാക്കളോടും നന്ദി പറയുന്നു..ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് സിറ്റി റേഷനിങ്ങ്‌ ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. നിങ്ങളുടെ പിൻതുണയും, സ്നേഹവും, പ്രാർത്ഥനയും ഒപ്പമുണ്ടാകണം. TJ Vinod

Share News
Read More

81 സീറ്റുകളിൽ ധാരണ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍

Share News

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളായെന്നും പത്തുമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നേമം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. ഡല്‍ഹിയില്‍ ഇന്ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് തന്നെ ഡല്‍ഹിയില്‍ നിന്ന് മടങ്ങും. മറ്റന്നാള്‍ ഡല്‍ഹിയില്‍ വച്ചായിരിക്കും കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്ന് ഉമ്മന്‍ചാണ്ടിയും […]

Share News
Read More

നേമം ബിജെപിയുടെ ഉരുക്കുകോട്ട: 35 സീറ്റുകള്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കെ. സുരേന്ദ്രൻ

Share News

ന്യൂഡല്‍ഹി : നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആര് മല്‍സരിച്ചാലും ശക്തമായി നേരിടുക എന്നതാണ് പാര്‍ട്ടി നിലപാട്. നേമത്ത് വന്‍ ജനപിന്തുണയാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഒ രാജഗോപാല്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം മതി നേമത്ത് ബിജെപിക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നേമത്തെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ബിജെപിയുടെ ജനപിന്തുണയില്‍ കുറവ് ഉണ്ടായിട്ടില്ല. നേമത്ത് കോണ്‍ഗ്രസിന് കാര്യമായ പിന്തുണയില്ല. കഴിഞ്ഞ തവണ 15,000 വോട്ടാണ് […]

Share News
Read More

മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു|കെ.പി.എ മജീദ്​ തിരുരങ്ങാടില്‍, കോഴിക്കോട്​ സൗത്തില്‍ നൂര്‍ബിന റഷീദ്​

Share News

കോഴിക്കോട്: നിയമസഭാ തെരഞ്ഞടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. മൂന്ന് തവണ മത്സരിച്ച്‌ ജയിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ല. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, കെപിഎ മജീദ് എന്നിവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായി ലീഗിനു വേണ്ടി വനിതയും മത്സരിക്കും. കോഴിക്കോട് സൗത്തില്‍ അഡ്വ.നുര്‍ബീന റഷീദ് ആണ് മത്സരിക്കുക. കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് […]

Share News
Read More

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ്രഖ്യാപനം വെ​ള്ളി​യാ​ഴ്ച

Share News

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യും പ​ങ്കെ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷ​മാ​കും അ​ന്തി​മ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​ക. ഒ​റ്റ​ഘ​ട്ട​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി​യ​ത്. എം​പി​മാ​ര്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മോ എ​ന്ന് നാ​ളെ​യ​റി​യാം. മ​ത്സ​ര​രം​ഗ​ത്ത് താ​നു​ണ്ടാ​കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​വ​ര്‍​ത്തി​ച്ച്‌ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ഒ​റ്റ പേ​രി​ല്‍ പ​ട്ടി​ക ചു​രു​ങ്ങി​യെ​ന്നാ​ണ് സൂ​ച​ന. കെ.​ബാ​ബു​വി​നാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി​യും ജോ​സ​ഫ് വാ​ഴ​യ്ക്ക​നാ​യി ര​മേ​ശ് […]

Share News
Read More