ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ

Share News

2025 ഡിസംബർ 18 -ന് ലെയോ പതിനാലാമൻ മാർപാപ്പാ മറ്റ്‌ രണ്ട് പേരോടൊപ്പം ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ്റെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തെ ധന്യൻ (venerable) ആയി പ്രഖ്യാപിച്ചു. അവിഭക്ത എറണാകുളം അതിരൂപതയിൽ ചേർത്തലയ്ക്കടുത്തുള്ള ഉഴുവ ഗ്രാമത്തിൽ പഞ്ഞിക്കാരൻ കുടുംബത്തിൽ ചാക്കോ- മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1888 സെപ്റ്റംബർ 10 നാണ് ജോസഫ് പഞ്ഞിക്കാരൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ പൂർത്തിയാക്കിയ ജോസഫ് പഞ്ഞിക്കാരൻ തൃശ്ശിനാപിള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും 1911 […]

Share News
Read More